എക്സ്ട്ര ടൈമില്‍ ഗോള്‍ നേടി, കേരള ബ്ലാസ്റ്റെഴ്സ് ഫൈനലില്‍ കടന്നു..

249

1920281_385664844942778_538136193289223310_n

പ്രഥമ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന്‍ എഫ്‌സിയെ പിന്തള്ളി കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍. രണ്ടാം പാദ സെമിയില്‍ 31 നു കേരളത്തെ പരാജയപ്പെടുത്താനായെങ്കിലും ഗോള്‍ ശരാശരിയില്‍ ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍ എത്തിയത്. ഇരു ടീമുകളില്‍ നിന്നും ചുവപ്പ് കാര്‍ഡ് പിറന്ന കളിയില്‍ എക്‌സ്ട്രാ ടൈമിലാണ് കേരളം ആശ്വാസ വിജയ ഗോള്‍ നേടിയത്