Untitled-1

പഴയ ആവിശ്യത്തില്‍ ഉറച്ചു നിന്ന് വീണ്ടും ഒരു അങ്കത്തിന് ഇടതുമുന്നണി ഒരുങ്ങുന്നു.

സോളാര്‍ കേസില്‍ മുഖ്യമന്ത്രിയെ വിസ്തരിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷന്‍ തീരുമാനിച്ച സാഹചര്യത്തിലാണ്  പുതിയ സമര പരിപാടികളുമായി രംഗത്ത് ഇറങ്ങാന്‍ അവര്‍ തീരുമാനിച്ചിരിക്കുന്നത്.

ബാര്‍ കോഴ കേസില്‍ മന്ത്രി കെ.എം മാണിക്കെതിരായ പ്രക്ഷോഭം ശക്തമാക്കാനും ഇതിന്റെ ഭാഗമായി ജനുവരി അഞ്ചിന് സെക്രട്ടേറിയറ്റിന് മുന്നിലും ജില്ലാ ആസ്ഥാനങ്ങളിലും ധര്‍ണ നടത്താനും അവര്‍ തീരുമാനിച്ചു.  ഇടതുമുന്നണി യോഗത്തിലാണ് ഈ തീരുമാനങ്ങള്‍ കൈകൊണ്ടത്.

 

You May Also Like

കടലാസ് വിമാനങ്ങളുടെ കളിത്തോഴന്‍

ഇത് ജോണ്‍ കോളിന്‍സ്. അറിയപ്പെടുന്നത് ‘പേപ്പര്‍ എയര്‍പ്ലെയിന്‍ ഗൈ’ എന്ന അപരനാമത്തില്‍. പ്രധാന പണി കടലാസ്…

സെര്‍ച്ച്‌ ഓപ്ഷനുമായി ഇന്‍സ്റ്റഗ്രാം വെബ്‌

  പുറത്ത് ഇറങ്ങി ഏകദേശം മൂന്നു വര്‍ഷങ്ങള്‍ക്ക് ഒടുവില്‍ ഇന്‍സ്റ്റഗ്രാം തങ്ങളുടെ ഡസ്ക്ടോപ്പ് വേര്‍ഷന് സെര്‍ച്ച്‌ ഓപ്ഷന്‍…

ഫെയ്‌സ്ബുക്കിന്റെ ക്യാപ്റ്റന്‍ കൂളിന് 31: അറിഞ്ഞിരിക്കാന്‍ ചില കാര്യങ്ങള്‍

ഫെയ്‌സ്ബുക്ക് എന്ന നവയുഗ വിപ്ലവത്തിന്റെ സൃഷ്ടാവ് മാര്‍ക്ക് സുക്കന്‍ബെര്‍ഗ് 31 വയസ് പിന്നിടുകയാണ്. ഇത്രയും പ്രശസ്തനായ…

ചരിത്രം വിചിത്രം -1- അയിത്തം

പൊതു പരിപാടികളില്‍ ബ്രാഹ് മണര്‍ക്കൊപ്പം ഭഷണം കഴിക്കാന്‍ പാടില്ല. ചായകടകളില്‍ ഓരോ ജാതിക്കാര്‍ക്കും പ്രത്യേക കപ്പ്.