fbpx
Connect with us

Narmam

ഉത്തരാധുനിക കാലത്തെ ‘ഇന്നും ഔട്ടും’

മണ്ണെണ്ണ വിളക്ക് ഒട്ടു മിക്ക കഥകളിലും മുനിഞ്ഞു നിന്ന് കത്താറുണ്ട്. എന്തോ ഉത്തരാധുനികന്നു അതിഷ്ടായില്ല, ഉത്തരാധുനിക കാലത്ത് ഈ വക സാധനങ്ങളെല്ലാം തന്നെ ‘ഔട്ട്’ആണ്. കഥയെഴുതുന്ന ഒരു രോഗമുണ്ടായത് കൊണ്ടാണ് ഉത്തരാധുനികന്‍ മതിലില്‍ ഒരു പുതിയ ഡിം ലൈറ്റ് സെറ്റ് വാങ്ങി വെച്ചത്. കഥ വായിക്കുന്ന വായനക്കാര്‍ക്ക് ഒരു ഫീല്‍ വേണല്ലോ അല്ലെങ്കിലും ഫീല്‍ ഉത്തരാധുനികമായാലല്ലേ ഇക്കാലത്ത് പിടിച്ചു നിക്കാന്‍ പറ്റൂ.

 86 total views,  1 views today

Published

on

മണ്ണെണ്ണ വിളക്ക് ഒട്ടു മിക്ക കഥകളിലും മുനിഞ്ഞു നിന്ന് കത്താറുണ്ട്. എന്തോ ഉത്തരാധുനികന്നു അതിഷ്ടായില്ല, ഉത്തരാധുനിക കാലത്ത് ഈ വക സാധനങ്ങളെല്ലാം തന്നെ ‘ഔട്ട്’ആണ്. കഥയെഴുതുന്ന ഒരു രോഗമുണ്ടായത് കൊണ്ടാണ് ഉത്തരാധുനികന്‍ മതിലില്‍ ഒരു പുതിയ ഡിം ലൈറ്റ് സെറ്റ് വാങ്ങി വെച്ചത്. കഥ വായിക്കുന്ന വായനക്കാര്‍ക്ക് ഒരു ഫീല്‍ വേണല്ലോ അല്ലെങ്കിലും ഫീല്‍ ഉത്തരാധുനികമായാലല്ലേ ഇക്കാലത്ത് പിടിച്ചു നിക്കാന്‍ പറ്റൂ.

പഴയ കഥാകരന്മാരോക്കെ ഈ വിളക്ക് കൊണ്ട് എന്തോരം ഫ്‌ലാഷ് ബാക്ക് കഥകള്‍ എഴുതിയിട്ടുണ്ട് . ഉത്തരാധുനിക കാലത്തെ ഫീല്‍ ചോര്‍ന്നു പോകാതിരിക്കാനായാണ് കഷ്ടപ്പെട്ട് സണ്‍ഡേ മാര്‍കെറ്റില്‍ പോയി ഈ സെറ്റ് വാങ്ങിച്ചത്. ഫീല്‍ ചോരരുതല്ലോ .. ആ ഫീല്‍ ഇല്ലാത്തവരെല്ലാം ഇന്ന് പൈങ്കിളി സാഹിത്യകാരനാണ് . ഇന്നൊരു ഉത്തരാധുനിക സാഹിത്യകാരനാകണമെങ്കില്‍ അയഞ്ഞ ജുബ്ബയുടെയോ ഊശാന്‍ താടിയോ തുണി സഞ്ചിയോ അല്ല വേണ്ടത്. മറിച്ചു ഡെനിം ബ്ലൂ ഷര്‍ട്ടും ലെവിസ് ജീനും ചപ്ര ച്ചുപ്ര മോഡേണ്‍ താടിയും മതി.
പിന്നെ മൈകിന്നു മുന്നിലെത്തിയാല്‍ മഹാന്മാരായ എഴുത്തുകാരൊക്കെ അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ തട്ടി വിടുക എന്നിട്ട് ലോകത്തോടുള്ള സകല ദേഷ്യവും കണ്ണുകളില്‍ ആവാഹിച്ചു തന്റെ പുതിയ പോലീസെ കണ്ണടയുടെ തടിച്ച ഫ്രെയിമിനുള്ളിലൂടെ പുരംതള്ളനംപിന്നെ നമുക്ക് ചുറ്റും ഉത്തരാധുനികം ആവണം.

