Featured
എന്റെ പോന്നു പെങ്ങളെ ഇങ്ങനെയൊന്നും പറഞ്ഞു കളയല്ലേ..
ഈയിടെ എഫ് ബിയില്‍ ഒന്ന് കയറിയപ്പോള്‍ നമ്മുടെ ഒരു പെങ്ങളുടെ വാളില്‍ ഒരു പോസ്റ്റ് കണ്ടു. പെങ്ങള് പോസ്ടിയത് കണ്ടപ്പോള്‍ എന്തോ എനിക്ക് ഒരു വിഷമം പോലെ. വയസ്സായ സ്ത്രീകളെ പോലും ചരക്കെന്നു വിളിക്കുന്നവര്‍ ലോകത്തില്‍ കേരളത്തില്‍ മാത്രേ കാണൂ എന്നാണു പെങ്ങള് പറഞ്ഞത്. സത്യം പറഞ്ഞാല്‍ കേരളത്തില്‍ ഞരമ്പ് രോഗികളുണ്ട് എന്നത് പകല്‍ പോലെ സത്യമാണ്, അത് അവിതര്‍ക്കിതമാണ്. തിരക്കുള്ള ബസിലെ ക്രയ വിക്രയങ്ങളും ‘സൂപ്പര്‍ ഗ്ലുവിന്റെ’ കൂര്‍ത്ത കമ്പി കൊണ്ട് ആസ്ഥാനത്ത് കുത്ത് കൊള്ളുംപോഴുള്ള ആ ചളിഞ്ഞ മോന്തായവും, തരിപ്പ് മുട്ടികളുടെ ചാരലും തോന്ടലുമൊക്കെ നമ്മളില്‍ പലരും പലപ്പോഴായി കണ്ടവരാണ്. അത് കൊണ്ട് തന്നെ പെങ്ങള് പറഞ്ഞ കാര്യത്തോട് നൂറു ശതമാനം ഞാന്‍ യോജിക്കുന്നു.
180 total views, 1 views today

ഈയിടെ എഫ് ബിയില്‍ ഒന്ന് കയറിയപ്പോള്‍ നമ്മുടെ ഒരു പെങ്ങളുടെ വാളില്‍ ഒരു പോസ്റ്റ് കണ്ടു. പെങ്ങള് പോസ്ടിയത് കണ്ടപ്പോള്‍ എന്തോ എനിക്ക് ഒരു വിഷമം പോലെ. വയസ്സായ സ്ത്രീകളെ പോലും ചരക്കെന്നു വിളിക്കുന്നവര്‍ ലോകത്തില്‍ കേരളത്തില്‍ മാത്രേ കാണൂ എന്നാണു പെങ്ങള് പറഞ്ഞത്. സത്യം പറഞ്ഞാല്‍ കേരളത്തില്‍ ഞരമ്പ് രോഗികളുണ്ട് എന്നത് പകല്‍ പോലെ സത്യമാണ്, അത് അവിതര്‍ക്കിതമാണ്. തിരക്കുള്ള ബസിലെ ക്രയ വിക്രയങ്ങളും ‘സൂപ്പര്‍ ഗ്ലുവിന്റെ’ കൂര്‍ത്ത കമ്പി കൊണ്ട് ആസ്ഥാനത്ത് കുത്ത് കൊള്ളുംപോഴുള്ള ആ ചളിഞ്ഞ മോന്തായവും, തരിപ്പ് മുട്ടികളുടെ ചാരലും തോന്ടലുമൊക്കെ നമ്മളില്‍ പലരും പലപ്പോഴായി കണ്ടവരാണ്. അത് കൊണ്ട് തന്നെ പെങ്ങള് പറഞ്ഞ കാര്യത്തോട് നൂറു ശതമാനം ഞാന്‍ യോജിക്കുന്നു.
പക്ഷെ പെങ്ങളെ..
