ഇടത്ത്പക്ഷ പാര്‍ട്ടി പ്രവര്‍ത്തകനും സാഹിത്യനിരൂപകനും പത്രപ്രവര്‍ത്തകനുമായ എം എന്‍ വിജയന് മാഷ് ഓര്‍മ്മയായത് ഒക്ടോബര്‍ 3, 2007ല്‍ ആയിരുന്നു. അദ്ദേഹം എഴുതിയ ഒരുപാട് പുസ്തകങ്ങള്‍ പുതിയ തലമുറയ്ക്ക് പ്രചോദനവും, വെളിച്ചവുമാണ്. അദ്ധേഹത്തിന്റെ അന്ത്യം തൃശൂര്‍ പ്രസ് ക്ലബില്‍വച്ച് ഹൃദയാഘാതം മൂലമായിരുന്നു.
.