ചുവരിലെ ക്ലോക്ക് ഡിജിറ്റല്‍ ആക്കിയത് പോയ രാത്രിയിലെപ്പോഴേ ആ പഴയ പെണ്ടുലത്തിന്റെ ആ നശിച്ച ടിക്ക് ടിക്ക് നാദം പഴയ ഒരു പേടിയെ ഉണര്‍ത്തിയത് കൊണ്ടാണ് . ഹോ ആശ്വാസത്തോടു കൂടി ഇപ്പൊ കിടക്കാം. മുറിയില്‍ ചൂട് കൂടുന്നു ജനലൊന്ന് തുറന്നിടാമെന്നു കരുതിയാലോ ജനല്‍ വഴി വരുന്നത് പഴയ കഥാകാരന്മാരെ പുളകമണിയിച്ച്ച കാറ്റാണ്. ഛെ ആ കാറ്റ് പൈങ്കിളി കാറ്റാണ്. അത് കൊണ്ടാണ് ജനവാതില്‍ അടച്ചു വെച്ച് സദാ മുരണ്ടു കൊണ്ടിരിക്കുന്ന ഒരു ശീതീകരണി സ്ഥാപിച്ചത്. യന്ത്ര മുരള്‍ച്ച ആണിന്നു ഈ മുറിയിലെ താരാട്ട് പഴയ ആ നാല്‌കെട്ടിലെ ഇടുങ്ങിയ എലിയും പെരുച്ചാഴിയും പോതാന്കീരിയും ചില ചില പല്ലിയും സാദാ വിഹരിക്കുന്ന മച്ച്ചുള്ള അറയില്‍ അമ്മയുടെ മാറത്തു ചാഞ്ഞു കിടക്കുമ്പോള്‍ കേട്ട ആ മനോഹരമായ താരാട്ട് എന്റെ മക്കള്‍ കേള്‍കണ്ട. (അതിലോരിതിരി സ്വാര്‍ത്ഥത ഉണ്ട് കേട്ടോ ) ഹോ തല തരിക്കുന്നു…..

തിരഞ്ഞത് പക്ഷെ എല്ലാകാലത്തും ആളുകള്‍ ഒരു പോലെ തിരഞ്ഞ ‘സാധനം’ തന്നെയായിരുന്നു . ആ പ്ലാസ്‌റിക് കൂടില്‍ നിന്ന് ആ സാധനം എടുത്തു സിഗരെട്ടിനുള്ളിലെ പുകയില തട്ടിക്കളഞ്ഞു സാധനം നിറച്ചതും പഴയ പോലെ തന്നെയാ അതിന്നു മാറ്റമില്ല. ആദ്യത്തെ പുകയെടുത്തപ്പോള്‍ കിട്ടിയത് ആ പഴയ കിക്ക് തന്നെയായിരുന്നു അതിന്നും മാറ്റമില്ല. മുറിയില്‍ കഞ്ചാവ് പുക തീര്‍ത്ത പുതിയ രൂപങ്ങള്‍ അയാള്‍ക് ഒരു പുതിയ കഥയ്ക്കുള്ള ത്രെഡ് ആയിരുന്നു ആ കഥക്ക് അപ്പോള്‍ തന്നെ ഒരു ആധുനിക പേരും അദ്ദേഹം കണ്ടെത്തി ‘അവ്യക്ത ജ്യാമിതി’. ഇതിലൂടെ അദ്ദേഹം കഞ്ചാവ് പുകയിലെ ജ്യാമിതീയ വ്യാഖ്യാനങ്ങള്‍ കണ്ടെത്തി. കട്ടിലിന്നടിയില്‍ നിന്നാണെന്നു തോന്നുന്നു ഒരു വൃത്തി കെട്ട നാറ്റം ആഹ ഞാന്‍ മറന്നു പോയി ഹോ ഈ മറവിക്കും മാറ്റമില്ലല്ലോ അല്ലെ ആ മണം എന്റെ പുതിയ റീബോക്ക് സ്‌പോര്‍ട്‌സ് ഷൂവില്‍ നിന്നാണ് പണ്ട് എന്റെ ബാട ശൂവില്‍ നിന്നും ഇതേ മണം തന്നെയായിരുന്നു വന്നിരുന്നത് ഹോ അതിന്നും മാറ്റമില്ല.

