fbpx
Connect with us

ഉറക്കം

ഇവിടെ ഇരുന്നാല്‍ അകലെ ചന്ദ്രന്‍ അസ്തമിക്കുന്നത് കാണാം .. സമയം രാത്രി 1 കഴിഞ്ഞിരിക്കുന്നു , ഇന്നത്തെ വര്‍ക്ക്‌ തീരാന്‍ ഇനിയും ഉണ്ട് നീണ്ട ഒരു മണിക്കൂര്‍ ..

എന്നും നൈറ്റ്‌ ഷിഫ്റ്റ്‌ ആണ് !! ഓരോ ദിവസവും രണ്ടു വച്ച് ആഴ്ചയില്‍ ആര് മണിക്കൂര്‍ , ഷെഡ്യൂള്‍ തയ്യാറാക്കുന്ന മാര്‍ഗരറ്റ് തള്ള എനികെന്നും നൈറ്റ്‌ ആണ് ഇടാറ് ! ഞാന്‍ അതും ശെരി വെച്ച് ഇവിടെ രാത്രിയില്‍ ഉറങ്ങാതെ ഒരു കമ്പ്യൂട്ടര്‍ ഉം നോക്കി കൊണ്ട് ഇരിക്കും ! പച്ചയിലും മഞ്ഞയിലും ചുവപ്പിലും എഴുതി വെച്ച ഷീറ്റുകള്‍ അടുക്കി പെറുക്കി വെക്കുന്ന ജോലിയാണ് .. ചെലപ്പോള്‍ ഒന്നും ഉണ്ടാവില്ല , മറ്റു ചെലപ്പോ കണക്കിന് പണിയായിരിക്കും ..

 106 total views

Published

on

ഇവിടെ ഇരുന്നാല്‍ അകലെ ചന്ദ്രന്‍ അസ്തമിക്കുന്നത് കാണാം .. സമയം രാത്രി 1 കഴിഞ്ഞിരിക്കുന്നു , ഇന്നത്തെ വര്‍ക്ക്‌ തീരാന്‍ ഇനിയും ഉണ്ട് നീണ്ട ഒരു മണിക്കൂര്‍ ..

എന്നും നൈറ്റ്‌ ഷിഫ്റ്റ്‌ ആണ് !! ഓരോ ദിവസവും രണ്ടു വച്ച് ആഴ്ചയില്‍ ആര് മണിക്കൂര്‍ , ഷെഡ്യൂള്‍ തയ്യാറാക്കുന്ന മാര്‍ഗരറ്റ് തള്ള എനികെന്നും നൈറ്റ്‌ ആണ് ഇടാറ് ! ഞാന്‍ അതും ശെരി വെച്ച് ഇവിടെ രാത്രിയില്‍ ഉറങ്ങാതെ ഒരു കമ്പ്യൂട്ടര്‍ ഉം നോക്കി കൊണ്ട് ഇരിക്കും ! പച്ചയിലും മഞ്ഞയിലും ചുവപ്പിലും എഴുതി വെച്ച ഷീറ്റുകള്‍ അടുക്കി പെറുക്കി വെക്കുന്ന ജോലിയാണ് .. ചെലപ്പോള്‍ ഒന്നും ഉണ്ടാവില്ല , മറ്റു ചെലപ്പോ കണക്കിന് പണിയായിരിക്കും ..

കണ്ണില്‍ ഉറക്കം വന്നു മുട്ടി വിളിക്കാന്‍ തുടങ്ങിയിട്ട് നേരം കുറെ ആയി , എന്റെ ഷിഫ്റ്റ്‌ കഴിയാതെ ഇവിടെ നിന്നും അനങ്ങാന്‍ കഴിയില്ല !!‘ സാന്‍ഡി ‘ വന്നു കടപുഴകി ഇട്ട മരം റോഡ്‌ ഇല ഇപ്പോഴും മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ചു കിടക്കുന്നുണ്ടാകും , രാവിലെ നടക്കാന്‍ ഇറങ്ങിയപ്പോള്‍ കണ്ടതാണ് , ഫസ്റ്റ് സ്ട്രീറ്റ് ഇല്‍ മാത്രം അല്ല , 4ത് മെയിന്‍ ലും ഇതേ അവസ്ഥ ആണത്രേ ..

