cow-111
അമേരിക്കയിലെ പാറ്റി ഹാന്‍സന്‍ എന്ന കര്‍ഷകയുടെ പശുവായ “ബ്ലോസം” ലോകത്തിലെ ഏറ്റവും വലിപ്പമുള്ള പശു എന്ന റെക്കോര്‍ഡിനര്‍ഹയായിരിക്കുകയാണ്.

ജനിച്ച് എട്ട് ആഴ്ച പ്രായമുള്ളപ്പോഴാണ് ബ്ലോസം പാറ്റിയുടെ ഫാമിലെത്തിയത്. ഇപ്പോള്‍ 13 വയസ്സ്. 907 കിലോഗ്രാം ഭാരമുള്ള ബ്ലോസത്തിന്റെ പൊക്കം ആറടി നാലിഞ്ചാണ്.

https://www.youtube.com/watch?v=wJOqLtJVwlE

You May Also Like

ഇനി കുടുംബം കലക്കാനും ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍; ഉളുപ്പില്ലെങ്കില്‍ ഡൌണ്‍ലോഡ് ചെയ്യാം !

ഒരു കുടുംബം കലക്കണം എന്ന അതിയായ ആഗ്രഹം നിങ്ങള്‍ക്കുണ്ടോ? അതല്ലെങ്കില്‍ നിങ്ങളുടെ ഭാര്യയെ കുറിച്ച്, ഭര്‍ത്താവിനെ കുറിച്ച്, മകളെ കുറിച്ച് നിങ്ങള്‍ക്ക് വല്ല സംശയങ്ങളും ഉണ്ടോ?

വെള്ളമടിച്ചു പൂസായയാള്‍ ആനയ്ക്ക് മുന്‍പില്‍ മലര്‍ന്നു കിടന്നു; പിന്നീട് സംഭവിച്ചത് – വീഡിയോ

സംഭവം നടന്നത് ശ്രീലങ്കയിലെ ഊടവാലവു നാഷണല്‍ പാര്‍ക്കിലാണ്. നാഷണല്‍ പാര്‍ക്കിലെത്തിയ വിനോദ സഞ്ചാരികള്‍ തങ്ങള്‍ക്ക് അരുകിലേക്ക്‌ എത്തിയ ആനയെ ക്യാമറയില്‍ ഷൂട്ട്‌ ചെയ്യുകയായിരുന്നു.

500 കിലോമീറ്റര്‍ വേഗതയില്‍ പായുന്ന ഹോവര്‍ ട്രെയിന്‍ ജപ്പാന്‍ പരീക്ഷിച്ചു : വീഡിയോ

അമേരിക്കയുടെ ബുള്ളറ്റ് ട്രെയിനിനെക്കാള്‍ വേഗതയില്‍ പായുന്ന ഹോവര്‍ ട്രെയിന്‍ ജപ്പാന്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഓടിച്ചു. 500 കിലോമീറ്റര്‍ പ്രതി മണിക്കൂര്‍ ആണ് ഈ ട്രെയിനിന്‍റെ വേഗത …

ഹോട്ടല്‍ ജോലിക്കാരിക്ക് 200 ഡോളര്‍ ടിപ്പ് ! പിച്ചക്കാര്‍ക്ക്‌ 100 ഡോളര്‍ !

ഈ കാലത്ത് ഇങ്ങനെയും ചിലരോ എന്ന് കരുതുന്നുണ്ടാവും നിങ്ങള്‍ . കാരണം അത്തരമൊരു മഹത്തായ പ്രവര്‍ത്തി, അതായത് നമ്മള്‍ പൂവിട്ടു പൂജിക്കേണ്ട പ്രവര്‍ത്തിയാണ് ഈ മൂന്ന്‍ പേര്‍ ചെയ്തിരിക്കുന്നത്. ഗിവ് ബാക്ക് ഫിലിംസ് എന്ന പേരിലുള്ള ഈ സംഘം ഒരു ഹോട്ടല്‍ ജോലിക്കാരിക്ക് ടിപ്പായി കൊടുത്തത് 200 ഡോളറാണ്. കണ്ണ് നിറഞ്ഞു പോയ ആ ജോലിക്കാരി ഇവര്‍ക്ക് താങ്ക്സ് പറയുമ്പോള്‍ നമ്മുടെയും കണ്ണുകള്‍ നിറയും.