Advertisementഇന്നലെ ഭാര്യ ഇവിടില്ലാരുന്നെ അല്ലെങ്കിലും അവളെകൊണ്ട് നേരമുണ്ടോ ക്ലബ് പാര്‍ട്ടി എന്നൊക്കെ പറഞ്ഞു ഓടുകയല്ലേ ഒരു പുരുഷനെ ഏറ്റവും ത്രിപ്തിപ്പെടുത്തെണ്ടത് അവന്റെ ഭാര്യയാണ് അയാള്‍ മനസ്സില്‍ പിറ് പിറുത്തു ആഹ! ഈ ചിന്തയും പണ്ട് മുതല്‌കെ ഇങ്ങനെയാണല്ലോ അല്ലെ. അപ്പോള്‍ ഒരു പുരുഷന്‍ എന്നാ നിലക്ക് ഞാന്‍ തൃപ്തി ആഗ്രഹിച്ചതും തെറ്റല്ല ഇതും പഴയതാ കേട്ടോ. പണ്ടും ഞാന്‍ ഒരുപാട് കണ്ടിട്ടുണ്ട് മുതലാളിമാര്‍ ഇരുട്ടിയാല്‍ ചെറുമക്കുടിലുകളുടെ ചെറ്റ പൊക്കുന്നത്. പക്ഷെ ഇന്ന് വേശ്യകള്‍ നമ്മളെ പ്രത്യേകം സുഖിപ്പിക്കുന്നു പതിനാറു തികയാത്ത ചരക്കുകള്‍ പോലും ഇന്ന് അച്ഛനോടൊപ്പം വന്നു ഇറച്ചി വിറ്റു പോകുന്നുണ്ട്. പണ്ട് ഞാന്‍ കോളേജില്‍ പഠിക്കുമ്പോള്‍ വീട്ടിലെ പണിക്കാരി നാണി, അവര്‌കൊരു മകളുണ്ടായിരുന്നു അമ്മിണി , ചെറുപ്പത്തിലെ അവളുടെ സമൃദ്ധമായ മാറിടം എന്നിലെ പുരുഷനെ ഉണര്താരുണ്ടായിരുന്നു.എക്കാലത്തെയും കൌമാരക്കാരെയും പോലെ ഞാനും അന്ന് അവളുടെ സമൃദ്ധമായ മാറിടം എന്നെ ഉറക്കത്തില്‍ പോലും വേട്ടയാടിയിരുന്നു . നാണിത്തള്ള എന്റെ വീട്ടിലുണ്ടെന്ന് ഉറപ്പു വരുത്തി ഞാന്‍ അവളുടെ വീട്ടില്‍ ചെന്ന് അവളെ നിര്‍ബന്ധപൂര്‍വ്വം ആ ചാണകം മേഞ്ഞ നിലത്തു ചായ്ച്ചു കിടത്തിയപ്പോള്‍ തോന്നിയ ആ ആവേശത്തിന്റെ നാലിലൊന്ന് ഇന്നലെ മോഡേണ്‍ വേശ്യയോടോത് ശയിച്ചപ്പോള്‍ നഗരത്തിലെ ഏറ്റവും വല്യ ഹോട്ടലിലെ പുത്തന്‍ വിദേശ മണമുള്ള മുറിയില്‍ ഇലായിരുന്നു . പണ്ട് അമ്മിണിയുടെ മാറത്തു മുഖം പൂഴ്ത്തിയപ്പോള്‍ കിട്ടിയ ആ ചൂടും ഈ വേശ്യയുടെ മാറിടത്തില്‍ ഇല്ലായിരുന്നു അവിടെ തണുപ്പായിരുന്നു ശവം എന്ന പോലെ മരവിച്ചിരുന്നു.എന്തിന്നു ആണ്ടിന്നും ചന്ക്രാന്തികും പിച്ചക്കര്‍കെന്നെ പോലെ എന്നോടൊപ്പം ശയിക്കുന്ന ഉത്തരധുനികയായ എന്റെ ഭാര്യയോട് പോലും എനിക്കിത്ര ആവേശം ഫീല്‍ ചെയ്തിട്ടില്ല … ഇത് കേട്ടപ്പോള്‍ എന്റെ ഒരു പൈങ്കിളി സുഹൃത്ത് പറഞ്ഞത് കട്ട് തിന്നുമ്പോള്‍ അത് …..ഒരു സുഖം തന്നെയാത്രേ ,…

