എന്താണ് എബോള വൈറസ്..?

228

ebola

കഴിഞ്ഞ കുറച്ചുദിവസങ്ങളായി ലോകം മൊത്തം ചര്‍ച്ചചെയ്യപ്പെടുന്ന കാലിക പ്രാധാന്യമേറിയ ഒരു വിഷയമാണ് എബോള വൈറസ് ആക്രമണം. വെസ്റ്റേണ്‍ ആഫ്രിക്കയില്‍ തുടങ്ങിയ ഈ വൈറസ് രോഗബാധ, വ്യാപിക്കുന്നതിന്റെ തീഎവ്രത കൂടിവരികയായിരുന്നു. ചികിത്സാമാര്‍ഗ്ഗങ്ങള്‍ കുറവായ എബോള വൈറസ് രോഗബാധ എന്താണെന്നും, എങ്ങിനെയാണ് വരുന്നതെന്നും എല്ലാവര്‍ക്കും അറിയില്ല.

എബോള വൈറസ് രോഗത്തെ കുറിച്ചുള്ള ഈ ചെറിയ വീഡിയോ കണ്ടുനോക്കോ. നിങ്ങളുടെ എബോള വൈറസ് രോഗത്തെ കുറിച്ചുള്ള സംശയങ്ങള്‍ക്ക് ഉത്തരം തരാന്‍ ഈ വീഡിയോക്ക് കഴിയും.

കണ്ടുനോക്കൂ..