cow-111
അമേരിക്കയിലെ പാറ്റി ഹാന്‍സന്‍ എന്ന കര്‍ഷകയുടെ പശുവായ “ബ്ലോസം” ലോകത്തിലെ ഏറ്റവും വലിപ്പമുള്ള പശു എന്ന റെക്കോര്‍ഡിനര്‍ഹയായിരിക്കുകയാണ്.

ജനിച്ച് എട്ട് ആഴ്ച പ്രായമുള്ളപ്പോഴാണ് ബ്ലോസം പാറ്റിയുടെ ഫാമിലെത്തിയത്. ഇപ്പോള്‍ 13 വയസ്സ്. 907 കിലോഗ്രാം ഭാരമുള്ള ബ്ലോസത്തിന്റെ പൊക്കം ആറടി നാലിഞ്ചാണ്.

Advertisements