മുറ്റത്തെ മണല്‍ ബോര്‍ ആണ് ഭാര്യ പറഞ്ഞത് കൊണ്ടാണ് ഇന്റര്‍ ലോക് ടൈല് വെച്ചത് അവള്‍ക് സന്തോഷമാവട്ടെ … ആ ടൈല് നു മേലെക്കാ അച്ഛന്റെ പോയ കാലത്തെ മുറുക്കി തുപ്പല്‍ ഹോ മനുഷ്യന്റെ തൊലിയുരിഞ്ഞു പോയി ,രൂപാ ഒന്നും രണ്ടുമല്ല ആ ഇപ്പൊ പഴയ രൂപയുമല്ല അതും മാറിയല്ലോ . ലക്ഷങ്ങളാണ് ഈ കിടന്നു തിളങ്ങുന്നത് അവിടെക്കാ അച്ഛന്റെ ഒരു തുപ്പല്‍ . അച്ഛന്‍ നന്നാവില്ല ഈ മാറിയ കാലം പിടിക്കേം ഇല്ല അത് കൊണ്ട് ഞാന്‍ തന്നെ മുന്‍കൈയെടുത്തു ഉത്തരാധുനിക തുപ്പല് പഠിപ്പിക്കാന്‍ നിന്ന് നോ രക്ഷ അമ്മ പിന്നെ പോയ കാലത്തെ പോയതു കൊണ്ട് ആ ബുദ്ധിമുട്ടുണ്ടായില്ല. അങ്ങനെ ഞാന്‍ ഒരു ആധുനിക പുകയുല്പാദന യന്ത്രം വാങ്ങി കൊടുത്ത് നോക്കി ഊഹും, . അങ്ങനെയാണ് കുറെ പൈങ്കിളി കൂട്ടുകാരുടെ അടുത്തെക്കയച്ചത് ഇവര് വൃദ്ധ സദനം എന്നൊക്കെ പറയും റിലാക്‌സേഷന്‍ സെന്റര് അതാ പുതിയ പേര് അവിടെ അച്ഛന്റെ കാലത്തെ കുറെ ആളുകളുണ്ട് കുറെ പൈങ്കിളി കൂട്ടുകാര്‍. മൂപര് അവിടെയിറക്കിപോന്നു . ഹോ അങ്ങനെ ഒരു വിധം എല്ലാം ഒന്ന് ഉത്തരാധുനികമാക്കി ഇനി കിടന്നുറങ്ങാം ….. അല്ലെങ്കിലും ഭാരങ്ങളെല്ലാം ഒന്നൊതുക്കി വെച്ചാല്‍ ഒന്ന് കിടക്കണം …. മതിലില്‍ നിന്നും ശീതീകരണി മുരണ്ടു തണുപ്പ് പെയ്തു ഹോ വിറക്കുന്നു ആഹ വിറ ഇതും പഴയതാണല്ലോ അല്ലെ! ഒരു പുതപ്പിന്നടിയിലേക്ക് അത് മെല്ലെ തലപൂഴ്ത്തി ഉത്തരാധുനിക ബുദ്ധി ജീവി…..

