india_1413267931_1413267938

ഇന്ത്യാ മഹാരാജ്യത്തിന്റെ ഏറ്റവും വലിയ മോശം അതിന്റെ ശുചിത്വക്കുറവാണ്. നമ്മുടെ പൊതുയിടങ്ങളും, നദികളും വരെ അഴുക്കുചാലുകളായി മാറിയിരിക്കുന്നു. പ്രധാനമന്ത്രി പോലും ഇന്ത്യയെ ശുചിത്വവല്ക്കരിക്കാന്‍ സ്വേച്ഛ് ഭാരത് നടത്തുമ്പോള്‍ എന്തുകൊണ്ട് സാധാരണക്കാരായ നമ്മള്‍ മാത്രം ഇങ്ങനെ ..

എന്തുകൊണ്ടാണ് ഇന്ത്യ ഇത്രയേറെ ശുചിത്വമില്ലാതെ മാറുന്നത് ? അതിന് ഉത്തരം ഈ വീഡിയോ തരും

You May Also Like

ദൈവമേ, ഇങ്ങനേയും ചില ആഘോഷങ്ങള്‍ ഈ ഭൂമിയിലുണ്ടോ?

ചിരിയും കളിയും ഒക്കെ നിറഞ്ഞ ആഘോഷങ്ങള്‍ എല്ലാവര്‍ക്കും ഒരു ഉത്സവമാണോ?

ഇങ്ങനെ ഉണ്ടോ ഒരു സെല്‍ഫി ഭ്രാന്ത്‌ ?

ഈ സെല്‍ഫി കണ്ടു മടുത്ത് കുറച്ചു നേരം ഫേസ്ബുക്കില്‍ കയറി ഇരുന്നു സമയം കളയാം എന്ന് വിചാരിച്ചപ്പോള്‍ അവിടെയും സെല്‍ഫി..

അപൂര്‍വ സ്നേഹബന്ധം..

ക്സയ്ക്ക് ഹോര്‍മോണുകളുടെ കുറവുമൂലം രൂപപെടുന്ന വളഞ്ഞ കാലുകള്‍ ശരിയാക്കാന്‍ വേണ്ടി ഒരു സര്‍ജ്ജറി ആവശ്യമായി വന്നു.

അഭ്യാസിയായാല്‍ ഇങ്ങനെ വേണം..!!

ഒരു വളയത്തെ മാസ്മരികമാം വിധം ചലിപ്പിക്കുകയാണ് ഈ മിടുക്കി.