എനിക്ക് നിങ്ങളുടെ വയസ്സ് ഊഹിച്ചു പറയാന്‍ സാധിക്കും – എങ്ങിനെ ആണെന്നറിയേണ്ടേ ?

145

നിങ്ങളുടെ സുഹൃത്തുക്കള്‍ക്കിടയില്‍ ഒന്ന് ആളാവാന്‍ എളുപ്പവഴിയാണ് ഇവിടെ നല്‍കുന്നത്. അതായത് അവരോടു ചില ചോദ്യങ്ങള്‍ ചോദിച്ചു അവസാനം അവരുടെ വയസ്സ് എത്രയെന്ന് കറക്റ്റ് ആയി പറഞ്ഞു കൊടുക്കാവുന്ന വിദ്യ. എങ്ങിനെ ഉണ്ട് പരിപാടി. കുറച്ചു കണക്ക് അറിയണം എന്ന് മാത്രം.

ഇനി ഇതെങ്ങിനെ സാധിക്കുന്നു എന്നറിയേണ്ടേ ? താഴെയുള്ള വീഡിയോ ഒന്ന് കണ്ടു നോക്കൂ.

[ads1]