fbpx
Connect with us

Culture

എവിടെയാണാ രേഖ? സഭ്യവും അസഭ്യവും വേര്‍തിരിക്കുന്ന രേഖ!

എന്റെ ഒരു സ്‌നേഹിതന്‍ ഒരു തമാശയായി കണ്ടുകൊണ്ടു സഹപാടിയായ ഒരു പെണ്‍കുട്ടിയോട് ഈയടുത്ത് ഇറങ്ഗിയ പ്രശസ്തമായ ഒരു സിനിമയിലെ ഡയലോഗ് അനുഗരിച്ചു.

 99 total views

Published

on

Censored

ഈയടുത്ത് നടന്ന ഒരു സംഭവമാണ് ഞാന്‍ ഇതെഴുതാന്‍ കാരണം. എന്റെ ഒരു സ്‌നേഹിതന്‍ ഒരു തമാശയായി കണ്ടുകൊണ്ടു സഹപാടിയായ ഒരു പെണ്‍കുട്ടിയോട് ഈയടുത്ത് ഇറങ്ഗിയ പ്രശസ്തമായ ഒരു സിനിമയിലെ ഡയലോഗ് അനുഗരിച്ചു. തികച്ചും അശ്ലീലമാണ് എന്കിലും ആ സിനിമ കണ്ടിട്ട് കുടുമ്പ സദസ്സുകളും സിനിമാസ്വാതകരും പൊട്ടിച്ച്ചിരിക്കുന്നത് കണ്ടു ആവേശം ഉള്‌കൊണ്ടാണ് സ്‌നേഹിതന്‍ ഈ കടും കൈ ചെയ്തത്. സംഗതി എന്തായാലും ആ പെണ്‍കുട്ടി വളരെ വിദഗ്ദമായി, പരമ്പരാഗത ശൈലിയില്‍ തന്നെ നേരിട്ടു. ആങ്ങളമാരെ കാര്യം അറിയിച്ചു, എന്റെ സ്‌നേഹിതന്‍ ഹോസ്പിറ്റലിലുമായി. പ്രശ്‌നം നാലാളരിയാതെ ഞങ്ങള്‍ ഒതുക്കി തീര്‍ത്തു. ഇവിടെ പെണ്‍കുട്ടിയുടെ ഭാഗത്ത് തെറ്റൊന്നും ഇല്ല. തികച്ചും അശ്ലീലമാണ് എന്കിലും ഒരു സിനിമയില്‍ വളരെ കയ്യടി നേടിയ ഒരു ഡയലോഗ് ഇത്രയും കാലടി നേടിത്തരും എന്ന മഹത്തായ കണ്ടുപിടുത്തം എന്തായാലും എന്റെ സ്‌നേഹിതന്‍ നടത്തി. ഇനി മേലില്‍ ശ്രീനിവാസന്റെ കട്ടിങ്ങും ഷേവിങ്ങും കോമഡി പോലും ഇനി ഒരു പെണ്കുട്ടിയോടും പറയില്ലെന്ന് സത്യവും ചെയ്തു, ഇതാകും അനുഭവം ഗുരു എന്ന് പറയുന്നത്!!!

ഇവിടെ സ്‌നേഹിതന്‍ ചെയ്ത തെറ്റ് എന്ത് എന്ന ചോദ്യം ബാക്കി. അത് മറ്റൊന്നുമല്ല സാഹിത്യത്തിലും സിനിമയിലും പലപ്പോഴും മഹത്വ വല്‍കരിക്കുന്ന ചില സംഭാഷണങ്ങളും വര്ണനകളും ജീവിതമെന്ന റിയാലിറ്റി ഷോയില്‍ തികച്ചും അശ്ലീലമാകുന്നു എന്ന തിരിച്ചറിവ് ഇല്ലാതെ പോയി എന്നതാണ്. അശ്ലീലമായ സ്ത്രീ വര്ണനകളിലൂടെയും നഗ്‌നമായ ജീവിതാവിഷ്‌കാരം എന്ന മറവില്‍ തനി ലൈംഗിക ആവിഷ്‌കാരതിലൂടെയും പലരും മഹത്തുക്കളും ഭാഷാപണ്ടിതരുമൊക്കെ ആയി. ഇവരൊക്കെ ഉയരങ്ങളില്‍ എത്താന്‍ അല്ലെങ്കില്‍ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ലൈങ്ങികതയും അശ്ലീലവും മനപ്പൂര്‍വ്വം മാര്‍ഗങ്ങളകി എന്നുവേണം മനസ്സിലാകാന്‍. ലോക സാഹിത്യത്തില്‍ പലപ്പോഴും സ്‌നേഹവും ആത്മാര്‍ത്ഥ ബന്ധങ്ങളും ചര്ചാവിഷയമായപ്പോള്‍ നമ്മുടെ സാഹിത്യം ചര്‍ച്ച ചെയ്തത് സ്ത്രീയെയും സ്ത്രീ ശരീരത്തെയും സ്ത്രീ ശരീരത്തോടുള്ള സ്‌നേഹത്തെയും ആയിരുന്നു.

