ഏപ്രില്‍ ഫൂള്‍: ചില ലാസ്റ്റ് മിനിറ്റ് നമ്പറുകള്‍…!

270

ഇന്ന് ഏപ്രില്‍ ഫൂള്‍ അഥവാ വിഡ്ഢി ദിനം. ലോകം മുഴുവന്‍ ഇന്ന് മറ്റുള്ളവരെ പറ്റിക്കാനും അവരുടെ ചമ്മിയ മുഖം കണ്ടു പൊട്ടിച്ചിരിക്കാനും വേണ്ടി സമയം കണ്ടെത്തുന്നു. പക്ഷെ നമ്മുടെ വീട്ടുകാരെയും കൂട്ടുകാരെയും ഒക്കെ എങ്ങനെയൊക്കെ പറ്റിക്കാം, അവര്‍ക്ക് എങ്ങനെയൊക്കെ പണി കൊടുക്കാം..? ഇന്നലെ രാത്രി വരെ തല പുകഞ്ഞിരുന്നു ആലോചിച്ചിട്ടും ഒന്നും കിട്ടാത്തവര്‍ക്ക് വേണ്ടി ഇതാ ചില അവസാന നിമിഷ പദ്ധതികള്‍..ഏറ്റാല്‍ ഏറ്റു…ഒന്ന് പരീക്ഷിക്കുന്നതില്‍ തെറ്റിലല്ലോ…

ആദ്യം ഒന്ന് കണ്ടു നോക്കു..പിന്നെ പരീക്ഷിക്കു…