1

പുരുഷന്മാര്‍ എല്ലാവരും വഞ്ചകരും പീഡിപ്പിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നവരും ആണെന്നുള്ള രീതിയില്‍ കുറെക്കാലമായി ഒരുപാട് മലയാളികള്‍ ഫേസ് ബുക്കില്‍ എഴുതുന്നു. മറ്റു ചിലര്‍ സ്ത്രീകള്‍ മാന്യമായി വസ്ത്രം ധരിക്കാതിരുന്നാല്‍ ആര്‍ക്കും പീഡിപ്പിക്കാനുക്കാനുള്ള ലൈസെന്‍സ് ഉണ്ട് എന്ന് എഴുതുന്നു. പൊതുവെ പുരുഷന്മാര്‍ എല്ലാവരും പീഡനക്കാര്‍ എന്ന് പറയുന്നവാരാണല്ലോ കൂടുതല്‍ . ഫേസ്ബുക്കില്‍ എഴുതുന്ന പല മാന്യരും താനല്ലാതെയുള്ള എല്ലാ പുരുഷന്മാരും പീഡിപ്പിക്കാന്‍ റെഡിയായി നില്‍ക്കുന്നു എന്നാ രീതിയില്‍ പറയാറുണ്ട്. ഫെസ്ബുക്കിലെ ചില ലേഡീസ് തന്റെ ഫ്രെണ്ട്‌സ് അല്ലാത്തവരും തന്റെ ഫോട്ടോസിനു കമന്റ് ഇടാത്തവരും പീടനക്കാര്‍ എന്നും പറയുന്നു.

ഇന്‍ഫിഡിലിറ്റിയെപ്പറ്റി റിസേര്‍ച് നടത്തിയ ഒരു വെബ്‌സൈറ്റ് പറയുന്ന ഫാക്ട്‌സ് ഷോക്കിംഗ് ആണ്.

അന്‍പത്തി ഏഴു ശതമാനം പുരുഷന്മാരും തങ്ങള്‍ ജീവിത പങ്കാളിയെ വഞ്ചിച്ചു മറ്റു ബന്ധങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് സമ്മതിക്കുന്നു. സര്‍വെയില്‍ പങ്കെടുത്ത അന്‍പത്തി നാല് ശതമാനം സ്ത്രീകളും തങ്ങള്‍ക്കു പരപുരുഷ ബന്ധം ഉണ്ടായിട്ടുണ്ടെന്ന് സമ്മതിച്ചു.

കൂടുതല്‍ ഞെട്ടിച്ചുകൊണ്ട് എഴുപത്തി നാല് ശതമാനം ആണുങ്ങള്‍ പിടിക്കപ്പെടില്ല എന്ന് ഉറപ്പുണ്ടെങ്കില്‍ മറ്റു പെണ്ണുങ്ങളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടും എന്ന് പറഞ്ഞപ്പോള്‍ അറുപത്തി എട്ടു ശതമാനം പെണ്ണുങ്ങളും രഹസ്യമായി മറ്റു പുരുഷന്മാരുമായി ലൈഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കാത്തിരിക്കുന്നു.

പണവും അധികാരവും ഉള്ളവരും പ്രശസ്തരും ആയ പുരുഷന്മാര്‍ കൂടുതലായി പിടിക്കപ്പെടുന്നതിനു കാരണം അവരുമായി ബന്ധപ്പെടാന്‍ തയ്യാറുള്ള അനേകം സ്ത്രീകള്‍ ഉണ്ടെന്നുല്ലതാണെന്ന് ഈ സര്‍വേ കണ്ടെത്തി.

You May Also Like

സുഹൃത്തിനെ ഞെട്ടിപ്പിക്കാന്‍ പോയ ഇന്ത്യന്‍ യുവതി ഞെട്ടിയ സുഹൃത്തിന്റെ വെടിയേറ്റ്‌ മരിച്ചു

തന്റെ സുഹൃത്തിനെ ഞെട്ടിപ്പിക്കാനായി കുസൃതി കാണിച്ച ഇന്ത്യന്‍ യുവതി ഞെട്ടിയ സുഹൃത്തിന്റെ വെടിയേറ്റ്‌ മരിച്ചു. 18കാരിയായ പ്രമീള ലാലാണ് ഈ ഹതഭാഗ്യ. വടക്കന്‍ ഡെന്‍വറിലെ കൊളറാഡോയിലെ ലോങ് മോണ്ടില്‍ വെളളിയാഴ്ച രാത്രിയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

ഇനി മാര്‍ബിള്‍ മുറിക്കാനും റോബോട്ട് – അതും വെണ്ണ മുറിക്കുംപോലെ ..

ഈ റോബോട്ടിന്റെ പേര് കനേര. ചെയ്യുന്ന ജോലി മാര്‍ബിള്‍ മുറിക്കല്‍, മുറിക്കുന്നതോ നല്ല നൈസായിട്ട് മാര്‍ബിളിന് ഒരു നുള്ള് വേദന പോലും എടുക്കാന്‍ പാടില്ല എന്ന ഉദ്ദേശത്തോടു കൂടി..!

നിങ്ങള്‍ക്ക് എയിഡ്സ് ഉണ്ടോ? എയിഡ്സ് രോഗ ലക്ഷണങ്ങള്‍ അറിയുക

രോഗമുള്ള പലര്‍ക്കും അതറിയാന്‍ കഴിയുകയില്ല. അപരിചിതരുമായി ഉറകള്‍ ഉപയോഗിക്കാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് എയിഡ്സ് വരുവാനുള്ള സാധ്യത ഉണ്ടായി എന്ന് വന്നു വരാം. താഴെ പറയുന്ന ചില ലക്ഷണങ്ങള്‍ നോക്കുക.

വി ടി ബലറാം വേട്ടയാടപ്പെടുമ്പോള്‍ – ബ്ലോഗന്‍

ബലരാമിനെ ശ്രദ്ധേയനാക്കിയത്, അദ്ദേഹത്തിന്റെ നിലപാടുകളാണ് , നിലപാടുകള്‍ ഉണ്ടാവണമെങ്കില്‍ വ്യക്തിത്വം ഉണ്ടാവണം, അത് ബലരാമിനുണ്ട്, വായനാ ശീലവും, സാമൂഹ്യ വിഷയങ്ങളില്‍ അവഗാഹവും, സമൂഹത്തിന്റെ പൊതു താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി ഇടപെടാനുള്ള ധീരതയുമാണ് ഒരു രാഷ്ട്രീയ പ്രവര്‍ത്തകനില്‍ ഉണ്ടാവേണ്ട വ്യക്തിത്വം, ‘