ഏറ്റവും മികച്ചൊരു ഫ്രീ കിക്ക് ശ്രമം : വീഡിയോ

0
278

FootballFreeKick_web

ഡച്ച്‌ ഫുട്ബോളില്‍ ‘വിക് റൊസണ്ടായി’ 25 വാര അകലെ നിന്നൊരു ഫ്രീ കിക്ക് എടുത്തു. ഫുട്ബോള്‍ ചരിത്രത്തിലെ തന്നെ മികച്ചൊരു ശ്രമം എന്ന് പ്രഗല്‍ഭര്‍ അഭിപ്രായപ്പെടുന്നു. ഈ ഫ്രീ കിക്ക് ഒന്ന് കണ്ടു നോക്കൂ …