എന്ത് വന്നാലും മരുന്ന് കുടിക്കില്ലയെന്ന്‍ പാണ്ടകള്‍ ; കുടുപ്പിച്ചിട്ടെ പോകുയെന്ന്‍ ട്രെയിനര്‍.!

    216

    panda-1

    വീഡിയോ വൈറലാകുന്നു.!

    ചൈനയിലെ ചെങ്ക്ഡു മൃഗശാലയിലാണ് സംഭവം. രണ്ട് പാണ്ടകള്‍ ചേര്‍ന്ന് തങ്ങളെ മരുന്ന് കുടിപ്പിക്കാന്‍ ശ്രമിക്കുന്ന മൃഗസംരക്ഷകനെ തടയുന്ന രസകരമായ രംഗങ്ങളാണ് വീഡിയോയിലുള്ളത്.

    സിറിഞ്ച് ഉപയോഗിച്ച് രണ്ട് പേരുടേയും വായില്‍ മരുന്ന് ഒഴിച്ച് കൊടുക്കാനായിരുന്നു ഇയാളുടെ ശ്രമം. എന്നാല്‍ തങ്ങളുടെ വായ് പൊത്തിപിടിച്ചും, ഇയാളുടെ പുറത്ത് കയറിയും മറ്റും മരുന്ന് കഴിക്കുന്നത് ചെറുക്കാന്‍ ശ്രമിക്കുന്ന പാണ്ടകളുടെ ദൃശ്യങ്ങള്‍ കൗതുകകരമാണ്.