ആ ചരക്കു വിളി അതിത്തിരി കടന്നു പോയോ എന്നെനിക്കു ഒരു സംശയം, അല്ലെ അങ്ങനെയൊക്കെ ഞങ്ങള്‍ വിളിക്കുമോ ഞങ്ങള്‍ക്കുമില്ലേ അമ്മയും പെങ്ങന്മാരും. ഇത് ഞാന്‍ അങ്ങനെ ചരക്കെന്നു പറയുന്നവരെയും അറുപതു കഴിഞ്ഞ വൃദ്ധകളെ പോലും കാമത്തിന്റെ കണ്ണില്‍ കാണുകയും ചെയ്യുന്ന വൃത്തികെട്ട മൃഗങ്ങളെ ന്യായീകരിക്കുകയല്ല, മറിച്ച് ഈ അവസ്ഥയുടെ യഥാര്‍ത്ഥ വശം ഒന്ന് കാണിച്ചു തരുകയാണ്. സത്യത്തില്‍ എന്ത് കൊണ്ട് പ്രായമായവര്‍ പോലും ചരക്കെന്നു വിളിക്കപ്പെടുന്നു? അതാണല്ലോ പെങ്ങളുടെ സംശയം. അത്യാവശ്യം കാണാന്‍ കൊള്ളാവുന്ന സ്ത്രീത്വം ഉള്ള നിറഞ്ഞ യൌവനവും ഉള്ള പെണ്ണിനെ കണ്ടു ഞാനും ചൂളം അടിച്ചിട്ടുണ്ട് കമന്റ് അടിച്ചിട്ടുണ്ട് വായ നോക്കിയിട്ടുണ്ട് , പക്ഷെ പെങ്ങള് പറഞ്ഞ ഈ രോഗം ഒരു രോഗമായി പരിഗണിക്കണമെങ്കില്‍ രോഗ കാരണം കൂടിയേ തീരൂ ..
നമ്മുടെ സ്ത്രീകള്‍ പ്രായമുള്ളവളാകാന് ആഗ്രഹിക്കുന്നില്ല..
ഇത് തന്നെയല്ലേ പെങ്ങളെ കാതലായ പ്രശ്നം. ഒന്നാലോചിച്ചു നോക്കൂ. ശമ്പളവും പെണ്ണുങ്ങളുടെ വയസ്സും ചോദിക്കരുതെന്ന് കേട്ടിട്ടുണ്ട്. രണ്ടിന്നും കറക്റ്റ് ഉത്തരം കിട്ടില്ല എന്നത് തന്നെ കാര്യം. ഏതായാലും ഈ വാക്ക് അന്വര്തമാക്ക്കും പോലെ തന്നെയാണ് ഇന്നത്തെ പെണ്ണുങ്ങളുടെ പോക്കും. ഞാന്‍ നല്ലൊരു സൌന്ദര്യ ആരാധകന് തന്നെയാണ്, വിരോധിയോന്നുമല്ല നമ്മുടെ നാട്ടില്‍ ഏതു മുക്കിലും മൂലയിലും ചെന്ന് ഏതു കൊച്ചു കുട്ടിയോട് ചോദിച്ചാലും ഉത്തരം കിട്ടുന്ന ഒരേ ഒരു സ്ഥലം മാത്രമേ ഉള്ളൂ ബ്യുടി പാര്‍ലറുകള്‍. അത്ര മാത്രം വ്യാപിച്ചിരിക്കുന്നു ഇവ.
