എന്റെ ശരീരത്തില്‍ ഒന്ന് തൊട്ട് നോക്കു ; ബിപാഷയുടെ പുതിയ ഗാനം വൈറലാകുന്നു.!

0
242

1260

“അലോണ്‍” എന്ന ഹിന്ദി ചിത്രത്തിലൂടെ ബോളിവുഡ് താര റാണി ബിപാഷ ബസു ഒരു തിരിച്ചു വരവ് നടത്തുകയാണ്. ഒരു കാലത്ത് ഹിന്ദി സിനിമയിലെ മാദകറാണിയായിരുന്ന ബിപാഷ ഒരു രണ്ടാം വരവ് നടത്തുമ്പോള്‍ അതു ഗംഭീരമാകണമല്ലോ ? അതിനു വേണ്ടി തന്നെയാണ് അലോണ്‍ എന്ന ഈ പുതിയ ചിത്രത്തില്‍ ഈ ഐറ്റം ഡാന്‍സ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ടച് മൈ ബോഡി എന്ന് തുടങ്ങുന്ന ഗാനം ബിപാഷയെ വീണ്ടും യുവാക്കളുടെ മനസ്സില്‍ പ്രതിഷ്ഠ നേടാന്‍ സഹായിക്കും എന്ന് തീര്‍ച്ച.

ഒന്ന് കണ്ടു നോക്കു…