fbpx
Connect with us

Featured

എ ബിയര്‍ എ ഡേ

കുറഞ്ഞ അളവില്‍ മദ്യം കഴിച്ചാല്‍ അത് രക്ത സമ്മര്‍ദ്ദം കുറയ്കുവാന്‍ ഉപകരിക്കും. എന്നാല്‍ കൂടിയ അളവിലുള്ള മദ്യ സേവ രക്ത സമ്മര്‍ദ്ദം കൂട്ടും. അതുപോലെ മദ്യത്തിനു രക്ത ധമനികളിലെ കൊഴുപ്പിനെ ക്ലിയര്‍ ചെയ്യാനുള്ള കഴിവുണ്ട്. അതിനാല്‍ രക്തം കട്ട പിടിക്കുവാനുള്ള ചാന്‍സ് കുറവാണ്. അത് ഹാര്‍ട്ട് അറ്റാക്ക് വരാതെ നോക്കുന്നതിനു സഹായകരമാവും. അതുപോലെ രക്ത ചംക്രമണം സുഖകരമാക്കുവാനും മദ്യത്തിനു കഴിയുന്നുണ്ട്. ചുവന്ന വൈന്‍ കഴിച്ചാല്‍ കൊളെസ്‌റെറോള്‍ കുറയുമെന്നും കണ്ടെത്തിയിട്ടുണ്ട്.

 59 total views,  2 views today

Published

on

ഒരു ആപ്പിള്‍ ദിവസവും കഴിക്കുന്നത് നല്ലതാണെന്ന് എല്ലാവരും കേട്ടിട്ടുണ്ട്. എന്നാല്‍ ഒരു ബിയര്‍ എ ഡേ ആയാലോ? ഇല്ലെങ്കില്‍ ഒന്നോ രണ്ടോ പെഗ്ഗ് വിസ്‌കിയോ അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലെ മദ്യം ദിവസവും കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടോ?

കൂടുതലായി മദ്യം കഴിക്കുന്നത് ദോഷമാണെന്ന് എല്ലാവര്ക്കും അറിയാം. എന്നാല്‍ കുറച്ചു മാത്രം മദ്യം കഴിക്കുന്നതുകൊണ്ട് ചില ഗുണങ്ങള്‍ ഉണ്ട് താനും. പക്ഷെ എന്താണ് ഈ കുറച്ചുമാത്രം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്? ആണുങ്ങളില്‍ ഒരു ദിവസം രണ്ടു ഡ്രിങ്ക് വരെ ആവാം എന്നാണ് വിദഗ്ദര്‍ പറയുന്നത്. സ്ത്രീകള്‍ക്ക് അത് ഒന്നായി കുറച്ചിട്ടുമുണ്ട്. എന്നാല്‍ ഒരാഴ്ചത്തെ അലോട്ടുമെന്റ് എല്ലാം കൂടി ചേര്‍ത്ത് ഒരു ദിവസം കുടിക്കുകയും, ബാക്കി ദിവസങ്ങളില്‍ കുടിക്കാതെ ഇരിക്കുന്നത് കൊണ്ട് ഒരു പ്രയോജനവും ഇല്ല എന്ന് മാത്രമല്ല അത് ദോഷം വരുത്തി വയ്ക്കുകയും ചെയ്യും. ഒരു ഡ്രിങ്ക് എന്നുദ്ദേശിക്കുന്നത് ഒരു കുപ്പി ബിയറോ ഒരു പെഗ്ഗ് വിസ്‌കിയോ ആയി കണക്കാക്കുക(ഒരു ഉദ്ദേശ കണക്കാണ് ഇത്). ഒരെണ്ണം അകത്തു ചെന്നാല്‍ പിന്നെ ഒന്ന് കൂടി കഴിക്കണം എന്ന വിചാരം ആളുകളില്‍ ഉണ്ടാവുക വളരെ സാധാരണമാണ്.

കുറഞ്ഞ അളവില്‍ മദ്യം കഴിക്കുന്നത് കൊണ്ടുള്ള ചില ഗുണങ്ങളും അമിത മദ്യപാനത്തിന്റെ ദോഷങ്ങളും ഇവിടെ എഴുതുകയാണ്. ഇത് മദ്യം അമിതമായി കഴിക്കുന്നതിനുള്ള പ്രേരണ ആയി കരുതരുത്.

