Free-Hugs

സംഗതി കൊള്ളം, ഒരു കൈ നോക്കാമല്ലേ ???

ഡല്‍ഹിയിലാണ് ഒരു “ചങ്ങാതി കൂട്ടം” ഈ പരിപാടിക്ക് ഇറങ്ങിയത്.. ഒരു സുന്ദരിയായ പെണ്‍കുട്ടി ഒരു ബോര്‍ഡും പിടിച്ചു കൊണ്ട് നടുറോഡില്‍ നില്‍ക്കുന്നു.. ബോര്‍ഡില്‍ “എന്നെ കെട്ടിപിടിക്കാന്‍ തയ്യാറാണോ” എന്ന് എഴുതി വച്ചിട്ടുണ്ട്.. കൂടെ യുവതി ഇതേ കാര്യം വഴിയാത്രക്കാരോട് ചോദിക്കുന്നുമുണ്ട്..

പക്ഷെ ഈ മെഗാ ഓഫര്‍ കണ്ടു കെട്ടിപ്പിക്കാന്‍ ചെന്നവരെ കാത്തിരുന്നത് ഒരു “സംഭവം” തന്നെയായിരുന്നു…എല്ലാവരും വെള്ളം കുടിച്ചു പോയ ഒരു സര്‍പ്രൈസ്..!!!

You May Also Like

തീപിടുത്തത്തില്‍ നിന്നും ഉടമസ്ഥന്റെ ജീവന്‍ രക്ഷിച്ച ഒരു വളര്‍ത്തു പൂച്ച

എന്നാല്‍ തീ അണക്കാന്‍ വന്ന കണ്ട്രി ഫയര്‍ ക്യാപ്റ്റന്‍ പോള്‍ പറയുന്നത് ‘ പൂച്ച തക്ക സമയത്ത് ആ മനുഷ്യനെ ഉണര്‍ത്തിയില്ലായിരുന്നു എങ്കില്‍ ജീവന്‍ രക്ഷികുക അസാധ്യമായിരുന്നു’ ഇങ്ങനെയാണ്.

അനാകൊണ്ടയെ പിടിച്ച വാദ്ധ്യാര്‍ – വീഡിയോ

39 കാരനായ സെബാസ്റ്റ്യന്‍ എന്ന കണക്ക് മാഷിന് വീടിനടുത്തുള്ള തടാകത്തില്‍ കുളിക്കനിരങ്ങിയപ്പോള്‍ കിട്ടിയതോ 17 അടിയോളം നീളമുള്ള ഭീമന്‍ അനകോണ്ട

കുട്ടികള്‍ക്ക് കളിക്കാനായി ഇതാ ഒരു “ഭീകര” കളിപ്പാട്ടം.

3 വയസുള്ള തന്‍റെ മകള്‍ക്ക് കളിക്കാനായി നിക്കോള്‍ അലന്‍ എന്ന അമ്മ ഒരു മാന്ത്രിക വടി മേടിച്ചു. എന്നാല്‍ മനോഹരമായ താരാട്ടുപാട്ടുകള്‍ കേള്‍പ്പിക്കുന്നതിനുപകരം അതില്‍ നിന്നും കേട്ടത് സാത്താന്റെ കൊലച്ചിരിയാണ്.

ജീവനോടെ തവളയെ വിളമ്പുന്ന ഒരുഗ്രന്‍ ജാപ്പനീസ് വിഭവം – വീഡിയോ

ടോക്കിയോയിലുള്ള പ്രമുഖ ഹോട്ടലായ ഷിന്‍ജുകുവാണ് ജീവനോടെ ‘ഫ്രോഗ്ഗ് സാഷിമി’ എന്ന പേരില്‍ തവളയെ വിളമ്പുന്നത്.