ന്യു ജനറേഷന്‍ സിനിമ എന്നും മള്‍ടി പ്ലക്‌സേന്നുമൊക്കെ പറഞ്ഞ് സിനിമയില്‍ വിപഌം സൃഷ്ടിക്കാന്‍ ഇറങ്ങിയവര്‍ ലൈംഗികതയും ലൈംഗിക അരാജകത്വവും മാത്രം വിഷയങ്ങള്‍ ആകുന്നത് കാണുമ്പോള്‍ സമൂഹത്തിന്റെ ആവശ്യകതയെ സിനിമാകാര്‍ കണ്ടെതിയതാണോ അതോ അവരുടെ തന്നെ ആവശ്യങ്ങളെ അവര്‍ സിനിമയക്കുകയാണോ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയില്‍ ആയി സമൂഹം. എന്ത് തന്നെ ആയാലും സിനിമയും സാഹിത്യവും സമൂഹത്തെ വളരെ ചെറുതായെങ്കിലും സ്വാധീനിക്കുന്നുന്‌ടെന്നത് സത്യം. അതുപോലുള്ള സാഹചര്യങ്ങളില്‍ എങ്കിലും സ്വാധീനിക്കും എന്ന് ഉറപ്പ്. അത് പോലൊരു സാഹചര്യമാണല്ലോ എന്റെ സ്‌നേഹിതനെ ഇത്തരത്തില്‍ ആക്കിയത്! ആ നിലക്ക് ഈ മാധ്യമങ്ങള്‍ സമൂഹത്തോട് അല്പം കൂടി പ്രതിബദ്ധത ഉള്ളവരായെ മതിയാകൂ. സമൂഹത്തിലെ തിന്മകള്‍കെല്ലാം കാരണക്കാര്‍ ഇവരാണ് എന്നല്ല ഞാന്‍ ഈ പറഞ്ഞതിനു അര്‍ഥം. എന്നാല്‍ വളരെ ചെറിയ ശതമാനം തെറ്റുകള്‍ എങ്കിലും ഇവര്‍ മുഖേന ഉണ്ടാകുന്നുണ്ട്. സമൂഹത്തെ നേര്‍വഴിക്ക് നടത്താനും നല്ലത് ഉപദേശിക്കാനും സ്വാധീനശക്തിയുള്ള ഈ മാധ്യമങ്ങളില്‍ നിന്നും അത് ഉണ്ടാകുമ്പോള്‍ അതൊരു ദുരുപയോഗം ചെയ്യല്‍ ആയി മാറുന്നു.

നമ്മുടെ പല പഴയ കാല സാഹിത്യകാരന്മാരെയും ലൈംഗികത എഴുതിയതിന്റെ പേരില്‍ തുറന്നെഴുതുകാരായും ധീരതയുടെ വക്താകള്‍ ആയും സാമൂഹ്യ പരിഷ്‌കര്താകള്‍ ആയും അവരോധിക്കുനത് കാണുമ്പോള്‍ ഈ യുവതലമുറയിലെ എഴുത്തുകാരും അത് പിന്തുടരാന്‍ ശ്രമിക്കുന്നു എന്ന് വേണം മനസ്സിലാക്കാന്‍. കോമഡി എന്ന പേരില്‍ സിനിമയില്‍ അശ്ലീലങ്ങള്‍ നിറയുമ്പോള്‍ അത് കണ്ടു ആര്‍ത്തു ചിരിക്കുന്ന കുടുംബങ്ങളും അശ്ലീലച്ചുവയുള്ള സംഭാഷണങ്ങള്‍ കൊണ്ട് നിറഞ്ഞ സിനിമകള്‍ മികച്ച ഫാമിലി എന്ടര്‍ടയിനര്‍ ആകുകയും ചെയ്യുമ്പോള്‍ സിനിമയിലെ മൂല്യ ച്യുതിയെ സമൂഹവും പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്.

