Narmam
ഉത്തര കൊറിയ ദക്ഷിണ കൊറിയയെ ആക്രമിച്ചില്ലെങ്കില്‍ എന്റെ കാര്യം കഷ്ടത്തില്‍ ആകും
ഈ കൊറിയക്കാര്‍ വാക്ക് പാലിക്കാത്തവര്‍ ആണെന്ന് ഇപ്പോഴാ മനസിലായത് …
എന്റെ മകന്റെ ഭാഷയില്‍ പറഞ്ഞാല്‍ ‘മലസിലായത്’
ഉത്തര കൊറിയ ദക്ഷിണ കൊറിയയെ ആക്രമിക്കും എന്നും പ്രതീക്ഷിച്ച് കുറെ ഓഹരികള്‍ ഷോര്‍ട്ട് സെല്‍ ചെയ്തു (അതായത് ഓഹരി വിപണി ഇടിഞ്ഞാല്‍ ലാഭം കിട്ടുന്ന ഏര്‍പ്പാട്)
78 total views

അല്ലേലും എന്തെങ്കിലുമൊക്കെ ഇടിയുന്നത് ആണല്ലോ നമ്മളെ സന്തോഷിപ്പിക്കുന്നത് …!
യുദ്ധം തുടങ്ങിയാല്‍ ഓഹരി വിപണി ഇടിയും എന്ന് ഊഹം . ലവന്മാര് ഇപ്പൊ യുദ്ധം തുടങ്ങും എന്ന് പറയുന്നത് അല്ലാതെ ഒന്നും നടക്കും എന്ന് തോന്നുന്നില്ല . പണി പാളും …
എന്റെ ആശങ്ക അങ്ങനെ നില നില്ക്കുന്നു …!
ആക്രമിച്ചാലും പ്രശ്നം ആണ് …
എന്റെ സാംസങ്ങ് മൊബൈല്‍ കമ്പനിയുടെ ആസ്ഥാനം ദക്ഷിണ കൊറിയ ആണ് …
ഇവന്മാര് ആ രാജ്യത്തെ തകര്‍ത്താല്‍ എന്റെ മൊബൈലിന്റെ സര്‍വീസ് ആര് തരും …
ആശങ്കകള്‍ പിന്നെയും ബാക്കി ….!
79 total views, 1 views today