iphone-6-concept-231

അല്ലേലും ഈീ ഇന്ത്യക്കാരെ പണ്ടേ ഈ ആപ്പിളിന് അത്ര പ്രീയം പോര. ആറ്റുനോറ്റ് ഐഫോണ്‍ 6 നായി കാത്തിരുന്ന ഇന്ത്യന്‍ ആപ്പിള്‍ പ്രേമികള്‍ക്ക് ഇതിനേക്കാള്‍ വലിയ പണി കിട്ടാനില്ല.ഇല്ലെങ്കില്‍ പിന്നെ അവര്‍ ഇന്ത്യക്കാരോട് ഈ കൊലച്ചതി ചെയ്യുമോ? ഐ ഫോണ്‍ 6 ഇറക്കി ഉടന്‍ തന്നെ ഇന്ത്യയിലെത്തുമെന്നറിയിച്ച ആപ്പിള്‍ ഇപ്പോള്‍ കാലുവാരിയിരിക്കുകയാണ്.

ഐ ഫോണ്‍ 6 ഇറക്കിയ ഉടന്‍ അവര്‍ അവരുടെ സൈറ്റില്‍ ആദ്യം കൊടുത്തിരുന്നത് സെപ്റ്റംബര്‍ 26ന് ഫോണ്‍ ഇന്ത്യയിലെത്തുമെന്നാണ്. തൊട്ടുപിറകേ അവര്‍ അത് ഒക്ടോബര്‍ 17ലേക്ക് മാറ്റി.

എന്നാല്‍ ഇന്നായപ്പോഴേക്ക് അവര്‍ ഇന്ത്യയില്‍ ഐ ഫോണ്‍ 6 പുറത്തിറക്കുന്നതിന്റെ തിയ്യതി പൂര്‍ണ്ണമായും ഒഴിവാക്കിയിരിക്കുകയാണ്. ഇക്കാര്യം അവരുടെ സൈറ്റ് പരിശോധിച്ചാല്‍ മനസിലാകും.

 

You May Also Like

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ എങ്ങനെ കൂടുതല്‍സമയം ചാര്‍ജ് നിലനിര്‍ത്താം..?

6.നിങ്ങളുടെ മൊബൈലിലെ ടാസ്‌ക് മാനേജറില്‍ പോയി റാം സ്റ്റാറ്റസ് ക്ലിക്ക് ചെയ്തു ക്ലിയര്‍ മെമ്മറി കൊടുക്കുക. അതോടെ നിങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ ബാക്ക്‌ഗ്രൌണ്ട് പ്രോസസ് ചെയ്യുന്ന ഫയല്‍ എല്ലാം ക്ലോസ് ആകുന്നു. ഇത് കാരണം നിങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ സ്പീഡ് കൂടുന്നു.

മൊബൈല്‍ വില്ക്കുമ്പോള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ഇക്കാലത്ത് ഫോണ്‍ വില്‍ക്കുന്നവര്‍ക്ക് ഞെട്ടലുണ്ടാക്കുന്ന ഒരു വാര്‍ത്തയാണ് പ്രമുഖ ആന്റി വൈറസ് കമ്പനിയായ ‘Avast’ പുറത്തു വിട്ടിരിക്കുന്നത്.

സോണി എക്സ്പീരിയ M2 ലേക്ക് ആന്‍ഡ്രോയിഡ് കിറ്റ് കാറ്റ് ഉടന്‍..

സോണിയുടെ മിഡ് റേഞ്ച് ഫോണ്‍ ആയ സോണി എക്സ്പീരിയ M2 ലേക്ക് വൈകാതെ തന്നെ ആന്‍ഡ്രോയിഡ് കിറ്റ് കാറ്റ് അപ്ഡേറ്റ് എത്തുമെന്ന് കമ്പനി അറിയിച്ചു.

ആന്‍ഡ്രോയിഡിലെ ആര്‍ക്കും അറിയാത്ത “രഹസ്യങ്ങള്‍”…!!

ഒരുപാട് രഹസ്യങ്ങള്‍ ഒളിപ്പിച്ച് വെച്ചിരിക്കുന്ന ഒരു കലവറ. ഫീച്ചര്‍ ഫോണുകള്‍ ഓര്‍മയായി സ്മാര്‍ട്ട് ഫോണ്‍ യുഗമായതോട് കൂടി ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നത് ആന്‍ഡ്രോയിഡ് അധിഷ്ഠിതമായ സ്മാര്‍ട്ട്‌ഫോണുകളാണ്.