മുന്നിലെ മരത്തില്‍ നിന്ന് ഒരു വെള്ളി മൂങ്ങ മൂളി , ഇവിടെ മുമ്പൊന്നും അങ്ങനെ ഒന്നിനെ കണ്ടിട്ടില്ല , എവിടെ നിന്ന് വന്നു ആവോ കഴിഞ്ഞ കുറെ നാളുകളായി അത് ഇവിടെ തന്നെ ഉണ്ട് .. റൌളിംഗ് ന്റെ കഥയിലെ ഹാരിപോട്ടര്‍ നു ഇങ്ങനെ ഒന്നുണ്ട് .. അത് എന്നും പറന്നു പോയി കത്തുകളും സമ്മാനപൊതികളും ആയി തിരിച്ചു വരുമായിരുന്നു !!

Advertisement

തനിക് സമ്മാനപൊതികളും കത്തുകളും ആര് അയക്കാന്‍ ?? എന്നും ആഗ്രഹിക്കാറുണ്ട് ആരെങ്കിലും എനിക്ക് ഒരു എഴുത്ത് എഴുതിയിരുന്നെങ്കില്‍ എന്ന് ..

ചെലപ്പോ തോന്നും ഇതൊന്നും വേണ്ടായിരുന്നെന്നു ! ഈ ജോലിയും ഈ പഠനവും എല്ലാം .. പക്ഷെ ഇന്ടിപെന്ടന്റ്റ് ആവാന്‍ ഇതൊക്കെ വേണം , കല്യാണം കഴിച്ചു കൂട്ടി പോകുന്നവന്‍ എങ്ങനെ ഉള്ളവന്‍ ആണെന്ന് ആര് അറിഞ്ഞു ? മധുവിധുവിന്റെ രസം കഴിയുമ്പോ താന്‍ വെറും കറിവേപ്പില ആയാലോ ? ഭാവിയെ കുറിച്ച് കുറെ ആലോചിക്കേണ്ടിയിരിക്കുന്നു !

ക്ലാസ്സ്‌ ബഹുരസം ആണ് , മലയാളി ആയി താന്‍ മാത്രമേ ഉള്ളൂ .. ഏതൊക്കെയോ രാജ്യങ്ങളില്‍ നിന്നായി ആകെ 45 പേര്‍ .. ആണും പെണ്ണും ഒരു പോലെ ഇരുന്നു പഠിക്കുന്നു കളിക്കുന്നു .. രസിക്കുന്നു .. അങ്ങ് കേരളത്തില്‍ ഇങ്ങനെയൊക്കെ ഉണ്ടോ ? എപ്പോഴും ശരീരത്തിലേക്ക് തുറിച്ചു നോക്കുന്ന കണ്ണുകളിലേക്കു ആണ് താന്‍ വിമാനം ഇറങ്ങുക !! അല്ലെങ്കില്‍ ഒരു ബന്ദ് ന്റെയോ ഹര്‍ത്താല്‍ ന്റെയോ നടുവിലേക്ക് !! ഇവര്‍ക്ക് ഈ സമരം നടത്തി ഇതുവരെ മടുത്തില്ലേ ??

കഴിഞ്ഞ പോക്കില്‍ തിരുവനന്തപുരം സെക്രെടരിയെറ്റ് വരെ ഒന്ന് പോയി , ഹാ ഒരു അറ്റം മുതല്‍ മറ്റേ അറ്റം വരെ സമരക്കാര്‍ തന്നെ ! തന്‍ ശെരിക്കും പേടിച്ചു പോയി ! പല നിറത്തില്‍ ഉള്ള കൊടികള്‍ ! ശ്യാമ സുന്ദര കോടാനു കൊടികളുടെ നാട് , അതാണ്‌ ഇന്ന് കേരളം !

Advertisement

ഇവടെയും അവസ്ഥ മറിച്ചൊന്നും അല്ല !! എല്ലാം കണക്കാ .. ഇവിടെ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ് എന്നും പറഞ്ഞു കാട്ടി കൂട്ടിയത് എന്തൊക്കെയാ !! റോംനിയും ഒബാമയും ! രാഷ്ട്ര ബോധം പണ്ടേ ഇല്ലാത്തതു കൊണ്ട് അതൊന്നും തന്നെ എശാരില്ല

ഉറക്കം വരുന്നു , ഇതാണെങ്കില്‍ തീരുന്നും ഇല്ല !! എന്നാണ് എനിക്ക് ഇതൊക്കെ തീര്തൊന്നു പോകാന്‍ കഴിയുക ?

