Untitled-1

1. ഒരു മൂലയിലിരുന്നു ലോകം മുഴുവന്‍ ചുറ്റുന്നത് ആരാണ്?
2. ഒരു പച്ച വീട്, അതിനുള്ളില്‍ ഒരു വെളുത്ത വീട്, അതിനുള്ളില്‍ ഒരു ചുവന്ന വീട്, അതിനകത്ത് കുറെ കറുത്ത കുട്ടികള്‍, എന്താണ്?
3. എന്റെ തൊലി ഉരിച്ചു കളഞ്ഞോ,എന്നെ കത്തി കൊണ്ട് മുറിച്ചു കൊള്ളൂ ഞാന്‍ കരയില്ല പക്ഷെ നിങ്ങള്‍ കരയും ആരാണ് ഞാന്‍?
4. എല്ലാ ദിവസവും വന്നുകൊണ്ടിരിക്കുന്നത് എന്നാല്‍ ഒരിക്കലും വരാത്തത് എന്താണ് ?
5. എനിക്ക് ഭക്ഷണം തന്നോളു ഞാന്‍ ജീവനോടെ ഇരിക്കാം പക്ഷെ എനിക്ക് വെള്ളം തരരുത് ഞാന്‍ മരിച്ചു പോകും ആരാണ് ഞാന്‍?
6. വാങ്ങിക്കുമ്പോള്‍ കറുപ്പ് നിറം ഉപയോഗിക്കുമ്പോള്‍ ചുവപ്പ് നിറം ഉപയോഗം കഴിഞ്ഞു വലിച്ചെറിയുമ്പോള്‍ ചാര നിറം എന്താണ് ഈ വസ്തു?
7. ഇരുപത്തി അഞ്ചില്‍ നിന്നും എത്ര തവണ അഞ്ചു കുറക്കാന്‍ പറ്റും?
8. അടികിണ്ണം നടുവടി മുകളില്‍ പന്തല്‍ ആരാണ് ഞാന്‍?
9. പത്തും നാലും കൂട്ടുമ്പോള്‍ ഉത്തരം രണ്ട് ആകുന്നതു എപ്പോളാണ്?
10. ഒരു പുരുഷന് അദ്ധേഹത്തിന്റെ വിധവയുടെ അനിയത്തിയെ കല്യാണം കഴിക്കാന്‍ പറ്റുമോ?
ഉത്തരങ്ങള്‍ അടുത്ത ദിവസം

You May Also Like

ഗവ. ബ്രണ്ണൻ കോളജിനെ കുറിച്ച് എല്ലാര്ക്കും അറിയാം, എന്നാൽ ആരാണ് ബ്രണ്ണൻ ?

1784 ൽ ലണ്ടനിലാണ് എഡ്വേർഡ് ബ്രണ്ണൻ്റെ ജനനം.1810 ൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ ജോലി. പിന്നീട് മുംബൈ മറൈൻ സർവീസ സിൽ, കപ്പലിൽ കാബിൻ ബോയ് ആയി ജോലി. കപ്പൽ തലശേരിക്കടുത്ത് കടൽ ക്ഷോഭത്തിൽ തകർന്നപ്പോൾ ബ്രണ്ണൻ നീന്തി കരയ്ക്കെത്തി.

പ്ലസ് ടു കഴിഞ്ഞു: ഇനിയെന്ത്?

പരീക്ഷകളുടെ ഒരു നീണ്ട കാലം കഴിഞ്ഞു അവധി ആസ്വദിക്കുകയാണ് കൊച്ചു കൂട്ടുകാര്‍ എല്ലാവരും. എന്നാല്‍ പ്ലസ്…

അന്തരിച്ച സുഭാഷ് ദണ്ഡേക്കർ…. പിന്നെ നമ്മുടെയെല്ലാം ഓര്‍മകളുടെ കൂട്ടത്തില്‍ തുരുമ്പെടുക്കാതിരിക്കുന്ന ആ കൊച്ചുപെട്ടി

1931 ല്‍ ഡി.പി ദണ്ഡേക്കര്‍, ദണ്ഡേക്കര്‍ ആന്‍ഡ് കമ്പനി ആരംഭിച്ചെങ്കിലും കാംലിന്‍ എന്ന ബ്രാന്‍ഡിനും അതിന്‍റെ വൈവിധ്യ വല്‍ക്കരണത്തിനും ചുക്കാന്‍ പിടിച്ചത് സുഭാഷ് ദണ്ഡേക്കര്‍ ആയിരുന്നു.

വീട്ടിലിരുന്ന് എഴുതുന്ന പരീക്ഷയ്ക്ക് എളുപ്പത്തിൽ കോപ്പിയടിക്കാന്‍ പറ്റില്ലേ ? അത് തടയാൻ പറ്റിയ വല്ല സംവിധാനവും ഉണ്ടോ?

വീട്ടിലിരുന്ന് എഴുതുന്ന പരീക്ഷയ്ക്ക് എളുപ്പത്തിൽ കോപ്പിയടിക്കാന്‍ പറ്റില്ലേ. അത് തടയാൻ പറ്റിയ വല്ല സംവിധാനവും ഉണ്ടോ…