fbpx
Connect with us

ഊയീ ബോംബ്‌!

അതിരാവിലെ തന്നെ ചായപ്പീടികയിലേക്ക് ആവശ്യമായ വെള്ളം ശേഖരിക്കാന്‍ പുഴയിലേക്ക് ഇറങ്ങിയതാണ് കണ്ണേട്ടന്‍. വര്‍ഷങ്ങളായി വെള്ളം ശേഖരിച്ച് വരുന്ന ചളുങ്ങിയ അലൂമിനിയം പാത്രങ്ങളില്‍ വെള്ളവും ശേഖരിച്ച് പീടികയ്ക്ക് മുന്‍പില്‍ എത്തിയപ്പോഴാണ് കണ്ണേട്ടന്‍ ആ കാര്യം ശ്രദ്ധിച്ചത്. പീടികയിലെ ബെഞ്ചുകളൊന്നും കാണാനില്ല. ‘ഊയീ!ഇന്നല രാത്രി വെരെ ഇബ്ട ഇണ്ടേര്ന്ന ബെഞ്ചെല്ലം ഏടപ്പോയി? ഇനി ചായ കുടിക്കുവേന്‍ വെര്ന്ന ആള്‍ക്കാരെല്ലം ഏട ഇര്ന്ന്! ചായ കുടിക്കുവോളീ പടച്ചോനേ’

 53 total views

Published

on

അതിരാവിലെ തന്നെ ചായപ്പീടികയിലേക്ക് ആവശ്യമായ വെള്ളം ശേഖരിക്കാന്‍ പുഴയിലേക്ക് ഇറങ്ങിയതാണ് കണ്ണേട്ടന്‍. വര്‍ഷങ്ങളായി വെള്ളം ശേഖരിച്ച് വരുന്ന ചളുങ്ങിയ അലൂമിനിയം പാത്രങ്ങളില്‍ വെള്ളവും ശേഖരിച്ച് പീടികയ്ക്ക് മുന്‍പില്‍ എത്തിയപ്പോഴാണ് കണ്ണേട്ടന്‍ ആ കാര്യം ശ്രദ്ധിച്ചത്. പീടികയിലെ ബെഞ്ചുകളൊന്നും കാണാനില്ല. ‘ഊയീ!ഇന്നല രാത്രി വെരെ ഇബ്ട ഇണ്ടേര്ന്ന ബെഞ്ചെല്ലം ഏടപ്പോയി? ഇനി ചായ കുടിക്കുവേന്‍ വെര്ന്ന ആള്‍ക്കാരെല്ലം ഏട ഇര്ന്ന്! ചായ കുടിക്കുവോളീ പടച്ചോനേ’

‘എന്താ കണ്ണാ, എന്ത് പറ്റി ‘ ചുണ്ടിലൊരു ബീഡിയും കത്തിച്ച് വലിച്ച് തന്റെ സ്വത സിദ്ധമായ വലിവോടെ പതുക്കെ നടന്നു വന്നു കൊണ്ട് ബാലകൃഷ്‌ണേട്ടന്‍ ചോദിച്ചു. ‘ഇന്നല വെരെ ഇബ്ട ഇണ്ടേര്ന്ന ബെഞ്ച് ഒന്നും കാണ്ന്നില്ല ബാലേഷ്ണാ. ആരോ കട്ടോണ്ടോയീന്നാ തോന്ന്!ന്നെ’. ‘ഊയീ സാമൂഹ്യ വിരുദ്ധരുടെ ശല്യം നാട്ടില് വല്ലാണ്ട് കൂടി വെര്ന്ന്!ണ്ടല്ലോ കണ്ണാ’. നാട്ടിലെ ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൂടിയായ ബാലകൃഷ്‌ണേട്ടന്‍ തന്റെ നിലപാട് വ്യക്തമാക്കി’.’ഞിയൊരു കാര്യം ചെയ്യ് കണ്ണാ, വേഗം ബാലേട്ടന്റെ വീട്ടില് പോയിറ്റ് ഫോണില് പോലീസിനെ വിളിച്ച് പറ’. ബാലകൃഷ്‌ണേട്ടന്‍ പറഞ്ഞു. ‘ശെരിയാ, കുറുപ്പാള വീട്ടില് പോയിറ്റ് പോലീസിന വിളിച്ച് പറയാ. അതാ നല്ലെ’ കണ്ണേട്ടന്‍ വേഗം സ്ഥലത്തെ ഒരു കൊച്ചു പ്രമാണിയും റിട്ടയേര്‍ഡ് അധ്യാപകനുമായ ബാലക്കുറുപ്പിന്റെ വീട്ടിലേക്ക് വച്ച് പിടിച്ചു.

