fbpx
Connect with us

ഋതുമതി – കഥ

‘ അമ്മേ..’ ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു അശ്വതി മോള്‍ വിളിച്ചു
‘ എന്ത് പറ്റി അച്ചൂ..? വല്ല സ്വപ്‌നോം കണ്ടു പേടിച്ചുവോ മോള്‍ ..? ‘

മകളുടെ മുഖത്തെ ഭാവഭേദങ്ങള്‍ വായിചിട്ടെന്നവണ്ണം അമ്മ ചോദിച്ചു.
‘ ഹും..’ അവള്‍ തലയാട്ടി കൊണ്ട് മൂളി…
‘ ആട്ടെ… ന്റെ മോള്‍ എന്താ കണ്ടേ… ഇത്ര പേടിക്കാന്‍ മാത്രം..? ‘

 130 total views

Published

on

‘ അമ്മേ..’ ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു അശ്വതി മോള്‍ വിളിച്ചു
‘ എന്ത് പറ്റി അച്ചൂ..? വല്ല സ്വപ്‌നോം കണ്ടു  പേടിച്ചുവോ മോള്‍ ..? ‘

മകളുടെ മുഖത്തെ ഭാവഭേദങ്ങള്‍ വായിചിട്ടെന്നവണ്ണം അമ്മ ചോദിച്ചു.
‘ ഹും..’ അവള്‍ തലയാട്ടി കൊണ്ട് മൂളി…
‘ ആട്ടെ… ന്റെ മോള്‍ എന്താ കണ്ടേ… ഇത്ര പേടിക്കാന്‍ മാത്രം..? ‘
കുടിക്കാന്‍ കുറച്ചു വെള്ളം കൊടുത്തു കൊണ്ട് അമ്മ ആരാഞ്ഞു..
അച്ചു വെള്ളം കുടിചൊന്നു ശ്വാസം വിട്ടു നിശബ്ദമായി ഇരിക്കുന്നത് കണ്ട്

‘ എന്തായാലും അമ്മയോട് പറ മോളെ… നല്ല കുട്ടിയല്ലേ… ‘

അമ്മ മോളെ മാറോടു ചേര്‍ത്ത് ചോദ്യമാവര്‍ത്തിച്ചു.

അപ്പോഴും അച്ചു കണ്ട സ്വപ്നം ആലോചിചെടുക്കാന്‍ ശ്രമിക്കുകയായിരുന്നു…

സ്വപ്‌നങ്ങള്‍ എന്നും അങ്ങനെ ആണല്ലോ…

Advertisement

തൊട്ടു മുമ്പ് സംഭവിച്ചതാണ് എങ്കിലും ആലോചിച്ചു പോകണമല്ലോ
ചികഞ്ഞെടുത്ത് ഒരുമിച്ചു കൂട്ടാന്‍ …

