fbpx
Connect with us

എന്റെ അച്ഛന്‍

ബൈക്ക് സ്റ്റാന്‍ഡില്‍ ഇട്ടു ,ദേഹം വല്ലാത്ത വേദന ..അവിടിവിടെ മുറിഞ്ഞിട്ടുണ്ട്‌ .വരാന്തയിലേക്ക്‌ കയറുമ്പോള്‍ പരിചിതരും അല്ലാത്തതുമായ കുറെ മുഖങ്ങള്‍ പൂമുഖത്തു കണ്ടു .എല്ലാവരുടെയും മുഖത്ത് കാര്‍മേഘം കെട്ടികിടന്നിരുന്നു.ഏതു നിമിഷവും മിന്നലും ഇടിയും ഉണ്ടാകാം .എല്ലാം നേരിടണം ,ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ .അങ്ങിനെ സംഭവിച്ചു പോയി

 142 total views

Published

on

ബൈക്ക് സ്റ്റാന്‍ഡില്‍ ഇട്ടു, ദേഹം വല്ലാത്ത വേദന. അവിടിവിടെ മുറിഞ്ഞിട്ടുണ്ട്‌ .വരാന്തയിലേക്ക്‌ കയറുമ്പോള്‍ പരിചിതരും അല്ലാത്തതുമായ കുറെ മുഖങ്ങള്‍ പൂമുഖത്തു കണ്ടു .എല്ലാവരുടെയും മുഖത്ത് കാര്‍മേഘം കെട്ടികിടന്നിരുന്നു.ഏതു നിമിഷവും മിന്നലും ഇടിയും ഉണ്ടാകാം .എല്ലാം നേരിടണം ,ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ .അങ്ങിനെ സംഭവിച്ചു പോയി

നാട്ടിലെ പ്രമുഖര്‍ ആയ സമുദായ നേതാക്കള്‍ എന്ന് നാട്ടുകാര്‍ പട്ടം കൊടുത്തവര്‍ ആണ് കോലായില്‍ .അപകടം മണത്തുവെങ്കിലും എല്ലാവരോടും ചിരിച്ചു എന്ന് വരുത്തി അകത്തേക്ക് കയറി ,ആരും ഒന്നും ചോദിച്ചുമില്ല ചിരിച്ചുമില്ല .അകത്തു കുടുംബക്കാര്‍ ആയിരുന്നു. മാമന്‍ മാരും മറ്റും കൂട്ടത്തിലുണ്ട് .ഒരു മൂലയില്‍ അമ്മയും പെങ്ങളും ..അമ്മ കരഞ്ഞിട്ടുണ്ട് ,മുഖം കണ്ടാല്‍ അറിയാം .മഴവെള്ളം പോലെ കണ്ണില്‍ കണ്ണുനീര്‍ കെട്ടി കിടക്കുന്നു .പെങ്ങളുടെ മുഖവും വാടിയിട്ട്ണ്ട് .

എന്നെ കണ്ടപ്പോള്‍ അമ്മ എന്റെ അടുത്ത് വരുവാന്‍ നോക്കിയെങ്കിലും മാമന്മാര്‍ തടഞ്ഞു.

“വേണ്ട .ഒന്നും ചോദിക്കേണ്ട ,രാമകൃഷ്ണന്‍ വരട്ടെ ,ഉമ്മച്ചി പെണ്ണിനെ കൊണ്ട് നാടുച്ചുറ്റു ന്ന അലവലാതി “.അച്ഛന്‍ വരട്ടെ എന്നാണ് പറയുന്നത് .കാര്യം അത്ര സീരിയസ് ഒന്നുമല്ല ,പക്ഷെ ഇവരൊക്കെ സീരിയസ് ആയി കാണുന്നു .പെങ്ങളുടെ സ്നേഹിതയെ ,റസിയയെ ബൈക്കില്‍ കയറ്റി വരുന്ന വഴി കുറേപേര്‍ തടഞ്ഞു ,വാക്കേറ്റമായി ,അടിയായി ,പോലീസ് സ്റ്റേഷന്‍ വരെ എത്തി. ബസ്‌ സ്റ്റോപ്പില്‍ പൂവാലന്മാര്‍ ഉപദ്രവിച്ചു കൊണ്ടിരിക്കുന്നത് കണ്ടപ്പോള്‍ രക്ഷ്പ്പെടുത്തിയതാണ് .പോലീസുകാര്‍ക്ക് കാര്യം മനസ്സിലായി അവര്‍ കാര്യങ്ങള്‍ വേണ്ട വിധത്തില്‍ കൈകാര്യം ചെയ്തു ,ഉപദ്രവിച്ചവരെ പിടിച്ചു എന്നാണ് അറിഞ്ഞത് .കുറെ സദാചാര വാദികള്‍ .പക്ഷെ ഒക്കെയും മിന്നല്‍ വേഗത്തില്‍ നാട്ടില്‍ പടര്‍ന്നു .ഞാനും റസിയും കമിതാക്കള്‍ എന്ന് വരെ പറഞ്ഞു പരത്തി.

