ഏഷ്യാനെറ്റ് ന്യൂസ് സ്റ്റുഡിയോയില്‍ മൂര്‍ഖന്മാരുടെ വിളയാട്ടം – വീഡിയോ

328

Untitled-1

കേരളത്തിന്റെ സ്വന്തം രാജവെമ്പാല വാവ സുരേഷിനെ ഏഷ്യാനെറ്റ് ന്യൂസ് സ്റ്റുഡിയോയില്‍ അതിഥിയായി എത്തിച്ചു . അഭിമുഖത്തിനായി രജനി വാര്യരും ഒപ്പമുണ്ട്. ആദ്യം വിഷമില്ലാത്ത പാമ്പുകളെ ഒരു രസത്തിനായി അവതാരക കൈയ്യിലെടുത്തെങ്കിലും മൂര്‍ഖന്മാരെ തുറന്ന് വിട്ടപ്പോള്‍ കളിമാറി.

രസകരമായ ആ വീഡിയോ ആണ് ചുവടെ