ഹാര്‍ട്ടിനുള്ള ഗുണങ്ങള്‍

Advertisement



കുറഞ്ഞ അളവില്‍ മദ്യം കഴിച്ചാല്‍ അത് രക്ത സമ്മര്‍ദ്ദം കുറയ്കുവാന്‍ ഉപകരിക്കും. എന്നാല്‍ കൂടിയ അളവിലുള്ള മദ്യ സേവ രക്ത സമ്മര്‍ദ്ദം കൂട്ടും. അതുപോലെ മദ്യത്തിനു രക്ത ധമനികളിലെ കൊഴുപ്പിനെ ക്ലിയര്‍ ചെയ്യാനുള്ള കഴിവുണ്ട്. അതിനാല്‍ രക്തം കട്ട പിടിക്കുവാനുള്ള ചാന്‍സ് കുറവാണ്. അത് ഹാര്‍ട്ട് അറ്റാക്ക് വരാതെ നോക്കുന്നതിനു സഹായകരമാവും. അതുപോലെ രക്ത ചംക്രമണം സുഖകരമാക്കുവാനും മദ്യത്തിനു കഴിയുന്നുണ്ട്. ചുവന്ന വൈന്‍ കഴിച്ചാല്‍ കൊളെസ്‌റെറോള്‍ കുറയുമെന്നും കണ്ടെത്തിയിട്ടുണ്ട്.

തളര്‍വാതം തടയുന്നു

സ്‌ട്രോക്ക് വരാതെയിരിക്കാനും കുറഞ്ഞ അളവിലുള്ള മദ്യ സേവ സഹായിക്കും. ഇസ്‌കീമിക് സ്‌ട്രോക്ക് അഥവാ രക്ത ഓട്ടം കുറയുന്നത് കൊണ്ടുണ്ടാവുന്ന സ്‌ട്രോക്ക് ആണ് ഇതില്‍ പ്രധാനം. മദ്യത്തിനു തലച്ചോറിലെ രക്ത ഓട്ടം സുഗമമാക്കാന്‍ കഴിയുന്നതിനാല്‍ സ്‌ട്രോക്ക് വരാതെയിരിക്കുവാന്‍ അതിനു സഹായിക്കുവാന്‍ കഴിയും. എന്നാല്‍ രക്ത കുഴലുകള്‍ പൊട്ടി ഉണ്ടാവുന്ന സ്‌ട്രോക്ക് അഥവാ ഹിമറാജിക് സ്‌ട്രോക്കിനെ മദ്യം പ്രതികൂലമായി ബാധിക്കുകയും ചെയ്യും. എന്നാല്‍ ഇത്തരം സ്‌ട്രോക്ക് ഇരുപതു ശതമാനം മാത്രമേ ഉള്ളു.

ഉറക്കത്തിനെ ബാധിക്കുന്നു

Advertisement



ഒരു ഡ്രിങ്ക് മാത്രം കഴിച്ചു എന്ന് കരുതി അത് ഉറക്കത്തിനെ സാരമായി ബാധിക്കില്ല. കൂടുതല്‍ മദ്യപിച്ചാല്‍ അത് ഉറക്കത്തിലേക്കു പോകുവാന്‍ നമ്മെ സഹായിക്കും എങ്കിലും ഇടക്കുവച്ചു ഉണരുവാനുള്ള സാധ്യത കൂടി എന്ന് വരാം. അതുപോലെ ആര്‍.ഇ.എം സ്ലീപ്പിനെ തടയും എന്നതിനാല്‍ ഇത് ഒരു നല്ല ഉറക്കം ആയി കരുതുവാന്‍ കഴിയില്ല.

ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നു

മദ്യം നമ്മുടെ ശരീരത്തില്‍ നിന്നും ജലാംശം നീക്കം ചെയ്യും. കൂടുതല്‍ മൂത്രം പോവുക വളര സാധാരണയായി അനുഭവപ്പെടുന്ന ഒരു കാര്യം ആണല്ലോ. ചൂട് രാജ്യങ്ങളില്‍ ഇത് കൂടുതലായി അനുഭവപ്പെടുകയും ചെയ്യും. ബിയര്‍ കൂടുതല്‍ ജലാംശം ശരീരത്തില്‍ നിന്ന് നഷ്ടപ്പെടുത്തും. മദ്യതോടൊപ്പം ഉപ്പു കലര്‍ന്ന സ്‌നാക്കുകള്‍ ഉപയോഗിക്കുന്നതും ജലാംശം നഷ്ടപ്പെടുത്തുന്നതിന് കാരണം ആവും.

അല്‍പ മദ്യപാനം ബന്ധങ്ങളെ വലുതാക്കാം

Advertisement



മുഴുക്കുടിയന്മാരുടെ ബന്ധങ്ങള്‍ നശിച്ചുപോവുമെങ്കിലും മിതമായി മദ്യപിക്കുന്നവര്‍ക്ക് ചിലപ്പോള്‍ നല്ല ബന്ധങ്ങള്‍ ഉണ്ടാക്കിയെടുക്കുവാന്‍ കഴിഞ്ഞു എന്ന് വരാം.അല്പം മദ്യം അകത്തു ചെന്ന് കഴിയുമ്പോള്‍ പലരും മനസ്സ് തുറന്നു സംസാരിക്കുന്നത് കൊണ്ടാവാം ഇത് എന്ന് കരുതപ്പെടുന്നു. ബാറുകളിലും മറ്റും കൂട്ടിമുട്ടുന്ന അപരിചിതര്‍ പലപ്പോഴും ആത്മാര്‍ത്ഥ സുഹൃത്തുക്കളെപ്പോലെ പെരുമാറുന്നത് കാണാം. എന്നാല്‍ ചില ആളുകളെ മദ്യം സന്തോഷിപ്പിക്കുമെങ്കിലും മറ്റു ചിലര്‍ മദ്യം കഴിച്ചതിനു ശേഷം കുഴപ്പക്കാരായി മാറുന്നതും കാണാം. മദ്യം പലരിലും വ്യത്യസ്തങ്ങളായ ഫലങ്ങള്‍ ആണ് ഉണ്ടാക്കുന്നത്.

