ഉറക്കം കുറവായാല്‍ എന്തൊക്കെ സംഭവിക്കും?

122

മനുഷ്യന് ഉറക്കം വളരെ അത്യാവശ്യമായ ഒരു കാര്യം തന്നെയാണ്. ഉറക്കം ഇല്ലാതെ വരുന്നത് കൊണ്ട് നമുക്ക് ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടാവും. എന്തൊക്കെയാണ് അവ എന്ന് വിശദീകരിക്കുന്ന ഒരു മനോഹരമായ വീഡിയോ കണ്ടു നോക്കുക.

മറക്കാതെ ഉറങ്ങുക! അധിക നേരം ഫേസ്ബുക്കിലും മറ്റും കറങ്ങി നടക്കരുത്.