Advertisement



കുറച്ചു മണിക്കൂര്‍ ആകാംഷയോടെ ,പേടിയോടെ അച്ഛന്റെ വരവും കാത്തിരുന്നു .പുറത്തു തകൃതിയായി എന്തൊക്കെയോ ചര്‍ച്ചകള്‍ നടക്കുന്നു .ആരും എന്റെ അടുക്കല്‍ വന്നില്ല ,അവര്‍ പറയുന്നത് കേള്‍ക്കുവാന്‍ താല്‍പര്യവും ഇല്ലായിരുന്നു. അച്ഛന്റെ ബൈക്കിന്റെ ഒച്ച അടുത്തടുത്ത്‌ വന്നു കൊണ്ടിരുന്നു ,എന്റെ നെഞ്ചിടിപ്പും കൂടി കൂടി വന്നു .അച്ഛന്‍ അകത്തേക്ക് വരും മുന്‍പേ അവര്‍ തമ്മില്‍ എന്തൊക്കെയോ പറയുന്നു .ഒന്നും ക്ലിയര്‍ ആയി കേള്‍ക്കുന്നില്ല.

അച്ഛന്‍ മുറിയിലേക്ക് കയറി ,കൂടെ മറ്റു ചിലരും അമ്മയും.ഞാന്‍ ഭയത്തോടെ എഴുനേറ്റു ..കൈകാലുകള്‍ വിറച്ചു തുടങ്ങി ,എന്തായാലും നല്ല വാര്‍ത്തകള്‍ അല്ലല്ലോ കേട്ടിരിക്കുക .ഒരടി പ്രതീഷിച്ചു ഞാന്‍ നിന്നു.അച്ഛന്‍ എന്റെ മുഖത്ത് സൂക്ഷിച്ചു നോക്കി ,പിന്നെ മൊത്തത്തിലും .ഞാന്‍ ഒന്ന് കൂടി ചൂളി.പെട്ടെന്ന് എല്ലാവരെയും അമ്പരപ്പിച്ചു എന്നെ കെട്ടി പിടിച്ചു കൊണ്ട് ചോദിച്ചു

“അവര്‍ കുറെ തല്ലിയോ മോനെ ?വേദനയുണ്ടോട ?സാരമില്ല മോന്‍ അരുതാത്തതൊന്നും ചെയ്തില്ലല്ലോ ” പിന്നെ എന്റെ ദേഹത്ത് തലോടാന്‍ തുടങ്ങി .ചോര ഒലിക്കുന്ന മുറിവുകള്‍ തുടക്കാന്‍ തുടങ്ങി എന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി .കണ്ടു നിന്നവര്‍ അന്ധാളിപ്പോടെ പരസ്പരം നോക്കി.എന്തോ പറയാന്‍ വന്ന മാമനെ അച്ഛന്‍ കൈകൊണ്ടു തടഞ്ഞു ,

“എന്തെങ്കിലും കേട്ടാല്‍ ചാടി തുള്ളി വാളെടുക്കുകയല്ല വേണ്ടത് ,അത് അന്യേഷിക്കണം .ഞാന്‍ കാര്യങ്ങള്‍ വരുന്ന വഴിക്കു അറിഞ്ഞു .അതുകൊണ്ട് തന്നെ ചങ്ങാതിയായ പോലീസുകാരന്‍ ശശിയെയും കൂട്ടി അബൂബക്കര്‍ ഹാജിയെയും കണ്ടിട്ടാണ് വരുന്നത് .മകള്‍ കാര്യങ്ങള്‍ ഒക്കെ പറഞ്ഞു കൊടുത്തിട്ടുണ്ട്‌ ,അയാള്‍ക്ക്‌ വിശ്വാസവും ആയി .നിങ്ങളെ പോലെ കുറെയെണ്ണം അവിടെയും കൂടിയിട്ടുണ്ട്.സമുദായത്തില്‍ സ്പര്‍ധ ഉണ്ടാക്കുവാന്‍ .ഒരു ഹിന്ദു ചെക്കന്റെ കൂടെ തട്ടം ഇട്ട പെണ്ണ് ബൈക്കില്‍ കയറിയാല്‍ നമ്മുടെ മതവും ജാതിയും നശിക്കുമെങ്കില്‍ അതങ്ങ് നശിക്കട്ടെ .ആകാശം ഇടിഞ്ഞു വീഴുമെങ്കില്‍ അതും ആയികൊള്ളട്ടെ .ആദ്യം നമ്മള്‍ മനുഷ്യര്‍ എന്ന് മനസ്സിലാക്കണം .അവിടെ ജാതിയോ മതമോ ഒന്നും കടന്നു വരരുത് ,എപ്പോളും മനുഷ്യനായി ജീവിച്ചാല്‍ തന്നെ ഈ ലോകത്തെ അക്രമങ്ങള്‍ ഇല്ലാതാവും ..പക്ഷെ കുറെയെണ്ണം ഇറങ്ങിയിട്ടുണ്ട് ഹിന്ദുവെന്നും മുസല്‍മാന്‍ എന്നും ഒക്കെ പറഞ്ഞു മനുഷ്യന്മാരെ വേര്‍തിരിക്കാന്‍ .അവരുടെ ലക്‌ഷ്യം വേറെയാണ് അതൊന്നും ഞാന്‍ പറയുന്നില്ല .”

