എംടിഎസ്സിന്റെ “വൈഫൈ ബേബി” പരസ്യം വൈറലാകുന്നു

249

എംടിഎസ് പുറത്തിറക്കിയ ഏറ്റവും പുതിയ ഇന്റര്‍നെറ്റ്‌ ബേബി പരസ്യം സോഷ്യല്‍ മീടിയകളിലുംയുട്യൂബിലും എല്ലാം വൈറലായി മാറുന്നു. ജനിക്കും മുന്‍പ് ഒരു കുട്ടി ദൈവത്തോട് നടത്തുന്ന സംവാദവും വിലപേശലുമാണ് പരസ്യത്തിന്റെ ആധാരം.

തനിക്ക് വേണ്ട ഇന്റര്‍നെറ്റ്‌ സേവനങ്ങള്‍, വൈഫൈ ലഭ്യത, ഇതിന് ദൈവം കൊടുക്കുന്ന മറുപടികള്‍ തുടങ്ങി വളരെ രസകരമായിയാണ് എംറ്റിഎസ് തങ്ങളുടെ പുതിയ പരസ്യം പുറത്തിറക്കിയിരിക്കുന്നത്…

ഒന്ന് കണ്ടു നോക്കു…