‘എന്താ ബാലേഷ്ണാ, എന്തെനു പറ്റിയേ? മ്മളെ കണ്ണന്‍ എട്യാ ഇത്തര പൊലച്ചക്ക് തെന്നെ പാഞ്ഞ് പോന്നെ?’ കണ്ണേട്ടന്റെ ധൃതിയിലുള്ള ഓട്ടം കണ്ട് നടന്ന്! വരികയായിരുന്ന അബുഒക്കര്‍ ചോദിച്ചു. ‘ന്റെ അബുഒക്കറെ, ഇങ്ങളറിഞ്ഞില്ലേന്ന്!. ഇമ്മള കണ്ണന്റെ പീടിയെലെ ബെഞ്ച് ഒന്നും കാണ്ന്നില്ലാന്ന്!’.’ആഹാ! എന്നിറ്റ് ഒനേട്യാ ഈ പോന്നെ?’. ഇമ്മള ബാലന്‍ മാഷെ വീട്ടിലേക്ക്. പോലീസില് വിളിച്ച് പറയുവേന്‍.’ ബാലകൃഷ്‌ണേട്ടന്‍ പറഞ്ഞു. ‘അല്ല ഓനെന്തിനാ ഇപ്പം തന്നെ പോലീസിനെ വിളിച്ചു പറയുവേന്‍ പോയേ. ആദ്യം ഇബ്‌ടെല്ലം ശരിക്കൊന്ന്! തെരഞ്ഞ് നോക്കറേനോന്ന്!.ബാ, ബാലേഷ്ണാ, മ്മക്ക് ഇബ്‌ടെല്ലം നോയിക്കളയാന്ന്! ബെഞ്ച് എടെങ്കിലും ണ്ടോന്ന്!.”ങാ, അത് ശെരിയാ അബുഒക്കറെ, ഞാനത്ര ആലോയിചിക്കില്ലേനു. വാ നോക്കുവാ.’ അങ്ങനെ രണ്ട് പേരും കാണാതായ ബെഞ്ചുകളും തിരഞ്ഞ് നടക്കാന്‍ തുടങ്ങി. നടന്നു നടന്ന് അവര്‍ പുഴയുടെ തീരത്തുള്ള കുട്ടിക്കാട്ടിനടുത്തെത്തി. ‘ഇങ്ങള് നോക്കീന്‍ അബുഒക്കറെ, ആ കാട്ടില് കെടക്ക്ന്ന സാധനം ബെഞ്ച് അല്ലേന്ന്!’. ശരിയാന്നല്ലോ ബാലേഷ്ണാ,ക അത് ബെഞ്ച് തെന്നെയാന്നല്ലോ, ആ കണ്ണന്‍ ഇങ്ങ് വെരട്ടേ, ശെരിക്ക് ഇവ്ട്യൊന്നും നോക്കാണ്ട് ഓന്‍ പോലീസിന വിളിച്ച് പരയുവേന്‍ പോയിക്കാ’. ‘ഇങ്ങളെന്ത് വര്‍ത്താനാ അബുഒക്കറെ ഈ പറേന്നെ, തൊണ്ടിയല്ലേ കിട്ടീക്കുള്ളൂന്ന്!. ഇത് ചെയ്താരാന്ന്! അറിയണ്ടേ? അയിന് പോലീസ് വെരണ്ടേന്ന്!’. ബാലകൃഷ്‌ണേട്ടന്‍ ചോദിച്ചു. ‘ആ അത് ശെരിയാ, അല്ല ആന്ത്ന്നാ ബെഞ്ചിന്റപ്പറത്ത് വേറൊരു സാധനം കാണ്‌ന്നെ വെള്ത്തിറ്റ്?’. ‘അതൊരു ചാക്കല്ലേടോ’. ‘ങാ, ചാക്ക് തെന്നെയാന്ന് തോന്ന്!ന്ന്!. അയിന്റുള്ളിലെന്തേരിക്കും?’ പൊതുവേ സംശയാലുവായ ബാലകൃഷ്‌ണേട്ടന്‍ ചോദിച്ചു.’ന്റെ റബ്ബേ, വല്ല ബോംബെങ്ങാനേരിക്കുവോ?’. അബുഒക്കര്‍ എടുത്തടിച്ച പോലെ ചോദിച്ചു. ‘ആര്‍ക്കറിയ, പറയുവേന്‍ പറ്റൂല. ഇപ്പൊ ബോംബിന്റെയും വെട്ടലിന്റെല്ലം കാലല്ലേ, പിന്ന ഈ സ്ഥലോം. അക്രമത്തിന് പേര് കേട്ട സ്ഥലം. എന്തായാലും കണ്ണന്‍ പോലീസിന വിളിക്കുവേന്‍ പോയിക്ക്ണ്ടല്ലോ. പോലീസ് വെരട്ടെ , മ്മളിപ്പോ ബെഞ്ചും തൊടണ്ട. ചാക്കും തൊടണ്ട. എല്ലം ഓല് തെന്നെയായിക്കോട്ടെ. ഞി ഇങ്ങോട്ട് പോരി അബുഒക്കറെ’ ബാലകൃഷ്‌ണേട്ടന്‍ പറഞ്ഞു.