Advertisement



വീട്ടിലേക്കു വന്നവര്‍ എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് ഇറങ്ങിപോയി .അവര്‍ അച്ഛനെ പ്രാകിയതാവം ,കുറ്റപെടുതിയതാവം .ഞാന്‍ ആദ്യം കാണുന്നത് പോലെ അച്ഛനെ സൂക്ഷിച്ചു നോക്കി .എന്നെയും ചേര്‍ത്ത് പിടിച്ചുകൊണ്ടു അച്ഛന്‍ മുറിയുടെ പുറത്തേക്കിറങ്ങി ,അമ്മയുടെ തേങ്ങല്‍ പുറത്തേക്കു ചാടി .ഞാനും അച്ഛനെ വട്ടം ചുറ്റിപിടിച്ചു ,ആ കൈകള്‍ക്കുള്ളില്‍ ഞാന്‍ പൂര്‍ണസുരക്ഷിതന്‍ ആണെന്ന ബോധം എന്റെ എല്ലാ വിഷമങ്ങളും അകറ്റി.

 143 total views,  1 views today

Advertisement
Entertainment6 hours ago

ആ കാര്യത്തിൽ എനിക്ക് നല്ല പേടിയുണ്ട്. കാർ നിന്നുള്ള സെൽഫി പങ്കുവെച്ച് ആലിയ ഭട്ട്

Entertainment6 hours ago

എനിക്ക് അദ്ദേഹത്തോട് പ്രണയം തോന്നിയിട്ടുണ്ട്. ആരാധകരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മമ്ത മോഹൻദാസ്.

Entertainment6 hours ago

ഇങ്കി പിങ്കി പോങ്കി; മലയാളികളുടെ പ്രിയ താരം ഉടുത്ത സാരി ആരുടേതാണെന്ന് അറിയുമോ?

Entertainment7 hours ago

ഗോൾഡൻ ബിക്കിനിയിൽ തിളങ്ങി കിരൺ റാത്തോർ

Entertainment7 hours ago

കുടുംബത്തിലെ പുതിയ അംഗത്തെ പരിചയപ്പെടുത്തി ഹരീഷ് പേരടി. ആശംസകളുമായി മലയാളികൾ.

Entertainment7 hours ago

ജീവിതത്തിൽ പുതിയ ചുവടുവെപ്പ് വെക്കാൻ ഒരുങ്ങി ശ്രുതി രജനീകാന്ത്. അപ്പോൾ ഇനി അഭിനയത്തിൽ ഉണ്ടാവില്ലേ എന്ന് ആരാധകർ

cinema8 hours ago

ജാതി പ്രവർത്തിക്കുന്നത് നിശബ്ദമായി നമ്മുടെ മനസുകളിൽ തന്നെയാണ്, സംശയമുണ്ടെങ്കിൽ ഈ ചിന്താ പരീക്ഷണത്തിന് തയാറാവൂ

knowledge9 hours ago

ആകാശത്തിലേക്ക് നോക്കിയാൽ നാം കാണുന്നത് ഭൂതകാലത്തെന്നോ നടന്ന കാര്യങ്ങളാണ്

Science10 hours ago

അഞ്ചലോട്ടക്കാരൻ മുതൽ സൈബോർഗുകൾ വരെ

controversy11 hours ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment11 hours ago

കളി കണ്ടുനിന്നവൻ കളി മുഴുവൻ നിയന്ത്രിക്കുന്ന യഥാർത്ഥ കളിക്കാരനായി മാറുന്നു

Entertainment12 hours ago

കീർത്തി സുരേഷിന്റെ സൂപ്പർ ചിത്രങ്ങൾ

controversy11 hours ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment5 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment16 hours ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment2 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment2 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment2 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment2 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment4 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment5 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment5 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment5 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment5 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment1 week ago

കറുത്തവരെ എന്തും പറയാമല്ലേ…. ഇരിക്കട്ടെ കരണകുറ്റിക്ക് (പുഴുവിലെ രംഗം വീഡിയോ)

Advertisement