കുറച്ചു സമയങ്ങള്‍ക്കു ശേഷം അവള്‍ അമ്മയോട് ചേര്‍ന്ന് മടിയില്‍

തലചായ്ച്ചു കിടന്നു കൊണ്ട് പറഞ്ഞു തുടങ്ങി…

‘ അമ്മേ… അവസാനമായി ഞാന്‍ കണ്ടത് ആരൊക്കെയോ ചേര്‍ന്നെന്നെ

Advertisement

ഒരു മുറിക്കകത്ത് അടച്ചിട്ടിരിക്കുന്നു… എനിക്ക് ചുറ്റും  പാത്രങ്ങളും ചട്ടികളും
ഒക്കെയായി പലതും ഉണ്ട്… പലരും വന്നു ജനല്‍ പാളിയിലൂടെ എന്നെ നോക്കി
എന്തൊക്കെയോ പിറുപിറുത്തും കൊണ്ട് പോകുന്നു…’
‘എന്തിനാവും അമ്മേ ന്നെ അടച്ചിട്ടിരിക്കുന്നേ…? നിക്കും അമ്മായിയെ പോലെ ഭ്രാന്ത് ആയിട്ടാവുമോ… ‘ ചോദ്യവുമായി അച്ചു ദയനീയമായി അമ്മയെ നോക്കി…
‘ ന്റെ കുട്ടിക്ക് ഭ്രാന്തോ… ന്തായീ പറയണതു മോളേ… അത് സ്വപ്നല്ലേ…
ന്റെ കുട്ടിയതൊന്നും കാര്യാക്കണ്ടാ… മോള്‍ പിന്നെയെന്തോക്കെയാ കണ്ടേ..?’
മോളേ കുറച്ചു കൂടി അടുപ്പിച്ചു അമ്മ വീണ്ടും ചോദിച്ചു…
‘ അമ്മയൊറ്റക്കല്ലേ യെന്നുമെന്നെ കുളിപ്പിക്കാര്‍ … സ്വപ്നത്തില്‍ കുറെ സ്ത്രീകള്‍
ചേര്‍ന്ന് എന്നെ കുളിപ്പിക്കുണ്… എന്റെ മേല്‍ അപ്പടി അഴുക്കാണ് ന്നൂം നല്ലോണം വൃത്തിയാവട്ടെ ന്നും പറഞ്ഞാ കുളിപ്പിക്കണേ… അതെന്താ അമ്മേ അങ്ങനെ…? ‘
‘അത് സാരല്യ മോളേ… കുളിപ്പിക്കണതു നല്ലതല്ലേ… അവര്‍ക്കൊക്കെ
മോളോട് ഇഷ്ടായിട്ടല്ലേ… വേറെ എന്തൊക്കെയാ മോള്‍ കണ്ടേ… ‘
അച്ചുവിന്റെ മുടിയിഴകളില്‍ മൃദുവായി തലോടി കൊണ്ട് അമ്മ അവള്‍ കണ്ട
സ്വപ്നം വീണ്ടും ചികഞ്ഞു…
കുറച്ചു നേരത്തെ നിശബ്ദതക്കു ശേഷം അച്ചു പിന്നെയും പറഞ്ഞു തുടങ്ങി ..

‘ ഞാന്‍ അമ്പലകുളത്തില്‍ നിന്നും കുളിയൊക്കെ കഴിഞ്ഞു എന്നത്തെയും പോലെ ചവിട്ടുപടികള്‍ എണ്ണിക്കൊണ്ട് കയറി വരികയായിരുന്നു…

പതിമൂന്നാം പടി എത്തിയപ്പോഴേക്കും നിക്ക് രണ്ടു ദീസായിട്ടുള്ള വയറുവേദന അധികമായി തോന്നി ഞാന്‍ അവിടെ ഇരുന്നു… കുറച്ചു കഴിഞ്ഞപ്പോ  ന്റെ തുടന്മല്‍ എന്തോ അരിക്കണ പോലെ നിക്ക് തോന്നി… വല്ല ചേരട്ടയും മറ്റുമാകുമോ ന്നു നോക്കാനായി ഞാന്‍ കൈകൊണ്ടു ഒന്ന് തടവി നോക്കി… അമ്മേ… ശരിക്കും ഞാന്‍ ഞെട്ടിപ്പോയി…
ചോര…!! കട്ട പിടിച്ച ചോര…!!! ന്റെ കയ്യില്‍ ന്നാള്‍ കത്തി കൊണ്ടപ്പോ വന്നങ്ങനത്തെ ചോരയല്ല… ഒരു തരം വഴുപ്പോക്കെയുള്ള ചോര..! ഞാനൊന്നു  മണത്തു നോക്കി… പിന്നെയൊന്നും നിക്ക് ഓര്‍മല്ല മ്മേ… പിന്നെ കുളിപ്പിക്കണതും മുറിക്കകത്ത്  അടച്ചിട്ടതും മാത്രേ നിക്കൊര്‍മ്മയോള്ളൂ..’ ന്നും പറഞ്ഞു  തേങ്ങി തേങ്ങി അച്ചു വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീണു…
അപ്പോഴും ഉറങ്ങാത്ത കണ്ണുകളുമായി ഉറക്കം നഷ്ടമാകുന്ന വരാനിരിക്കുന്ന
രാപ്പകലുകളെ കുറിച്ചോര്‍ത്തിരിക്കയായിരുന്നു ആ പാവം അമ്മ…!!!

