എന്ത് മുന്നില്‍ വെച്ച് കൊടുത്താലും അതെ പോലെ വരയ്ക്കുന്ന ഈ മനുഷ്യനെ അടുത്തറിയൂ

196

1

നിങ്ങള്‍ എന്തൊരു സാധനവും മുന്നില്‍ വെച്ച് കൊടുത്തു നോക്കൂ, ഏതാനും മിനിട്ടുകള്‍ക്കകം കക്ഷി കേവലം കളര്‍ പെന്‍സിലുകളും മറ്റും ഉപയോഗിച്ച് ഒറിജിനല്‍ ഏതെന്നു മനസ്സിലാക്കുവാന്‍ കഴിയാത്ത വിധം നിങ്ങള്‍ വെച്ച സാധനത്തിന്റെ ചിത്രം തയാറാക്കിക്കാണും, അതും 3ഡി സാങ്കേതിക വിദ്യ ഉപയോഗിച്ച് തന്നെ. മാര്‍സെലോ ബരേംഘി എന്നാണ് ഈ ഇറ്റാലിയന്‍ ഡിസൈനറുടെ പേര്. ഈ പ്രതിഭാശാലിക്ക് മുന്‍പില്‍ പിക്കാസോയും മൈക്കലാഞ്ചലോ നമിക്കും എന്ന കാര്യത്തില്‍ നിങ്ങളില്‍ ആര്‍ക്കെങ്കിലും സംശയം കാണുമോ?

സ്വന്തം വര യൂട്യൂബില്‍ അപ്‌ലോഡ്‌ ചെയ്താണ് ഇദ്ദേഹം ആളുകളെ തന്നിലേക്ക് ആകര്‍ഷിക്കുന്നത്. കണ്ടു നോക്കൂ അദ്ദേഹത്തിന്റെ സുപ്രസിദ്ധമായ ചില യൂട്യൂബ് വീഡിയോകള്‍.