fbpx
Connect with us

എന്റെ ആദ്യത്തെ മുന്നാര്‍ യാത്ര

പണ്ട് എന്റെ കുട്ടികാലത്ത് ഞങ്ങള്‍ സ്കൂള്‍ അടക്കാന്‍ നോക്കിയിരിക്കും. വലിയ പരീക്ഷ കഴിഞ്ഞാല്‍ രണ്ടു മാസം സ്കൂള്‍ അവധി ആണല്ലോ. അപ്പോള്‍ അച്ഛന്‍ ഞങ്ങളെ അമ്മാവന്റെ വീട്ടില്‍ കൊണ്ട് പോയി ആക്കും. അമ്മാവനോക്കെ മുന്നാര്‍ ഇലാണ് താമസം. എന്ത് രസമാണ് മുന്നാര്‍ കാണാന്‍.എന്റെ അമ്മാവന്‍ പണ്ട് കാലത്ത് മുന്നാറില്‍ കുടിയേറി പാര്‍ത്ത ഒരു കോട്ടയം കാരനാണ്. അമ്മാവന്‍ പറഞ്ഞു കേട്ടിട്ടുണ്ട് പണ്ട് എന്റെ അമ്മയുടെ വീട്ടില്‍ ഭയങ്കര ദാരിദ്രം ആയിരുന്നു. അമ്മാവന്‍ ആണ് ഏറ്റവും മുത്ത യാള്‍ . അതുകൊണ്ട് ചെറുപ്പത്തിലെ അമ്മാവന്‍ നാട് വിട്ടു.

 82 total views

Published

on

പണ്ട് എന്റെ കുട്ടികാലത്ത് ഞങ്ങള്‍  സ്കൂള്‍ അടക്കാന്‍ നോക്കിയിരിക്കും. വലിയ പരീക്ഷ കഴിഞ്ഞാല്‍ രണ്ടു മാസം സ്കൂള്‍ അവധി  ആണല്ലോ. അപ്പോള്‍ അച്ഛന്‍ ഞങ്ങളെ  അമ്മാവന്റെ വീട്ടില്‍ കൊണ്ട് പോയി ആക്കും. അമ്മാവനോക്കെ മുന്നാര്‍ ഇലാണ് താമസം. എന്ത് രസമാണ് മുന്നാര്‍ കാണാന്‍.എന്റെ അമ്മാവന്‍ പണ്ട് കാലത്ത് മുന്നാറില്‍ കുടിയേറി പാര്‍ത്ത ഒരു കോട്ടയം കാരനാണ്. അമ്മാവന്‍ പറഞ്ഞു കേട്ടിട്ടുണ്ട് പണ്ട് എന്റെ അമ്മയുടെ വീട്ടില്‍ ഭയങ്കര ദാരിദ്രം ആയിരുന്നു.  അമ്മാവന്‍ ആണ് ഏറ്റവും മുത്ത യാള്‍ . അതുകൊണ്ട് ചെറുപ്പത്തിലെ അമ്മാവന്‍ നാട് വിട്ടു.

പല സ്ഥലങ്ങളില്‍  കൂടിയും ഒരു ജോലിക്ക് വേണ്ടി അലഞ്ഞു നടന്നു അവസാനം മുന്നാറില്‍ വന്നു പറ്റി. അവിടെ ഒരു ഹോട്ടലില്‍ സപ്ലയര്‍ ആയി വര്‍ഷങ്ങള്‍ ജോലി നോക്കി. അവസാനം ആ ഹോട്ടല്‍ ഉടമ വിട്ടപ്പോള്‍ അമ്മാവന്‍ അത് വിലക്ക് വാങ്ങി. ആ ഹോട്ടല്‍ നടത്തി അമ്മാവന്‍ പൈസ ഉണ്ടാക്കി. അത് കൂടാതെ അമ്മാവന് അവിടെ ഒരു സിനിമ കൊട്ടകയില്‍ ഒരു ചായ കടയും നടത്തുന്നുണ്ടായിരുന്നു. മുന്നാറിലെ ഞങ്ങളുടെ  വീട് ഒരു മലയുടെ അടിവാരത്തില്‍ ആണ്. എന്ത് രസമാനന്നോ അവിടെ നിന്ന് കാഴ്ചകള്‍ കാണാന്‍. വീടിന്റെ പുറകില്‍ രണ്ടു വലിയ മലകള്‍ ഉണ്ട്. അവിടെ കയറിനിന്നു നോക്കിയാല്‍ മുന്നാര്‍ ടൌണ്‍ മുഴുവന്‍ നന്നായി കാണാം. എനിക്ക് മലയില്‍ കയറാന്‍ ഭയങ്കര പേടിയാണ്. എംകിലും ഞാനും കയറി നോക്കും. അതിന്റെ മുകളില്‍ ഒരു വലിയ സിംഹാസനം പോലത്തെ ഒരു പാറയുണ്ട്.

മുന്നാര്‍ നു  പോകുന്ന ദിവസം രാവിലെ തന്നെ ഞങ്ങള്‍  ഒരുങ്ങി നില്‍ക്കും. പണ്ട് കോട്ടയത്ത്‌ നിന്നും ഒരു ട്രാന്‍സ്പോര്‍ട്ട് ബസ്‌ മാത്രമേ മുന്നാര്‍ ഇലേക്ക് ഉള്ളു. അതില്‍  ഭയങ്കര തിരക്കുമാണ്. മുന്നാര്‍ ലെക്കുള്ള യാത്ര വളരെ രസകരമാണ്. അടിമാലി കഴിഞ്ഞാല്‍ പിന്നെ മല കയറ്റം തുടങ്ങുകയായി. ഇന്നത്തെ പോലെ നല്ല റോഡുകള്‍ അന്നില്ല. വളഞ്ഞു  പുളഞ്ഞു കിടക്കുന്ന കാട്ടു വഴികളില്‍ കൂടി ബസ്‌ ഒരു ഒച്ചിനെ പോലെ ഇഴഞ്ഞു കയറുകയായി. ഓരോ കൊടും വളവുകള്‍ തിരിഞ്ഞു മുകളിലേക്ക് ചെല്ലുമ്പോള്‍ മിക്കവാറും എല്ലായിപ്പോഴും കാട്ടു ജീവികളെ  കാണാന്‍ പറ്റും.

താഴേക്ക്‌ നോക്കിയാല്‍ വാഹനങ്ങള്‍ തീപ്പെട്ടി കൂടു പോലെ കയറി വരുന്ന കാഴ്ച എന്ത് ഭംഗി ആണെന്നോ . ഒരു വശം  അഗതമായ കൊക്കയാണ്. പലപ്പോഴും ഇടക്കുവെച്ചു ബസ്‌ കേടാകുന്നത് ഒരു പതിവ് കാഴ്ചയാണ്. ആ സമയം എല്ലാവരും വെളിയില്‍ ഇറങ്ങി കാഴ്ചകള്‍ കണ്ടു അവിടെ നില്‍ക്കും. ബസ്‌ നന്നാക്കി യതിനു  ശേഷം വീണ്ടും യാത്ര തുടങ്ങി മുന്നാര്‍ അടുക്കാര്‍ ആകുമ്പോള്‍ വലിയ മതിലില്‍ ടാറ്റാ ടി ലിമിറ്റെഡ് എന്ന് പുല്ലു കൊണ്ട് വളരെ മനോഹരമായി എഴുതിയിരിക്കുന്നത് നമുക്ക് കാണാം. അങ്ങ് മുകളില്‍ ചെന്ന് കഴിഞ്ഞാല്‍ നമ്മള്‍ ഏതോ പുതിയ ലോകത്ത് വന്നത് പോലത്തെ അനുഭവം ആണ് ഉണ്ടാക്കുക. മല നിരകള്‍ മുഴുവന്‍ തേയില  ചെടികള്‍  വളരെ ഭംഗിയായി വച്ച് പിടിപ്പിച്ചിരിക്കുന്നു. അതിന്റെ ഭംഗി എത്ര വിവരിച്ചാലും മതി വരില്ല.

Advertisement



മുന്നാര്‍ ബസ്‌ സ്റ്റാന്‍ഡില്‍ എത്തുമ്പോഴേക്കും അമ്മാവന്‍ ഞങ്ങളെ നോക്കി സ്റ്റാന്‍ഡില്‍ നില്‍ക്കും. അമ്മാവന്റെ കൂടെ വീടിലേക്ക്‌ ഞങ്ങള്‍  കാറില്‍ പോകും. അന്നൊക്കെ മുന്നാറില്‍  കാറും മഹിന്ദ്ര ജീപും മാത്രമേ ഉള്ളു. എവിടെ നോക്കിയാലും ലയംകള്‍. ലേയം എന്ന് പറഞ്ഞാല്‍ അന്നൊക്കെ മുന്നാര്‍ മുഴുവനും ടാറ്റാ യുടെ സ്വന്തം ആണ്. അവര്‍ അത് അവരുടെ തൊഴിലാളികള്‍ക്കും നാട്ടുകാര്‍ക്കും വാടക യിക്ക് താമസിക്കാന്‍ കൊടുക്കും. അങ്ങനെ ഒരു വീടിലാണ് എന്റെ അമ്മാവനും കുടുംബവും താമസിച്ചിരുന്നത്. അന്ന് ഇതുപോലെ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഒന്നും ഇല്ല. എവിടെ നോക്കിയാലും ഷീ റ്റ്  ഇട്ട വീടുകള്‍ ആണ് ഉള്ളത്. മുന്നാറില്‍ എപ്പോഴും  നല്ല തണുപ്പാണ്. വീട്ടില്‍ ചെന്നാല്‍ ഉടന്‍ ആഹാരം കഴിച്ചു കിടന്നു ഉറക്കമാണ് ആദ്യം ചെയ്യുന്നത്.

അമ്മാവന് ഏഴു മക്കളാണ് ഉള്ളത്. അതില്‍ അനിചേട്ടനും  ഞാനും വലിയ കൂട്ടാണ്. ഞങ്ങള്‍  പകല്‍ സമയം ടൌണിലേക്ക് നടക്കാന്‍ പോകും. അവിടെ സിനിമ കൊട്ടകയില്‍  പോയി സിനിമ കാണും. എന്ത് രസമായിരുന്നു  ആ ദിവസങ്ങള്‍ . ഉച്ച തിരിച്ചാല്‍ തണുപ്പ് കൂടും. അപ്പോള്‍ മൂടി പുതച്ചു ഉറങ്ങാന്‍ വളരെ രസമാണ്. ഇന്ന്  അതെല്ലാം ഒരു ഓര്‍മ്മകള്‍ മാത്രം.ഇന്നിപ്പോള്‍ മുന്നാര്‍ മുഴുവനും വലിയ വലിയ കമ്പനി കള്‍  കയ്യേറി  കോണ്‍ക്രീറ്റ്  കെട്ടിടങ്ങള്‍ നിര്‍മിച്ചു അവിടുത്തെ പ്രകൃതി തന്നെ ഒത്തിരി മാറി പോയി. പഴയ സുഖമൊന്നും  ഇപ്പോള്‍ എനിക്ക് തോന്നാറില്ല. മനുഷ്യന്‍ പ്രകൃതി യോട് ചെയ്യുന്ന ക്രുരത  അതി ഭയങ്കരമാണ്.

 83 total views,  1 views today

Advertisement



Advertisement
Entertainment24 mins ago

എന്താണ് മുകേഷ്- ജഗദീഷ്- സിദ്ദിഖ് ത്രയം ഒരു കാലത്ത് മലയാളത്തിനു നൽകിയത് ?

condolence40 mins ago

മലയാള സിനിമാ ലോകത്തിന് മറ്റൊരു നഷ്ടം കൂടി. പാരിസ് ചന്ദ്രൻ അന്തരിച്ചു.

controversy41 mins ago

ഓട്ടോ ഡ്രൈവർ മടിയിലിരുത്തി വേദനിപ്പിച്ച ദുരനുഭവം തുറന്നെഴുതി രേവതി രൂപേഷ്

Entertainment45 mins ago

ആ സംഭവം നടക്കുന്നത് 5 വർഷം മുമ്പ് ഞാൻ സിനിമയിലേക്ക് വന്ന സമയത്തായിരുന്നു, എനിക്ക് അത് പറ്റില്ല. ദിലീപിനൊപ്പം അഭിനയിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകി ദുർഗ കൃഷ്ണ.

Entertainment47 mins ago

ഒടുവിൽ ആരാധകർ കാത്തിരുന്ന വിശേഷ വാർത്ത അറിയിച് ഷംന കാസിം. കുറച്ച് വൈകിയെങ്കിലും ഇപ്പോഴെങ്കിലും ആയല്ലോ എന്ന് ആരാധകർ.

controversy56 mins ago

കാവ്യയ്ക്ക് വച്ച പണിയ്ക്ക് മറുപണി കിട്ടിയതാണ്, ദിലീപ് നിരപരാധിയാണ് – നിർമ്മാതാവിന്റെ വാക്കുകൾ

Entertainment58 mins ago

മമ്മൂട്ടിയോട് “ചാമ്പിക്കോ” ഡയലോഗ് പറഞ്ഞ് പി വിജയൻ ഐപിഎസ്. ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്ത് മമ്മൂട്ടിയും മഞ്ജു വാര്യരും.

Entertainment1 hour ago

ഒടുവിൽ ആരാധകർ കാത്തിരുന്ന വിശേഷ വാർത്ത പങ്കുവെച്ച് മലയാളികളുടെ പ്രിയതാരം ഭാവന.

Health1 hour ago

എന്തുകൊണ്ട് നിങ്ങൾ ബ്ലൂ ഫിലിം കാണുന്നു?

Psychology2 hours ago

‘പുരുഷന്മാർക്ക് ഇഷ്ടമില്ലാത്ത പത്തുതരം സ്ത്രീകൾ’ എന്താണ് ഇത്തരം പത്തുകാര്യങ്ങളുടെ മനഃശാസ്ത്രം

Entertainment2 hours ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

history2 hours ago

ആരോ വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റി കാരണം അമേരിക്കയ്ക്ക് 1100000000 ഡോളർ നഷ്ടമുണ്ടായ കഥ – ടെക്‌സാസ് സിറ്റി ഡിസാസ്റ്റർ

controversy3 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment2 hours ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment20 hours ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment2 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment2 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment3 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment4 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment4 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment4 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment5 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment5 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment7 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment1 week ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Advertisement