Untitled-1

 

കുപ്പിയും ഗ്ലാസും മറ്റു ചെറിയ വസ്തുക്കളും ഉപയോഗിച്ച് എ ആര്‍ റഹ്മാന്റെ ഒരു ഗാനം ആവിഷ്കരിക്കുകയാണ്‌ കുറച്ചു യുവാക്കള്‍ ഇവിടെ . അതി മനോഹരമായ ഈ ഗാനം ഒന്ന് കണ്ടു നോക്കൂ …

 

You May Also Like

ഇതാണ് “കര”വിരുത് !!!

പലതരം പാവ കൂത്തുകള്‍ കണ്ടിട്ടുണ്ട് , എന്നാല്‍ ഇത് ഒരു വ്യത്യസ്ഥത തന്നെയാണ് . ന്യുയോര്‍ക്ക് വാഷിംഗ്‌ടണ്‍ സ്കൊയര്‍ പാര്‍ക്കിലെ ഈ മാജിക്കല്‍ പാവകളി കണ്ടു നോക്കു ….

ഈ അവധി കാലത്ത്

ഹൈവേയില്‍ കൂടി കാര്‍ കുതിച്ചുപായുകയാണ്. എയര്‍പോര്‍ട്ട് ലക്ഷ്യമാക്കി. വിഷു ഒക്കെയും കെങ്കേമമായി ആഘോഷിച്ചു. ഇനി യാത്രയാണ്, എത്ര നാളായി ഈ യാത്ര തുടങ്ങിയിട്ട്? പഠിത്തം കഴിഞ്ഞു കമ്മ്യൂണിസവും മറ്റും തലയ്ക്കു കയറിയപ്പോള്‍ വീടുകാര്‍ വിട്ടതാണ് പ്രവാസ ലോകത്തേക്ക്. നാട്ടില്‍ നിന്നാല്‍ വല്ലവന്റെയും കത്തിക്കുള്ളില്‍ ആകുമെന്ന് അവര്‍ ഭയന്ന് ആരൊക്കെയോ കാലുപിടിച്ചു വിസ ഒപ്പിച്ചതാണ്. ആദ്യം ഒക്കെ വലിയ വിഷമമായിരുന്നു. പക്ഷെ എന്നില്‍ നല്ലൊരു മനുഷ്യനും അധ്വാനിയും ഉണ്ടായപ്പോള്‍ ജോലി കയറ്റങ്ങള്‍ കിട്ടി.

ഓണ്‍ലൈന്‍ റിലീസിങ്ങിനൊപ്പം പ്രീ ബുക്കിങ് സൗകര്യവുമായി ആനമയില്‍ ഒട്ടകം

ഓണ്‍ലൈന്‍ റിലീസ് എന്നത് മലയാള സിനിമയില്‍ തരംഗമാകുന്നു. സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയ ഒറ്റാലിന്റെ ഓണ്‍ലൈന്‍ റിലീസിനു ശേഷം മറ്റൊരു മലയാളം ചിത്രം കൂടി ഈ റിലീസിംഗ് സ്‌റ്റൈല്‍ പിന്തുടരുന്ന കാഴ്ചയാണ് നാം കാണുന്നത്.

ഐഫോണ്‍ ഉള്ളവന്‍ അര്‍ദ്ധരാത്രി കുട പിടിക്കും ?

ഐഫോണ്‍ ഉള്ളവരുടെ ചില ഹാഷ്ബുഷ് ഡയലോഗുകള്‍ നിങ്ങള്‍ കേട്ടിട്ടുണ്ടോ?