Connect with us

Featured

ഋഷിരാജ് മടങ്ങി ;അപകടങ്ങള്‍ പെരുകി..!

എഡിജിപി ആര്‍.ശ്രീലേഖ ട്രാഫിക് കമ്മീഷണര്‍ ചുമതല ഏറ്റെടുത്തെങ്കിലും കര്‍ശന വാഹന പരിശോധനയും, വലിയ വാഹനങ്ങളില്‍ സ്പീഡ് ഗവര്‍ണര്‍ നിര്‍ബന്ധമാക്കിയ തീരുമാനവും നിലച്ച മട്ടാണ്.

 27 total views

Published

on

Downloads

സംസ്ഥാന ട്രാഫിക് കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് ഋഷിരാജ് സിംഗ് മടങ്ങിയതോടെ കേരളത്തിന്റെ റോഡുകള്‍ വീണ്ടും കൊലക്കളമാകുന്നു. അദ്ദേഹം കമ്മീഷണറേറ്റ് വിട്ട ശേഷം ദിനം പ്രതി അപകടങ്ങളുടെ എണ്ണം കൂടി വരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഇരുചക്ര വാഹനങ്ങള്‍ക്ക് ഹെല്മറ്റ് നിര്‍ബന്ധിതമാക്കിയതിലൂടേയും വാഹന പരിശോധന ശക്തമാക്കിയതിലൂടെയും അപകട നിരക്ക് ഗണ്യമായി കുറക്കുവാന്‍ ഋഷിരാജ് സിംഗിന് കഴിഞ്ഞിരുന്നു. ഇരുന്നൊറോളം വാഹന അപകടങ്ങള്‍ ദിവസേന റിപ്പോര്‍ട്ട് ചെയ്തിരുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അത് അന്‍പതിനു താഴേക്ക് ചുരുകുവാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു

എന്നാല്‍ പിന്‍സീറ്റുകാര്‍ക്കും സീറ്റ് ബെല്റ്റ് നിര്‍ബന്ധമാക്കാനുള്ള നിര്‍ദ്ദേശത്ത ഗതാഗത മന്ത്രി എതിര്‍ത്തതോടെ തല്സ്ഥാനം രാജി വെച്ചൊഴിയുകയായിരുന്നു ഋഷിരാജ്. മഴ കനത്തതോടെ അപകടങ്ങളുടെ എണ്ണം കുത്തുനെ പെരുകി കഴിഞ്ഞു.ഇന്നലെ മാത്രം തിരുവനന്തപുരം നഗരത്തില്‍ 2 പേരാണ് വാഹനാപകടത്തില്‍ മരിച്ചത്.

എഡിജിപി ആര്‍.ശ്രീലേഖ ട്രാഫിക് കമ്മീഷണര്‍ ചുമതല ഏറ്റെടുത്തെങ്കിലും കര്‍ശന വാഹന പരിശോധനയും, വലിയ വാഹനങ്ങളില്‍ സ്പീഡ് ഗവര്‍ണര്‍ നിര്‍ബന്ധമാക്കിയ തീരുമാനവും നിലച്ച മട്ടാണ്.

 28 total views,  1 views today

Advertisement
Entertainment4 mins ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam1 day ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment2 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment2 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment3 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment4 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment5 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment5 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education6 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment7 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment1 week ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement