മതാപിതാക്കാര്‍..നമ്മുടെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട വ്യക്തികള്‍ അവരാണ്. ഒരിക്കലും അവരെ വേദനിപ്പിക്കരുത്. അവരുമായുള്ള തെറ്റിധാരണകള്‍ ഒഴിവാക്കാനുള്ള ഏറ്റവും നല്ല വഴി എന്ന് പറയുന്നത് എല്ലാ കാര്യങ്ങളും കൃത്യ സമയത്ത് തന്നെ അവരുമായി തുറന്നു സംസാരിക്കുക എന്നത് തന്നെയാണ്. അവര്‍ക്ക് നിങ്ങളോട് ക്ഷമിക്കാന്‍ കഴിഞ്ഞില്ല എങ്കില്‍ ഈ ലോകത്ത് ആര്‍ക്കും നിങ്ങളോട് ക്ഷമിക്കാന്‍ കഴിയില്ല.

എന്തിനാണ് ഇത്രയും പറഞ്ഞത് എന്ന് ഈ വീഡിയോ കണ്ടു കഴിയുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാകും…

ഇവിടെ താനൊരു ലെസ്ബിയനാണെന്ന് അമ്മയോട് തുറന്നുപറയുന്ന മകളും അതിനു ആ അമ്മയുടെ മറുപടിയും ഒന്ന് കണ്ടു നോക്കു…

Advertisements