ഉപയോഗശൂന്യമായ ടീബാഗ്സ് കൊണ്ട് ഒരു പെണ്‍കുട്ടി ചിത്രം വരച്ചപ്പോള്‍

0
296

Teabags-and-Art-–-Mind-Blown2-650x350

ചായ കുടിച്ചിട്ട് ടീബാഗ്സ്  വെസ്റ്റ് കുപ്പയില്‍ എറിഞ്ഞു കളയുകയല്ലേ നമ്മുടെ ശീലം?. എന്നാല്‍ ടീബാഗ്സ് കൊണ്ട് മനോഹരമായൊരു ചിത്രം വരയ്ക്കാന്‍ സാധിക്കുമെന്ന് ഈ പെണ്‍കുട്ടി നമുക്ക് കാണിച്ചു തരുന്നു.

റെഡ് എന്ന അപരനാമത്തില്‍ അറിയപെടുന്ന ഹോങ്ങ് ലി എന്ന മലേഷ്യന്‍ പെണ്‍കുട്ടി ഇങ്ങനെയുള്ള ഉപയോഗശൂന്യമായ വസ്തുക്കളില്‍ നിന്നും ചിത്രം നിര്‍മ്മിക്കാന്‍ മിടുക്കിയാണ്. ഇപ്പോള്‍ അവള്‍ ലോകത്തെ ഞെട്ടിച്ചിരിക്കുന്നത് ഒരു ചായക്കാരന്‍റെ ചിത്രം വരച്ചുകൊണ്ടാണ്. എന്തുപയോഗിച്ചാണ് ചിത്രം വരച്ചത് എന്നറിയണ്ടേ?. ടീബാഗ്സ് കൊണ്ട്.

ഇരുപതിനായിരം വിവിധ വര്‍ണ്ണത്തില്‍ ഉള്ള ടീ ബാഗ്സ് കൊണ്ടാണ് ചായക്കാരന്‍റെ മാസ്മരികമായ ചിത്രം ലി തയാറാക്കിയത്. ലിയുടെ ചിത്ര രചനകളുടെ പിന്നംബുര കാഴ്ചകള്‍ നിങ്ങളും ഒന്ന് കണ്ടു നോക്കു ചിത്രങ്ങളിലൂടെ.

 

Teabags and Art – Mind Blown2 650x350

Teabags and Art – Mind Blown3 610x406

 

Teabags and Art – Mind Blown5 610x406

Teabags and Art – Mind Blown6 610x406

Teabags and Art – Mind Blown71 610x449

Teabags and Art – Mind Blown91 610x406Teabags and Art – Mind Blown4 610x465Teabags and Art – Mind Blown 610x389

free image host