‘അല്ല ഇങ്ങളേട്ന്നാ ഈ നടന്ന്! വെര്‌ന്നേ?’. പോലീസിനെ വിളിച്ച് പറയാന്‍ പോയ കണ്ണേട്ടന്‍ ചോദിച്ചു. ഒപ്പം ഒരു കൂട്ടം നാട്ടുകാരും. ‘ ഡോ കണ്ണാ, ഇന്റെ കാണാണ്ടായ ബെഞ്ചതാ ആ കാട്ടില് ആരോ കൊണ്ടോയി ഇട്ടിക്ക്’.’ങേ, ആ കാട്ടില്ണ്ടാ, ഛെ എന്നാ പോലീസിന വിളിച്ച് പറേണ്ട ആവശ്യം ഇല്ലേനു. ബെഞ്ച് തിരിച്ച് കിട്ടിയല്ലോ.ഇനീപ്പോ കേസിനൊന്നും പോവേന്‍ കയ്യല്ല’. ഇപ്പളത്തെ പ്രശ്‌നം അതല്ലെടോ കണ്ണാ. ആ കാട്ടില് ഇന്റെ ബെഞ്ചിന്റെ അട്ത്ത് തെന്നെയായിറ്റ് കൊറച്ച് വെള്ള ചാക്കില് എന്തെല്ലോ കൊണ്ടോയി ഇട്ടിക്കിണ്ട്. ആര്‍ക്കറിയ വല്ല ബോംബാണോന്ന്!’. ബാലകൃഷ്‌ണേട്ടന്‍ പറഞ്ഞു. ‘ഊയീ ബോംബാ?’ കേട്ട് നിന്നവരെല്ലാം ഒരേ സ്വരത്തില്‍ ചോദിച്ചു. അര മണിക്കൂറിനുള്ളില്‍ ചുറ്റുവട്ടത്തുള്ള നാട്ടുകാരൊക്കെ അവിടെ കൂടി. ‘അല്ല. ഇമ്മക്ക് തന്നെ അങ്ങോട്ട് തൊറന്നു നോക്ക്യാലോന്ന്!?’ തൊട്ടടുത്ത പലചരക്ക് പീടികയിലെ അമ്മദ് ചോദിച്ചു. ‘ഏയ്, അതൊന്നും മാണ്ടാന്ന്!, പോലീസ് വന്നിറ്റ് ഓല് തെന്നെ ചാക്ക് തൊറന്നോട്ടെ. ഇമ്മളെന്തിനാന്ന് വെറ്‌തെ പുലിവാല് പിടിക്കുവേന്‍ പൊന്നേന്ന്!.’ സ്ഥലത്തെ ഒരു ബുദ്ധിജീവി പ്രസ്താവിച്ചു. ‘അല്ല, ഈ പോലീസേട പോയി കെടക്ക്ന്നാ. എത്ര നേരായി വിളിച്ച് പറഞ്ഞിറ്റ്’. ബാലകൃഷ്‌ണേട്ടന്‍ പിറുപിറുത്തു. ‘ങാ, ഒരു ജീപ്പിന്റെ ശബ്ദം കേക്ക്ന്ന്!ണ്ടല്ലോ, ആ പോലീസ് തന്നെയാ’

