എംടിഎസ് പുറത്തിറക്കിയ ഏറ്റവും പുതിയ ഇന്റര്‍നെറ്റ്‌ ബേബി പരസ്യം സോഷ്യല്‍ മീടിയകളിലുംയുട്യൂബിലും എല്ലാം വൈറലായി മാറുന്നു. ജനിക്കും മുന്‍പ് ഒരു കുട്ടി ദൈവത്തോട് നടത്തുന്ന സംവാദവും വിലപേശലുമാണ് പരസ്യത്തിന്റെ ആധാരം.

തനിക്ക് വേണ്ട ഇന്റര്‍നെറ്റ്‌ സേവനങ്ങള്‍, വൈഫൈ ലഭ്യത, ഇതിന് ദൈവം കൊടുക്കുന്ന മറുപടികള്‍ തുടങ്ങി വളരെ രസകരമായിയാണ് എംറ്റിഎസ് തങ്ങളുടെ പുതിയ പരസ്യം പുറത്തിറക്കിയിരിക്കുന്നത്…

ഒന്ന് കണ്ടു നോക്കു…

https://www.youtube.com/watch?v=M-mQtZ6dzjI

You May Also Like

സുബിക്കിട്ട് കുട്ടിപട്ടാളത്തിലെ ചെക്കന്‍ കൊടുക്കണ ക്ലാസ് പണി കണ്ടോളിന്‍

സുബിയുടെ ഡയലോഗുകള്‍ ഒന്നും അവിടെ ഏറ്റില്ല. അവന്‍ ശരിക്കും കസറി കാണാം ആ കിടിലന്‍ കാഴ്ചകള്‍..

വര്‍ഷം 1971- ഒരു തുലാവര്‍ഷ രാത്രിയില്‍

എന്റെ പ്രിയ സ്‌നേഹിതന്‍ ഒരു നീണ്ട യാത്ര പോകുന്നു . ഇനിയൊരു തിരിച്ചു വരവ് അസാധ്യമായ മറ്റൊരു ലോകത്തേക്ക്. ആരോടും പരാതികളും പരിഭവങ്ങളുമില്ലാതെ നിത്യശാന്തിയുടെ അപാരതീരങ്ങള്‍ തേടിയുള്ള മടക്കമില്ലാത്ത യാത്ര. മനസ്സ് അരുതെന്ന് പലവട്ടം വിലക്കിയിട്ടും കണ്‍തടങ്ങള്‍ വല്ലാതെ വിങ്ങിത്തുടിച്ചു. പൊട്ടിയടര്‍ന്ന കണ്ണുനീര്‍ ചാലിട്ടോഴുകി . ഉള്ളിന്റെ ഉള്ളിലെ തീവ്ര നൊമ്പരങ്ങളുടെ ബഹിര്‍സ്ഫുരിണം.

ഫാസിൽ ജോണി ലൂക്കാസിന് കൊടുത്ത വാക്കും ഫഹദിന്റെ തിരിച്ചുവരവും

ആ വാക്കുകളിൽ നിറഞ്ഞു നിന്നതത്രയും ഫാസിൽ എന്ന പിതാവിന് സ്വന്തം മകനിലും അവന്റെ കഴിവിലുമുള്ള വിശ്വാസമായിരുന്നു.വർഷങ്ങൾക്കിപ്പുറം അത് ശരി വയ്ക്കുന്ന തരത്തിൽ

കൊക്കകോളയില്‍ നിന്നും ശുദ്ധവെള്ളം വേര്‍തിരിച്ചെടുക്കുന്ന പുതിയ വിദ്യ !!

നമുക്കെല്ലവര്കും അറിയാം ലഹരി പാനീയങ്ങളില്‍ വെള്ളവും രാസ പദാരഥങ്ങളും അടങ്ങിയതാണെന്ന്. …കൊക്ക കോളയില്‍ നിന്നും നിമിഷം നേരം കൊണ്ട് ഒരാള്‍ ശുദ്ധമായ വെള്ളം വേര്‍തിരിച്ചെടുക്കുന്ന വീഡിയോ കണ്ടു നോക്കൂ… അത്ഭുതകരമായ ഒരു കാഴ്ച.. ഒരു ഗ്ലാസില്‍ ആദ്യം ലഹരി പാനീയമോഴിച്ചിട്ടു ഒരു ഉപകരണം വഴി വളരെ തെളിഞ്ഞ വെള്ളം വേര്‍തിരിച്ചെടുക്കുന്നു…കണ്ടു നോക്കൂ…