ഹോ എന്റെ പേനയുന്തി ഉത്തരാധുനികാ………. അന്റെ ഒലക്കമ്മലെ ഒരു ഇന്നും ഔടും……….

 87 total views,  2 views today

AdvertisementAdvertisement
controversy8 mins ago

കാവ്യയ്ക്ക് വച്ച പണിയ്ക്ക് മറുപണി കിട്ടിയതാണ്, ദിലീപ് നിരപരാധിയാണ് – നിർമ്മാതാവിന്റെ വാക്കുകൾ

Entertainment11 mins ago

മമ്മൂട്ടിയോട് “ചാമ്പിക്കോ” ഡയലോഗ് പറഞ്ഞ് പി വിജയൻ ഐപിഎസ്. ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്ത് മമ്മൂട്ടിയും മഞ്ജു വാര്യരും.

Entertainment22 mins ago

ഒടുവിൽ ആരാധകർ കാത്തിരുന്ന വിശേഷ വാർത്ത പങ്കുവെച്ച് മലയാളികളുടെ പ്രിയതാരം ഭാവന.

Health27 mins ago

എന്തുകൊണ്ട് നിങ്ങൾ ബ്ലൂ ഫിലിം കാണുന്നു?

Psychology44 mins ago

‘പുരുഷന്മാർക്ക് ഇഷ്ടമില്ലാത്ത പത്തുതരം സ്ത്രീകൾ’ എന്താണ് ഇത്തരം പത്തുകാര്യങ്ങളുടെ മനഃശാസ്ത്രം

Entertainment1 hour ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

history2 hours ago

ആരോ വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റി കാരണം അമേരിക്കയ്ക്ക് 1100000000 ഡോളർ നഷ്ടമുണ്ടായ കഥ – ടെക്‌സാസ് സിറ്റി ഡിസാസ്റ്റർ

Entertainment2 hours ago

കൂടിയാൽ ഒരാഴ്ച, അതുകഴിഞ്ഞാൽ ഡിസ്ചാർജ് ചെയ്യാമെന്നായിരുന്നു ഹനീഫ കരുതിയിരുന്നത്, പക്ഷേ….

Entertainment2 hours ago

പ്രിയപ്പെട്ട അച്ഛന്മാര്ക്ക്, ഒരടിയും നിസാരമല്ല, നിങ്ങളുടെ പെണ്മക്കൾ ആണ് ! നടി ജുവൽ മേരിയുടെ പോസ്റ്റ്

Entertainment3 hours ago

കല്യാണി പ്രിയദർശന്റെ ഗ്ലാമർ ചിത്രങ്ങൾ വൈറലാകുന്നു

Entertainment4 hours ago

കേരള പോലീസിനെതിരെ അർച്ചന കവി

Entertainment4 hours ago

ഞാനാ രംഗങ്ങൾ ഒറ്റയ്ക്കല്ല ചെയ്തത്, പക്ഷെ അവസാനം ഒരാൾ ഹീറോയും ഒരാൾ മോശവുമായി മാറുന്നു

controversy3 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 hour ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment19 hours ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment2 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment2 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment3 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment4 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment4 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment4 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment5 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment5 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment7 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment1 week ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Advertisement