 131 total views,  1 views today

Advertisement

Advertisement
Crime3 mins ago

പ്രിയ ഗ്രേസ് നിങ്ങൾ നിയമനടപടികളുമായി മുന്നോട്ടു പോകുക ..നമുക്കവനെ നിയമത്തിനും ലോകത്തിനും മുൻപിൽ കൊണ്ട് വരണം

SEX17 mins ago

ഇങ്ങനെ മനുഷ്യന് അതാവശ്യം വേണ്ട സംഭവങ്ങൾക്ക് നേരെ അയ്യേ പറഞ്ഞ് സ്വയം വഞ്ചിക്കുന്നത് എന്തൊരു മടയത്തരമാണ്

SEX11 hours ago

ഒന്നിനു പുറകെ ഒന്നായി രതി മൂര്‍ച്ഛ അനുഭവിക്കാന്‍ കഴിവുള്ളവരാണ് സ്ത്രീകള്‍

Entertainment11 hours ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

Entertainment12 hours ago

കണ്ട് കഴിഞ്ഞും മനസ്സിൽ നിൽക്കണ പടം വേണം എന്നാഗ്രഹിക്കുന്ന സിനിമപ്രേമികൾക്ക് കാണാം

Entertainment12 hours ago

“നടപടി ശ്രീനാഥ് ഭാസിക്കെതിരെ മാത്രം മതിയോ ?” വിജയ്ബാബുവിനെയും ലിജു കൃഷ്ണയെയും കൊട്ടി ഡബ്ല്യുസിസിയുടെ പ്രതികരണം

Entertainment12 hours ago

“മെയ് വഴക്കം അങ്ങിനെയിങ്ങനെ ഒന്നും കിട്ടില്ല ചിരു ചേട്ടാ..” എന്ന് ലാൽ ആരാധകർ

Entertainment12 hours ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment13 hours ago

ഒരു മാലാഖയെ പോലെ അതി സുന്ദരിയായായി ലെന

Entertainment13 hours ago

‘സാറ്റർഡേ നൈറ്റ്’ പ്രൊമോഷൻ, സാനിയയുടെ ത്രസിപ്പിക്കുന്ന ഗ്രൂപ്പ് ഡാൻസ്

Entertainment13 hours ago

തീര്‍പ്പ്’ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

Entertainment14 hours ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law1 week ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment2 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

SEX3 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment11 hours ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

Entertainment6 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment5 days ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX1 month ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment4 weeks ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment12 hours ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment14 hours ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment2 days ago

ഗൗതം മേനോൻ – എസ്.ടി.ആർ – എ.ആർ റഹ്മാൻ ഒന്നിക്കുന്ന ‘വെന്തു തണിന്തതു കാട്’ മല്ലിപ്പൂ (വീഡിയോ സോംഗ്)

Entertainment2 days ago

ദൃശ്യവിസ്മയം ‘പൊന്നിയിന്‍ സെല്‍വന്‍’; പുതിയ പ്രൊമോ വീഡിയോകള്‍ പുറത്തിറങ്ങി

Entertainment2 days ago

തന്നോടുള്ള ആരാധന മൂത്ത് ശ്രീലങ്കൻ ദമ്പതികൾ ചെയ്തത് ദുല്ഖറിനെ ഞെട്ടിച്ചു

Entertainment4 days ago

ഇന്ദ്രൻസിന്റെ ഹൊറർ സൈക്കോ ത്രില്ലര്‍, ‘വാമനന്‍’ ന്റെ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment4 days ago

ഐശ്വര്യ ലക്ഷ്മി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കുമാരി’യുടെ ടീസർ, കഥപറഞ്ഞു പൃഥ്വിരാജ്

Entertainment4 days ago

ബ്രഹ്മാസ്ത്രയിലെ ലവ് സോങ് എത്തി, കൂടാതെ ബ്രഹ്മാസ്ത്ര കാണാൻ നവരാത്രി ഓഫർ

Entertainment5 days ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Featured5 days ago

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ നെറ്റ്ഫ്ളിക്സ് കോമഡി ക്രൈം ത്രില്ലർ സീരീസ് ‘Guns and Gulaabs’ ഒഫീഷ്യൽ ടീസർ

Entertainment6 days ago

മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ ‘പൊന്നിയിൻ സെൽവനി’ലെ പുതിയ ലിറിക് വീഡിയോ പുറത്ത്

Featured6 days ago

സീതാരാമത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു

Advertisement
Translate »