fbpx
Connect with us

എന്നിലെ എഴുത്തുകാരി

എന്നിലെ എഴുത്തുകാരിയെ ഞാന്‍ തിരിച്ചറിഞ്ഞ ആ ദിവസം ഇന്നും എന്‍റെ മനസ്സില്‍ മായാതെ കിടക്കുന്നു.

അതുവരെ എനിക്കറിയില്ലായിരുന്നു എനിക്ക് എഴുതാന്‍ സാധിക്കുമെന്ന്, എഴുതാന്‍ ഇരുന്നപ്പോ ആകെ ഒരു അസ്വസ്ഥത… ഭയം ….എഴുതണോ ..പല വട്ടം ചിന്തിച്ചു …ഞാന്‍ എഴുതിയാല്‍ ശെരി ആകുമോ …

എഴുതാന്‍ തന്നെ തീരുമാനിച്ചു …ഇപ്പൊ എഴുതിയില്ലെങ്കില്‍ പിന്നെ എപ്പോ എഴുതാന്‍ …കടന്ന് പോയ കാലത്തിലേക്ക് പിന്നെ തിരിച്ച് പോകാന്‍ പറ്റില്ലല്ലോ എന്ന ചിന്ത എന്നെ എഴുതാന്‍ പ്രേരിപ്പിച്ചു.

 80 total views

Published

on

Pen-4-e1319026291152

എന്നിലെ എഴുത്തുകാരിയെ ഞാന്‍ തിരിച്ചറിഞ്ഞ ആ ദിവസം ഇന്നും എന്‍റെ മനസ്സില്‍ മായാതെ കിടക്കുന്നു.

അതുവരെ എനിക്കറിയില്ലായിരുന്നു എനിക്ക് എഴുതാന്‍ സാധിക്കുമെന്ന്, എഴുതാന്‍ ഇരുന്നപ്പോ ആകെ ഒരു അസ്വസ്ഥത… ഭയം ….എഴുതണോ ..പല വട്ടം ചിന്തിച്ചു …ഞാന്‍ എഴുതിയാല്‍ ശെരി ആകുമോ …

എഴുതാന്‍ തന്നെ തീരുമാനിച്ചു …ഇപ്പൊ എഴുതിയില്ലെങ്കില്‍ പിന്നെ എപ്പോ എഴുതാന്‍ …കടന്ന് പോയ കാലത്തിലേക്ക് പിന്നെ തിരിച്ച് പോകാന്‍ പറ്റില്ലല്ലോ എന്ന ചിന്ത എന്നെ എഴുതാന്‍ പ്രേരിപ്പിച്ചു.

മലയാളത്തില്‍ എഴുതണോ ഇംഗ്ലീഷില്‍ എഴുതണോ എന്ന ചിന്ത എന്നെ പിന്നെയും ചിന്താ കുഴപ്പത്തില്‍ ആക്കി. അവസാനം അറിയാവുന്ന ഭാഷയില്‍ തന്നെ ഹരിശ്രീ കുറിക്കാന്‍ തീരുമാനിച്ചു. നമ്മുടെ മാതൃ ഭാഷയില്‍ …

Advertisement

എഴുതി തുടങ്ങി …എഴുതാന്‍ ഒരു ഊര്‍ജ്ജം കൈ വന്നപോലെ… ഞാനറിയാതെ എന്‍റെ വിരലുകള്‍ ചലിക്കുന്നു …

ജനാല തുറന്നു പുറത്തേക്ക് നോക്കി … രാത്രിക്ക് ഒരു പ്രത്യേക തിളക്കം … ഞാനെന്‍റെ ആദ്യത്തെ രചന പൂര്‍ത്തിയാക്കിയിരിക്കുന്നു …

ഇനി ഉറങ്ങാം …എന്‍റെ സ്വപ്നങ്ങളുമായി.

പ്രഭാതം …എനിക്ക് വല്ലാത്തൊരു സംതൃപ്തി …ഞാനെന്തോ ഒരു വലിയ കാര്യം ചെയ്ത് തീര്‍ത്ത പ്രതീതി …സ്കൂളില്‍ പോണം … ഇന്ന് ഫൈനല്‍ എക്സാം ആണ് …ഒന്നും പഠിച്ചിട്ടില്ല …

Advertisement

ബാഗും എടുത്ത് ഞാനിറങ്ങി…സമയമായി …ഇനി നിന്നാല്‍ വൈകും …പെട്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞു …എന്‍റെ രചന മേശ മേല്‍ തന്നെ ഇരിക്കുന്നു …ആരേലും കണ്ടാല്‍ …ഒരു ചമ്മല്‍ …ഞാനോടി അകത്തേക്ക് കയറി …അതെടുത്ത് മടക്കി കയില്‍ പിടിച്ചു പുറത്തേക് ഇറങ്ങി …ഉമ്മറത്ത്‌ അച്ഛന്‍ ഇരിക്കുന്നു …

തിരക്കിനിടയില്‍ ഞാന്‍ ചുരുട്ടി പിടിച്ചിരുന്ന ആ കടലാസ് കഷണം ദേ കിടക്കുന്നു ധരണിയില്‍..