Advertisement



ഫ്രീ ഹിറ്റ് : ഇത്രയും എഴുതിയതില്‍ സീരിയലിന്റെ കാര്യം മറന്നു എന്ന് കരുതരുത്. അതിവിടെ പറയാന്‍ മാത്രം പോലും നിലവാരമില്ലതതാകയാല്‍ മനപ്പൂര്‍വ്വം മറന്നതാണ്.

എനിക്ക് ഇപ്പോഴും മനസ്സിലാകാത്തത് ഒന്നാണ്, എവിടെയാണാ രേഖ? സഭ്യവും അസഭ്യവും വേര്‍തിരിക്കുന്ന രേഖ!! ലക്ഷങ്ങള്‍ കേള്‌കെ സ്‌ക്രീനില്‍ പറഞ്ഞ നടന്‍ കോമഡി നടനായി മാറിയപ്പോള്‍ അതെ കാര്യം ഒരാളോട് അതും തന്റെ സുഹ്ര്തിനോട് പറഞ്ഞപ്പോള്‍ അവന്‍ ഈ കഥയിലെ ട്രാജഡി നായകനും ആയി. ഇനിയെങ്കിലും ആ രേഖയെ ഉറക്കെ വരച്ചു കാട്ടിയെ മതിയാകൂ..

 100 total views,  1 views today

Advertisement



ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Continue Reading
Advertisement
Advertisement
Entertainment7 hours ago

മലയാളികളുടെ പ്രിയ നായകൻ ശ്രീനാഥ് വിവാഹിതനാകുന്നു, വധു ആരാണെന്ന് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും.

International7 hours ago

യുദ്ധത്തിൽ തോൽക്കാനിരുന്ന യുക്രൈന് മുൻ‌തൂക്കം ലഭിച്ചത് എങ്ങനെ എന്നറിയണ്ടേ ?

Entertainment7 hours ago

അത് എൻറെ ലൈഫ് അല്ല
,ഇത് എൻറെ വൈഫ് ആണ്; പ്രതികരണവുമായി ബാല

Heart touching7 hours ago

അദ്ദേഹത്തെ ആദ്യമായി നേരിൽ കണ്ടപ്പോൾ വലിയ വിഷമം തോന്നിയിട്ടുണ്ട്. ഒടുവിൽ ഉണ്ണികൃഷ്ണൻ എന്നെക്കുറിച്ച് റഫീഖ് സീലാട്ട്

Entertainment7 hours ago

മികച്ച നടനുള്ള പുരസ്ക്കാര വഴിയിലേയ്ക്ക് സാവധാനമുളള ഒരു യാത്രയായിരുന്നു ബിജുമേനോൻറേത്

Entertainment8 hours ago

അല്ല, തടിയൊക്കെ കുറച്ചു സ്ലിം ബ്യൂട്ടി ആയി ഇതാരാ .. നിത്യ മേനൻ അല്ലെ ?

Entertainment9 hours ago

ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവർക്ക് നല്ലൊരു കാഴ്ച്ച

Entertainment9 hours ago

സംസ്ഥാന അവാർഡ് കിട്ടിയ സിനിമകൾ ഒന്നുപോലെ സാമൂഹ്യപ്രസക്തിയുള്ളതും കലാമൂല്യമുള്ളതും

Entertainment10 hours ago

സംസ്ഥാന അവാർഡ് ജേതാക്കൾക്ക് അഭിനന്ദനങ്ങൾ, അർഹിച്ച അംഗീകാരങ്ങൾ

Football11 hours ago

നഗ്നപാദരായി ഒളിമ്പിക്‌സിൽ കളിക്കാൻ വന്ന ഇന്ത്യൻ ഫുട്ബാൾ ക്യാപ്റ്റനോട് ബ്രിട്ടീഷ് രാജ്ഞി ചോദിച്ചത്

Entertainment11 hours ago

ഞാൻ കണ്ട ഗന്ധർവ്വൻ

Entertainment16 hours ago

ഗോപിസുന്ദറും അമൃത സുരേഷും – അവർ പ്രണയത്തിലാണ്

controversy1 week ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment1 month ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 week ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment17 hours ago

ഭാവനയുടെ ഹ്രസ്വചിത്രം, അതിജീവനത്തിന്റെ സന്ദേശം പകരുന്ന ‘ദ് സർവൈവൽ ‘ ടീസർ

Entertainment17 hours ago

പ്രായമായ അമ്മ ഗർഭിണിയായാൽ എന്ത് ചെയ്യും ?

Entertainment2 days ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment2 days ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment3 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment3 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story3 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment4 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment4 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment5 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment5 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment6 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Advertisement