Advertisement



എസ് ഐ യും കോണ്‍സ്റ്റബിള്‍മാരും അടങ്ങുന്ന ഒരു സംഘം ജീപ്പില്‍ സ്ഥലത്തെത്തി. ‘ങാ, എന്താ സംഭവിച്ചേ? എത്ര ബെഞ്ചുകള്‍ ഉണ്ടായിരുന്നു?’ എസ് ഐ ചോദിച്ചു. ‘ സാറേ ഇപ്പൊ പ്രശ്‌നം ബെഞ്ചല്ല. ബെഞ്ച് കിട്ടി. ആ കാട്ടില്‌ണ്ടേനു. ആരോ കൊണ്ടോയി ഇട്ടതാ. ആ ബെഞ്ചിന്റെയെല്ലം അട്ത്ത് രണ്ട് മൂന്ന് വെള്ളചാക്കില് എന്തെല്ലോ കൊണ്ടോയി ഇട്ടിക്കിണ്ട്’ എല്ലാരും പേടിച്ചിരിക്ക്ന്നാ. അയിലെന്തെങ്കിലും അപകടെള്ള സാധനങ്ങള്‌ണ്ടോന്നാ എല്ലാര്‌ടെയും പേടി’. ഓഹോ. അങ്ങനെയാണോ, എങ്കില്‍ നമുക്ക് ബോംബ് സ്‌ക്വാഡിനെ വിളിച്ച് പറയാം. അവര് വരട്ടെ. എന്നിട്ട് നമുക്ക് പരിശോധിക്കാം. എസ് ഐ പറഞ്ഞു. അര മണിക്കൂറിനുള്ളില്‍ ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി.

പ്രാഥമിക പരിശോധനകളില്‍ നിന്ന്! പ്രത്യക്ഷത്തില്‍ സ്‌ഫോടക സ്വഭാവമുള്ള വസ്തുക്കളല്ല ചാക്കിനുള്ളിലെന്ന്! മനസ്സിലായി. ‘ഇനി വല്ല വടിവാളോ തോക്കോ മറ്റോ ആണോ? ഇനിയെന്ത് ചെയ്യും. രണ്ടും കല്‍പ്പിച്ച് നമുക്ക് തുറന്ന് നോക്കാം’. എസ് ഐ പറഞ്ഞു. ‘അത് മാണാ (വേണോ?) മ്മക്ക് ഒന്നൂടി ആലോയിചിറ്റ്…’. അബുഒക്കര്‍ പറഞ്ഞു. ‘ഇനീപ്പൊ വേറെ മാര്‍ഗ്ഗൊന്നൂല്ല, ഡോ ആ ചാക്കൊന്ന്! തൊറക്ക്’ എസ് ഐ കോണ്‍സ്റ്റബിള്‍ നോട് പറഞ്ഞു. അല്‍പ്പം സങ്കോചത്തോടെയും മടിയോടും കൂടി കോണ്‍സ്റ്റബിള്‍ ആ ചാക്ക് കെട്ടുകള്‍ക്കടുത്തേക്ക് നടന്നു. പതുക്കെ ചാക്ക് കെട്ടില്‍ ഒരെണ്ണം നേരെ പൊക്കി വച്ച് പതുക്കെ തുറക്കാന്‍ തുടങ്ങി. ആകാംക്ഷയോടെയും അല്‍പ്പം ഭയത്തോടെയും മറ്റുള്ളവര്‍ ചാക്ക് കെട്ടിലേക്ക് കണ്ണും നട്ടിരുന്നു. പതുക്കെ ചാക്ക് കെട്ടഴിച്ച് ചാക്ക് തുറന്ന ഉടനെ മൂക്ക് പൊത്തണോ വായ പൊത്തണോ എന്ന ആശയക്കുഴപ്പത്തിലായിരുന്നു അയാള്‍! ഉടനെത്തന്നെ ചുറ്റുപാടും ഒരു ദുര്‍ഗന്ധം പടര്‍ന്നു. അതിന്റെ ഉറവിടം ആ ചാക്കുകെട്ടുകളായിരുന്നു. ദുര്‍ഗന്ധം കാരണം മൂക്ക് പൊത്തണോ ചിരിയടക്കാന്‍ വായ പൊത്തണോ എന്ന്! ശങ്കിച്ച് നിന്നു പാവം കോണ്‍സ്റ്റബിള്‍! ആകാംക്ഷയോടെ ചാക്ക് കെട്ടിനുള്ളിലേക്ക് നോക്കിയ നാട്ടുകാര്‍ കണ്ടത് അറവു ശാലയിലെ മാലിന്യങ്ങളായ ചീഞ്ഞ ഇറച്ചിക്കഷ്ണങ്ങളും എല്ലുകളും തൂവലുകളും പിന്നെ ടൌണിലെ അല്ലറ ചില്ലറ മാലിന്യക്കൂമ്പാരങ്ങളും.