അച്ഛന്‍ അതെടുത്തു …എനിക്ക് ചമ്മല്‍ …ആദ്യതതല്ലേ …പ്രതികരണം മോശമായാല്‍ എന്നിലെ എഴുത്തുകാരി അന്ന് മരിക്കും …ഞാന്‍ വേഗം അച്ഛന്‍റെ കയില്‍ നിന്നും അത് കൈക്കലാക്കി.

അച്ഛന് ആകാംഷ …എന്താന്ന് അറിയണം …പറയേണ്ടി വന്നു …എന്‍റെ ആദ്യത്തെ രചന ആണ് അച്ഛാ …

Advertisement

ഞാന്‍ ഞെട്ടി …അമ്മയും, ആങ്ങളമാരും എല്ലാം ഉമ്മറത്ത്‌ …എല്ലാപെര്‍കും എന്‍റെ രചന കാണണം …

എനിക്ക് കിട്ടുന്ന പ്രോത്സാഹനം കണ്ടു എന്‍റെ കണ്ണുകള്‍ ഈറന്‍ അണിഞ്ഞു.

അവര്‍ വിടുന്ന മട്ടില്ല …എന്‍റെ ആദ്യ രചന വെളിച്ചം കാണാന്‍ പോകുന്നു …ഉള്ളിലൊരു ഭയം …

4 ആങ്ങളമാരുടെയും അച്ഛന്റെയും അമ്മയുടെയും ആ സ്നേഹത്തിനും നിര്‍ബന്ധത്തിനും മുന്നില്‍ ഞാന്‍ മുട്ട് മടക്കി.

Advertisement

അച്ഛന്റെ കൈലാണ് ഇപ്പൊ കടലാസ് …അച്ഛന്‍ അത് തുറന്നു …എന്നിട്ട് ഇങ്ങനെ വായിച്ചു

“സുമേഷേ…നിന്നോട് എത്ര തവണ പറഞ്ഞിടുണ്ട് എനിക്ക് രമേഷിനെ ആണ് ഇഷ്ടമെന്ന് …ഞങ്ങള്‍ കല്യാണം കഴിക്കാനും തീരുമാനിച്ചു …ഇനി മേലില്‍ നീ എന്നെ ശല്യം ചെയ്യരുത് …നിനക്കറിയാമല്ലോ എന്‍റെ ആങ്ങളമാരെ …അച്ഛനെ പോലെ തന്നെ അവരും നല്ല ഗുസ്തിക്കാരാണ്…നിന്നെ ബാക്കി വെച്ചേക്കില്ല ”

പിന്നെ നടന്നത് ഒരു തൃശൂര്‍ പൂരം തന്നെ ആയിരുന്നു.

ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ എനിക്ക് ബോധം ഉണ്ടായിരുന്നില്ല

Advertisement

സ്വകാര്യ ആശുപത്രിയിലെ ഐ സി യുവിലെ ഗ്ലുകോസ് കുപ്പിയില്‍ നോക്കി ഞാന്‍ ശപഥം ചെയ്തു

…ഇനി ഞാന്‍ എഴുതില്ല …

 81 total views,  1 views today

Advertisement

Advertisement
Entertainment4 mins ago

‘കണ്ണൂര്‍ ജയില്‍ ആണുങ്ങള്‍ക്കുളളതാ.. ‘എന്നു മീശപിരിച്ചു പറഞ്ഞ ഭരതന്‍ ഒടുവില്‍ ‘മീശയില്ലാവാസു’വായി

Entertainment29 mins ago

‘തീ’ കാരക്ടർ പോസ്റ്റർ – ഇന്ദ്രൻസ്

Entertainment3 hours ago

കിം കി – യോങ് ന്റെ 1960ൽ ഇതേ പേരിൽ ഇറങ്ങിയ സൗത്ത് കൊറിയൻ ഇറോട്ടിക് ത്രില്ലെർ സിനിമയുടെ റീമേക്ക്

Entertainment3 hours ago

നല്ല സിനിമ കണ്ട മനസ്സുമായി സംവിധായകൻ ജിബു ജേക്കബിന്റെ കുറിപ്പ്

Entertainment3 hours ago

റോക്കി തോക്കുമായി ചെന്ന് പ്രധാനമന്ത്രിയെ വെല്ലുവിളിച്ചത് പ്രശ്നമില്ല, കടുവയിലെ ഡയലോഗാണോ പിന്നെ പ്രശ്നം ?

