ഹോളിവുഡിലെ പ്രേത പ്രണയ സിനിമയായ വാം ബോഡീസില്‍ പ്രേതമായി അഭിനയിച്ച പ്രശസ്ത ഹോളിവുഡ് നടന് റോബ് കോര്ഡ്രൈ താനെങ്ങനെ പ്രേതമായി അഭിനയിക്കുന്നു എന്ന് വെളിപ്പെടുത്തുന്നു. ഒരു കുഞ്ഞിനെ നിങ്ങള്‍ക്ക് നിങ്ങള്‍ മരിച്ചവരായി ബോധിപ്പിച്ചു പറ്റിക്കാമെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് ഒരു പ്രേതമായി അഭിനയിക്കാന്‍ ഭാവിയുണ്ടെന്നു അദ്ദേഹം പറയുന്നു.
ഈ വീഡിയോയില്‍ തന്നെ പച്ച മാസം തിന്നുന്നതും കാണിക്കുന്നുണ്ട്. ഇതിനായി നീണ്ട പരിശ്രമം വേണ്ടി വന്നു എന്നും അദ്ദേഹം പറയുന്നു.
വാം ബോഡീസിലെ ചില രംഗങ്ങള്‍ കാണുക
–