ഇത് കണ്ട് ഇളിഭ്യരായ നാട്ടുകാര്‍ ഒരേ സ്വരത്തില്‍ പിറുപിറുത്തു. ‘അയ്യേ, ഇതെനു, ഞാമ്പിചാരിച്ച്…!’

 54 total views,  1 views today

Advertisement



Advertisement
Entertainment8 hours ago

നടൻ നാഗാ‌ർജുനയ്ക്കായി 22 വർഷംകൊണ്ട് ഒരുകോടിയുടെ ക്ഷേത്രം പണിത് കടുത്ത ആരാധകൻ

Uncategorized9 hours ago

ധ്യാനിന് ഇല്ലാത്ത എന്ത് അശുദ്ധിയാണ് ദുർഗയ്ക്കു കല്പിച്ചു കൊടുക്കേണ്ടത് ?

history9 hours ago

ഫോട്ടോ എടുക്കാൻ ജിമ്മിന് ഒരു സെക്കൻഡ് മാത്രം

Entertainment11 hours ago

അച്ഛന്മാരും മക്കളും അവാർഡിന് വേണ്ടി പൊരിഞ്ഞ പോരാട്ടം, അവാർഡ് ചരിത്രത്തിൽ തന്നെ ഇതാദ്യം, നാളെയറിയാം

Entertainment12 hours ago

“അനു ഷോട്ട് റെഡി’’ എന്ന് ജീത്തു സാർ മൈക്കിലൂടെ പറയുമ്പോൾ ഞങ്ങൾ മൂന്നുപേരും ഓടിച്ചെല്ലും

Entertainment12 hours ago

എമ്പുരാന്റെ തിരക്കഥ പൂർത്തിയാക്കി മുരളി ഗോപി, ‘റെഡി ഫോർ ലോഞ്ച്’

Entertainment14 hours ago

മാനും കടുവയുമെല്ലാം ഒരു കൂട്ടിലാണോ രാജമൗലി സാർ … രാജമൗലിക്കെതിരെ ട്രോൾ പൂരം

Science14 hours ago

ഭൂമിയിൽ ലോഹക്കഷണങ്ങൾ കൂട്ടിമുട്ടിച്ചാൽ ശബ്ദം കേൾക്കും, ബഹിരാകാശത്തുവച്ചോ ? വിസ്മയിപ്പിക്കുന്ന യാഥാർഥ്യം വായിക്കാം

Entertainment14 hours ago

തുടർച്ചയായി 100 കോടി വിജയങ്ങൾ, ശിവകാർത്തികേയൻ സൂപ്പർതാര പദവിയിലേക്ക്

controversy14 hours ago

ഞാൻ സംവിധായകർക്ക് വെറുതെ ചരടുവലിച്ച് കളിക്കാനുള്ള പാവയല്ല; അലൻസിയർ.

AMAZING14 hours ago

ഒരു കിലോമീറ്റർ പിന്നിട്ട് സ്കൂളിലെത്തുന്ന പത്തുവയസ്സുക്കാരി വരുന്നത് ഒറ്റകാലിൽ; സഹായഹസ്തവുമായി സോനു സൂദ്

controversy15 hours ago

എൻറെ സുഹൃത്താകാൻ സ്റ്റാറ്റസിൻ്റെ ആവശ്യമില്ല, പക്ഷേ ശത്രു ആകാൻ വേണം, അത് അവർക്കില്ല; തുറന്നടിച്ച് ബാല.

controversy6 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment17 hours ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment1 day ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment2 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment2 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story2 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment3 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment3 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment4 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment4 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment5 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment6 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment7 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Advertisement