“എല്ലാ ആണുങ്ങളും പീഡനവീരന്മാരല്ല” ! ആണുങ്ങളും അല്‍പ്പം ബഹുമാനം അര്‍ഹിക്കുന്നു

244

എന്ത് കൊണ്ടോ ഇപ്പോഴത്തെ സമൂഹം ഒരു നിശ്ചിത ഗണത്തില്‍പെടുന്ന ആണുങ്ങളെ എല്ലാം സംശയദൃഷ്ടിയോട് കൂടി മാത്രമാണ് കാണുന്നത്. മീശയും താടിയും വളര്‍ത്തി നടക്കുന്ന, അല്ലെങ്കില്‍ കൂട്ടുകാരുമായി ഒന്നിച്ചു വഴിയരികില്‍ ഒതുങ്ങി നില്‍ക്കുന്ന, അതും അല്ലെങ്കില്‍ കാലണയ്ക്ക് വകയില്ലാതെ വല്ലയിടതും ചെന്ന് ഇനി എങ്ങോട്ട് എന്ന് ചിന്തിച്ചു ദൂരേക്ക് നോക്കി നെടുവീര്‍പ്പ് ഇടുന്ന ആണുങ്ങള്‍, പുരുഷന്മാര്‍..എല്ലാവരെയും സ്ത്രീകളും സമൂഹവും ഒരേ കണ്ണിലൂടെയാണ് കാണുന്നത്.

പെണ്‍കുട്ടികള്‍ പലയിടത്തും പീഡിപ്പിക്കപ്പെടുന്നു, അവര്‍ ഇന്ന് നമ്മുടെ രാജ്യത്ത് സുരക്ഷിതരല്ല..ഇത് എല്ലാം ശരിയാണ് പക്ഷെ അതിന്റെ അര്‍ഥം ഈ രാജ്യത്തെ എല്ലാ ആണുങ്ങളും അമ്മയും പെങ്ങളും ഇല്ലാത്തവരാണ് എന്നാണോ? ഈ ചോദ്യങ്ങള്‍ക്ക് നടുവില്‍ നിന്നുമാണ് ഒരു കൂട്ടം സുഹൃത്തുക്കള്‍ ഈ ഹൃസ്വം ചിത്രം അനിയിചോരുക്കിയത്..

ഒന്ന് കണ്ടു നോക്കു…