എന്തൊക്കെയോ സ്വപ്നം കണ്ടു ആരൊക്കെയോ നടത്തിയ കണ്ടുപിടിത്തങ്ങള്‍
നിരത്തിലോ വെള്ളത്തിലോ ആകാശത്തിലോ ഇറക്കാന്‍ പറ്റാത്ത തരം വാഹനങ്ങളാണ് ഇവിടെ വിവരിക്കുന്നവയിലധികവും
181 total views

എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍ എന്നൊക്കെ നമ്മള് പറയാറില്ലേ? അതെ എന്തിനു വേണ്ടിയാണ് ഈ കണ്ടുപിടിത്തങ്ങള്‍ നടത്തിയത് എന്ന് ചോദിച്ചാല്‍ വ്യക്തമായ ഉത്തരം ഇല്ല. ഇതു കണ്ടുപിടിച്ചവര്‍ പിന്നെ ഇതിന്റെ പ്രായോഗ്യതയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാലും ഉത്തരം ഇല്ല…പക്ഷെ ഒന്നറിയാം, ആരൊക്കെയോ ഒരുപാട കാലം കഷ്ടപ്പെട്ട് ബുദ്ധിമുട്ടി കണ്ടുപിടിച്ചതാണ് ഇവയെല്ലാം….
ചരിത്രത്തിന്റെ ഭാഗമായി മാറിയ, എന്നാല്‍ ചരിത്രത്തില്‍ അധികം പേര് കാണാത്ത താളുകളില്‍ ഒളിച്ചിരിക്കുന്ന ചില വാഹനങ്ങളെയാണ് നമ്മള് ഈ വീഡിയോയില്‍ പരിചയപ്പെടുന്നത്.
ലിയണാര്‍ഡോ ഡാവിന്ചിയില് നിന്നു വരെ പ്രചോദനമുള്‍ക്കൊണ്ട് നിര്‍മിക്കപ്പെട്ട വാഹനങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. ലിയണാര്‍ഡോ കാറിന്റെ പ്രധാന പ്രശ്നം അത് ഉദ്ദേശിച്ചിടത്ത് ബ്രേക്ക് ചെയ്യാന്‍ പറ്റുകയില്ല എന്നതായിരുന്നു.
182 total views, 1 views today