കഞ്ഞുന്നിയും ബ്രഹ്മിയും നെല്ലിക്കയും കൂട്ടിക്കാചിയ കാച്ചെണ്ണ മണംഎന്റെ പെങ്ങളുടെ മുറിയില്‍ നിന്നും എപ്പോഴേ അപ്രത്യക്ഷമായിരിക്കുന്നു , എന്തിന്നേറെ വല്യുമ്മയുടെ മുറിയില്‍ പോലും ആ മണം അവശേഷിക്കുന്നില്ല. ഇന്നെന്റെ പെങ്ങള് റിസള്‍ട്ട് നല്കുന്ന ഹെയര്‍ ഓയില്‍ ആണത്രേ ഉപയോഗിക്കുന്നത്. സമയം കിട്ടുമ്പോഴൊക്കെ ഉമ്മയും ലേശം സേവിക്കാരുണ്ടാത്രേ എന്റെ വീട്ടിലെ അലമാരിയില്‍ ഏകദേശം രണ്ടു , മൂന്നു ആയിരത്തിന്റെ
ക്രീമും അതുമിതുമായ സകല ബ്യുടി കിട്സും സ്ഥാനം പിടിച്ചിരിക്കുന്നു … ഇത് പോലെ ഓരോ വീട്ടിലും കാണും പ്ലാസ്റിക് ടപ്പകളില്‍ വില കുറഞ്ഞതും കൂടിയതുമായ ഒരു പാട് തരം ക്രീമുകളും മറ്റുമൊക്കെ . കസ്തൂരി മഞ്ഞളും , രക്ത ചന്ദനവും, മൈലാഞ്ചിയുമൊക്കെ കയ്യടക്കിയിരുന്ന സ്ഥാനങ്ങള്‍ ഇന്ന് മാരകമായ രാസ മാലിന്യങ്ങള്‍ കയ്യടക്കി , മുടിയിലെ വെള്ളിയോടും , മുഖത്തെ നേര്‍ത്ത ച്ചുളിവുകളോട് പോലും നമ്മുടെ പെണ്ണുങ്ങള് തീര്‍ത്തും അസഹിഷ്ണുക്കള്‍ ആണ് . ആദ്യമൊക്കെ നമ്മുടെ പെണ്ണുങ്ങള് ‘സാരി’യുടുക്കുന്നത് ശരീരം മറക്കാനാണ്, എന്നാല്‍ ഇന്ന് സാരിക്കുത്തു ഇറങ്ങി ഇറങ്ങി പൊക്കിള്‍ കുഴി നാട്ടുകാര്‍ക് കാണിച്ചു കൊടുത്തു കൊണ്ടല്ലേ സഹൊദരീ നീ പോകുന്നത് ? സ്വന്തം മകള്‍ക് മികച്ച ജീന്‍സുകള്‍ നിര്‍ദേശിക്കുന്ന അമ്മമാര്‍ അവരെ കവലകളിലെ ഇറച്ചി ചരക്കുകളും ആക്കി തീര്‍ക്കുകയല്ലേ? നിറഞ്ഞ മാറും മറ്റു മാംസളമായ ശരീര ഭാഗങ്ങളും പ്രദര്‍ശിപ്പിക്കുന്ന ഇന്നത്തെ വസ്ത്രങ്ങള്‍ ഒരു പരിധി വരെ സ്ത്രീകള്കെതിരായ അതിക്രമങ്ങള്‍ക് കാരണമാവുന്നില്ലേ?
നിങ്ങള്‍ പുരുഷന്മാര്ക്ക് അധികാരം കൂടുന്നു എന്ന് പറഞ്ഞു പുരുഷനെപോലെയാവാന് ശ്രമിക്കുമ്പോള്‍ അതിന്നര്‍ത്ഥം നിങ്ങള്‍ സ്ത്രീത്വം നഷ്ടപ്പെടുത്തുന്നു എന്ന് തന്നെയല്ലേ.പിന്നെ ചരക്കെന്നു വിളിക്കുന്നേ എന്ന് പറഞ്ഞിട്ട് വല്ല കാര്യമുണ്ടോ?ചിന്തിക്കൂ സഹോദരീ ‘എന്നെ പീഡിപ്പിക്കുന്നെ എന്ന് കാറുന്ന നേരം കൊണ്ട് ഇമ്മാതിരി കോലം കേട്ടലോക്കെ അവസാനിപ്പിക്കാന്‍ നൊക്കൂ ഇമ്മാതിരി ഡ്രസ്സ് ഇടരുത് എന്നല്ല പറഞ്ഞത് ആധുനികതയുടെ പേരില്‍ നിങ്ങള്‍ ചെയ്യുന്ന ഈ അശ്ലീലം നിറുത്താന്‍ ശ്രമിക്കാനാണ് ഞാന്‍ പറഞ്ഞത്, ഇനി പറയൂ ഇങ്ങനെയുള്ളവരെ ചരക്കുകള്‍ എന്നല്ലാതെ പിന്നെന്താ വിളിക്കുക?
181 total views, 2 views today