ഏറ്റവും വിഷകാരിയായ മത്സ്യം – സ്റ്റോണ്‍ ഫിഷ്‌

    261

    Untitled-1

    സിയന്‍സിഡ് എന്ന വര്‍ഗ്ഗത്തില്‍ പെടുന്ന കടല്‍ ജീവികളിലെ ഏറ്റവും വിഷകാരിയായ മത്സ്യമാണ് സ്റ്റോണ്‍ ഫിഷ്‌. ഇവയുടെ തൊലിപ്പുറമേയുള്ള ശല്‍ക്കങ്ങളില്‍ വിഷമയമാര്‍ന്ന ദ്രവം സൂക്ഷിച്ചിരിക്കുന്നു. മനുഷ്യനെപ്പോലും കൊല്ലാന്‍ കഴിവുള്ള തരം വിഷമാണത്രേ ഇവയ്ക്കുള്ളത്. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ..

    കൂടുതല്‍ വിവരള്‍ ഈ വീഡിയോ നിങ്ങള്‍ക്ക് തരും.