മദ്യവും മരുന്നുകളും

മരുന്ന് കഴിക്കുന്നവര്‍ മദ്യം അതിന്റെ കൂടെ കഴിച്ചാല്‍ മരുന്നിന്റെ ഫലം കിട്ടുകയില്ല. ലിവറില്‍ വച്ചാണ് മദ്യവും മരുന്നുമെല്ലാം നമ്മുടെ ശരീരം കൈകാര്യം ചെയ്യുന്നത്. മരുന്നും മദ്യവും ഒരുമിച്ച് ലിവറില്‍ ചെന്നാല്‍ മദ്യത്തിനായിരിക്കും മുന്ഗണന.

കുട്ടികളും മദ്യവും

Advertisement



മദ്യാസക്തി ജീനുകളില്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. അമിതമായി മദ്യപിക്കുന്നവരുടെ കുട്ടികളും ചിലപ്പോള്‍ അത് അനുകരിച്ചു എന്ന് വരാന്‍ സാധ്യതയുണ്ട്.

 60 total views,  3 views today

Continue Reading
Advertisement
Advertisement
Entertainment1 hour ago

എന്താണ് മുകേഷ്- ജഗദീഷ്- സിദ്ദിഖ് ത്രയം ഒരു കാലത്ത് മലയാളത്തിനു നൽകിയത് ?

condolence1 hour ago

മലയാള സിനിമാ ലോകത്തിന് മറ്റൊരു നഷ്ടം കൂടി. പാരിസ് ചന്ദ്രൻ അന്തരിച്ചു.

controversy1 hour ago

ഓട്ടോ ഡ്രൈവർ മടിയിലിരുത്തി വേദനിപ്പിച്ച ദുരനുഭവം തുറന്നെഴുതി രേവതി രൂപേഷ്

Entertainment1 hour ago

ആ സംഭവം നടക്കുന്നത് 5 വർഷം മുമ്പ് ഞാൻ സിനിമയിലേക്ക് വന്ന സമയത്തായിരുന്നു, എനിക്ക് അത് പറ്റില്ല. ദിലീപിനൊപ്പം അഭിനയിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകി ദുർഗ കൃഷ്ണ.

Entertainment1 hour ago

ഒടുവിൽ ആരാധകർ കാത്തിരുന്ന വിശേഷ വാർത്ത അറിയിച് ഷംന കാസിം. കുറച്ച് വൈകിയെങ്കിലും ഇപ്പോഴെങ്കിലും ആയല്ലോ എന്ന് ആരാധകർ.

controversy2 hours ago

കാവ്യയ്ക്ക് വച്ച പണിയ്ക്ക് മറുപണി കിട്ടിയതാണ്, ദിലീപ് നിരപരാധിയാണ് – നിർമ്മാതാവിന്റെ വാക്കുകൾ

Entertainment2 hours ago

മമ്മൂട്ടിയോട് “ചാമ്പിക്കോ” ഡയലോഗ് പറഞ്ഞ് പി വിജയൻ ഐപിഎസ്. ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്ത് മമ്മൂട്ടിയും മഞ്ജു വാര്യരും.

Entertainment2 hours ago

ഒടുവിൽ ആരാധകർ കാത്തിരുന്ന വിശേഷ വാർത്ത പങ്കുവെച്ച് മലയാളികളുടെ പ്രിയതാരം ഭാവന.

Health2 hours ago

എന്തുകൊണ്ട് നിങ്ങൾ ബ്ലൂ ഫിലിം കാണുന്നു?

Psychology2 hours ago

‘പുരുഷന്മാർക്ക് ഇഷ്ടമില്ലാത്ത പത്തുതരം സ്ത്രീകൾ’ എന്താണ് ഇത്തരം പത്തുകാര്യങ്ങളുടെ മനഃശാസ്ത്രം

Entertainment3 hours ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

history3 hours ago

ആരോ വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റി കാരണം അമേരിക്കയ്ക്ക് 1100000000 ഡോളർ നഷ്ടമുണ്ടായ കഥ – ടെക്‌സാസ് സിറ്റി ഡിസാസ്റ്റർ

controversy3 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment3 hours ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment21 hours ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment2 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment2 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment3 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment4 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment4 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment4 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment5 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment5 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment1 week ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment1 week ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Advertisement