Untitled-1

ഒരിക്കെലെങ്കിലും വീഴാത്തവരായി ആരുമുണ്ടാകില്ല. നടന്നു പഠിച്ചതു തന്നെ വീണുകഴിഞ്ഞിട്ടാണ്. എന്നാല്‍ വീഴ്ച ഒരു സ്ഥിരം പരിപാടിയാക്കിയാലൊ? അതും എസ്‌കലേറ്ററില്‍. നമ്മുടെ നട്ടില്‍ വ്യാപകമായിട്ടില്ലെങ്കിലും പല ഷോപ്പിംഗ് മാളുകളിലും എസ്‌കലേറ്ററില്‍ കയറാന്‍ ഭയക്കുന്ന പ്രായമായവരെ കണ്ടിട്ടുണ്ട്. എന്നാല്‍ എസ്‌കലേറ്ററിലൂടെ വളരെ വ്യത്യസ്തമായി നടക്കുകയാണ് ഈ ചെറുപ്പക്കാര്‍. പക്ഷേ, ആ വ്യത്യസ്തത അവര്‍ക്ക് നല്കിയത് ചെറിയ പണിയൊന്നുമല്ല..!

എസ്‌കലേറ്ററുകളില്‍ പണി വാങ്ങുന്ന ഈ രസകരമായ വീഡിയോ ഒന്ന് കണ്ട് നോക്കൂ..

 

You May Also Like

ഡൈവോഴ്‌സ് ചെയ്ത ഭാര്യക്ക് ഐഫോണ്‍ 6 സമ്മാനിക്കാനായി ഇയാള്‍ ക്യൂ നിന്നത് രണ്ട് ദിവസം ..!

ഭാര്യയെ ഇത്രത്തോളം സ്‌നേഹിക്കുന്ന ഒരു ഭര്‍ത്താവുണ്ടോ ? അതും ഡൈവോഴ്‌സ് ചെയ്ത ഭാര്യയെ. ഡാരിയസ് വൊഡാസ്‌കി എന്ന പോളണ്ട് കാരനാണ് കഴിഞ്ഞ മാസം താന്‍ ഡൈവോഴ്‌സ് ചെയ്ത ഭാര്യയ്ക്ക് സമ്മാനിക്കാനായി ഐഫോണ്‍ 6 വാങ്ങാന്‍ 2 ദിവസം ക്യൂവില്‍ നിന്നത്.

പോലീസുകാരന്‍ യുവതിയെ മൃഗീയമായി മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത്

നൂറുകണക്കിന് ആളുകള്‍ നോക്കി നില്‌ക്കെ ഒരു പോലീസുകാരന്‍ യുവതിയെ മര്‍ദ്ദിക്കുന്ന വീഡിയോ പുറത്തായി

ഇന്ത്യയില്‍ മാത്രം സംഭവിക്കുന്ന ചില കോമാളിത്തരങ്ങള്‍ : വീഡിയോ

ഇതൊക്കെ ഇന്ത്യയിലെ നടക്കു..ഇന്ത്യയില്‍ മാത്രമേ ഈ കാഴ്ചകള്‍ നമുക്ക് കാണാന്‍ സാധിക്കുകയുള്ളൂ…

മൂന്നാം ലോകമഹായുദ്ധം വന്നാല്‍ രക്ഷപ്പെടാനായി ചില ഭൂഗര്‍ഭ നിലവറകള്‍.

എന്നാല്‍ ഇതെല്ലം തന്നെ വര്‍ഷങ്ങള്‍ക്കു മുന്‍പേ കണക്കുകൂട്ടി നിര്‍മിച്ച ചില ഭൂഗര്‍ഭ നിലവറകളുണ്ട് ലോകത്തെമ്പാടും.