Entertainment4 hours ago

ഫഹദ്‌ എന്ന സ്റ്റാർ കിഡിൽ നിന്ന്‌ നടനിലേക്കുള്ള പരകായ പ്രവേശം മാത്രമല്ല, മറിച്ച്‌ മലയാള സിനിമയുടെ കൂടി ശൈലിമാറ്റമാണ്‌

Entertainment4 hours ago

‘പാപ്പൻ’ സമ്മാനിച്ച സന്തോഷങ്ങളിൽ ഒന്ന് ഏറെ പ്രിയപ്പെട്ട നടനെ വീണ്ടും സ്‌ക്രീനിൽ കണ്ടു എന്നതാണ്’ – രവി മേനോന്റെ കുറിപ്പ്

Entertainment4 hours ago

സരിതയ്‌ക്കൊപ്പം നിൽക്കുമ്പോൾ തന്നെ മുകേഷിന്റെ മുഖത്തുനോക്കി തെറിവിളിച്ചിട്ടു ഇറങ്ങിപ്പോയ അനുഭവം പങ്കുവയ്ക്കുന്നു സംവിധായകൻ തുളസിദാസ്‌

Entertainment6 hours ago

“അതുവരെ മലയാള സിനിമയിൽ കണ്ടുപോന്ന സ്‌ക്രീൻ സൗഹൃദമല്ല ഇവരുടേത്”- കുറിപ്പ്

Entertainment6 hours ago

പാപ്പൻ വൻ വിജയത്തിലേക്ക്, പത്തുദിവസത്തെ കളക്ഷൻ ഞെട്ടിക്കുന്നത്

article7 hours ago

എഴുതാതെ വയ്യ ! ഇന്ത്യയിലെയും കേരളത്തിലെയും മിടുക്കർ അപ്രത്യക്ഷമാകുന്നു, കുറിപ്പ്

Entertainment7 hours ago

“ഉണ്ണിയേട്ടനെ പൊലീസ് പിടിച്ചോ?” ആരാധകന്റെ ചോദ്യത്തിന് ഉണ്ണിയുടെ തഗ് മറുപടി

SEX1 month ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

Entertainment2 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Short Films2 months ago

ബ്ലൂ ഫിലിം കാണുന്ന ഭാര്യയായാൽ ഇങ്ങനെയൊക്കെ സംഭവിക്കും

SEX2 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX4 weeks ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

Entertainment2 months ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX1 month ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

SEX1 month ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment2 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX1 month ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured2 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

Entertainment24 hours ago

ധനുഷ് – നിത്യ, ‘തിരുചിത്രാമ്പലം’ ഒഫീഷ്യൽ ട്രെയിലർ

Entertainment24 hours ago

കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment2 days ago

ലാല്‍ജോസിന്റെ ‘സോളമന്റെ തേനീച്ചകള്‍’- ലെ ‘പഞ്ചാരയ്ക്കോ’ എന്ന വീഡിയോ ഗാനം പുറത്തിറക്കി

Entertainment2 days ago

ബിജു മേനോൻ, നിമിഷ സജയൻ, പത്മപ്രിയ, റോഷൻ മാത്യൂ എന്നിവർ ഒന്നിക്കുന്ന ‘ഒരു തെക്കൻ തല്ല് കേസ്’ ആദ്യ ഗാനം

Entertainment2 days ago

രതീഷ് അമ്പാട്ട് – മുരളി ഗോപി ഒന്നിക്കുന്ന ‘തീർപ്പ്’ – ഒഫീഷ്യൽ ടീസർ 2 പുറത്തിറങ്ങി

Humour2 days ago

മുഖത്ത് ആസിഡ് ഒഴിക്കാൻ വന്നവനെ നേരിടുന്ന നായിക, ഒരു അഡാറു പരസ്യം എല്ലാവരും ഒന്നു കണ്ടു നോക്കണേ

AMAZING3 days ago

മക്ക ക്ലോക്ക് ടവ്വറിൽ ഇന്നലെ രാത്രിയിൽ ഇടിമിന്നൽ ഒരുക്കിയ വിസ്മയ കാഴ്ച്ച

Entertainment3 days ago

സീതാരാമം കണ്ട് ആനന്ദക്കണ്ണീർ ഒഴുക്കി ദുൽഖറും മൃണാളും

Entertainment3 days ago

ചില സിനിമകളിലെ മുഴുവൻ പാട്ടുകളും നമുക്ക് ഇഷ്ടപ്പെടും, അതാണ് സീതാരാമത്തിലെ പാട്ടുകൾ

Food3 days ago

കൊച്ചി ഏരൂർ താഴ്‌വാരം ഷാപ്പിൽ കള്ളും വിഭവങ്ങളും നുണഞ്ഞു ചങ്കത്തികൾ

Entertainment4 days ago

ദൃശ്യവിസ്‌മയമൊരുക്കി ബ്രഹ്മാസ്ത്ര ‘ദേവാ ദേവാ’ ഗാനത്തിന്റെ ടീസർ

Entertainment4 days ago

‘രാജ്യത്തെ ഏറ്റവും സുന്ദരനായ നടന്മാരിൽ ഒരാളാണ് ദുൽഖർ’, ദുൽഖറിനെ പുകഴ്ത്തി സാക്ഷാൽ പ്രഭാസ്

Advertisement
Translate »