ഉറക്കം തന്നെയാണ് പ്രധാന പ്രശ്നം !! ഇവിടെ ഇപ്പോള്‍ ഉറക്കം കളഞ്ഞു , ക്ലാസ്സ്‌ ഇല്‍ പോയി ഉറക്കം തൂങ്ങും !! അവിടെയും ഉറങ്ങാന്‍ കഴിയില്ല , കണ്ണില്‍ വന്നു മുട്ടി വിളിക്കുന്ന ഉറക്കാതെ എല്ലാം കണ്ടില്ലെന്നു വെച്ച് കണ്ണും തുറന്നു അവിടെ അങ്ങനെ ഇരിക്കും !! അവിടെയും ഉറങ്ങാണ്ട് ഇവിടെയും ഉറങ്ങാന്‍ പറ്റാണ്ട് ദിവസവും ചത്തു ജീവിക്കുന്നു !!

എനിക്ക് പഠിക്കണ്ട , ജോലി ചെയ്യണ്ട , വലിയ ആള്‍ ആവണ്ട , എന്നും നന്നായി ഉറങ്ങാന്‍ കഴിയുന്ന ഒരു കുട്ടി ആയാല്‍ മതി !!

Advertisement

 107 total views,  1 views today

Advertisement
SEX12 hours ago

ഓറല്‍ സെക്‌സ് എന്നത് ലൈംഗികായവത്തെ മാത്രം ഉത്തേജിപ്പിക്കുന്ന ഒന്നാക്കി മാറ്റരുത്

condolence12 hours ago

സിപിഎം പിബി അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു

Entertainment12 hours ago

വിജയഘടകങ്ങൾ ഒരുപാടു ഉണ്ടെങ്കിലും ബിഗ്‌ബ്രദർ പരാജയപ്പെട്ടത് എന്തുകൊണ്ട് ? സിദിഖ് തുറന്നു പറയുന്നു.

Entertainment13 hours ago

തിലകനെ പോലും നാടകങ്ങളിൽ അദ്ദേഹം അഭിനയം കൊണ്ട് അതിശയിപ്പിച്ചിരുന്നു.

Entertainment13 hours ago

അൻപത് വർഷത്തെ നാടക – സീരിയൽ – സിനിമ ജീവിതത്തിൽ ശ്രീ ജയരാജന്റെ ആദ്യ നായക വേഷം

Entertainment13 hours ago

വലിയ ശ്രദ്ധ കിട്ടാതെ പോയ ഒരു സിനിമ, പക്ഷെ തീർച്ചയായും കണ്ടിരിക്കേണ്ടത്

Entertainment13 hours ago

വിനീത് ശ്രീനിവാസനോട് ബേസിൽ ജോസഫ് ചോദിച്ച ചാൻസിന്റെ കഥ, പിന്നെന്തു സംഭവിച്ചു എന്ന കഥ

article13 hours ago

മുല ചരിത്രം – മനുഷ്യ മുലയുടെ ഷേപ്പ് ശരിയല്ല

Entertainment14 hours ago

കറുപ്പിലേക്ക് കടക്കാതെ പച്ചനിറത്തിലുള്ള താടിയുടെ വളർച്ചാ ഘട്ടത്തിൽ ആമീർ ഖാൻ അത്രയും സുന്ദരനായിരുന്നു

Entertainment14 hours ago

പ്രേക്ഷകശ്രദ്ധ നേടുകയാണ് പൂങ്കുഴലിയുടെ ചിത്രങ്ങൾ

Entertainment14 hours ago

ഈ പോസ്റ്റർ തന്നെ നോവലിന്റെ ഏത് വശത്തെയാണ് മണിരത്നം ചലച്ചിത്രമാക്കാൻ പോകുന്നത് എന്ന് കൃത്യമായി കൺവെ ചെയ്യുന്ന ഒന്നായിരുന്നു

Entertainment14 hours ago

പൊന്നിയിൻ സെൽവന്റെ കൂടെ ഹിന്ദി വിക്രംവേദ പിടിച്ചു നിൽക്കുമോ ?

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment4 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment3 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX3 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 week ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment15 hours ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment23 hours ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment1 day ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment2 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment2 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment3 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment3 days ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment3 days ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Entertainment3 days ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment4 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment5 days ago

ഗൗതം മേനോൻ – എസ്.ടി.ആർ – എ.ആർ റഹ്മാൻ ഒന്നിക്കുന്ന ‘വെന്തു തണിന്തതു കാട്’ മല്ലിപ്പൂ (വീഡിയോ സോംഗ്)

Entertainment5 days ago

ദൃശ്യവിസ്മയം ‘പൊന്നിയിന്‍ സെല്‍വന്‍’; പുതിയ പ്രൊമോ വീഡിയോകള്‍ പുറത്തിറങ്ങി

Advertisement
Translate »