എവറസ്റ്റ് കീഴടക്കി 13 വയസ്സുള്ള തെലുങ്കാന പെണ്‍കുട്ടി ചരിത്രമായി – വീഡിയോ

163

maxresdefault

തെലുങ്കാനയില്‍ നിന്നുള്ള ഒരു സാധാരണ പെണ്‍കുട്ടി തനിക്ക് അസാധ്യമായി ഒന്നുമില്ല എന്ന് ലോകത്തോട് വിളിച്ച് പറയുകയാണ്‌. മെയ്‌ 25 നു മലാവത് എന്ന ഈ ഗ്രാമീണ പെണ്‍കൊടി കീഴടക്കിയത് എവറസ്റ്റ് കൊടുമുടിയാണ്. ലോകത്തിലെ തന്നെ  എവറസ്റ്റ് കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പെണ്‍കുട്ടി എന്ന ബഹുമതിക്ക് അര്‍ഹമായിരിക്കുകയാണ് മലവത്.

“ആ നിമിഷത്തില്‍ എനിക്കൊട്ടും അമാന്തിക്കേണ്ടി വന്നില്ല എന്‍റെ രാജ്യത്തിന്‍റെ പതാക പാറിപ്പിക്കാന്‍”  മലാവത് പറയുന്നു.