ഏഷ്യ ഗോട്ട് ടാലന്റ് മത്സരത്തില്‍ മലയാളിയായ ജിനു ജോയിയുടെ പ്രകടനം കാണൂ..

291

 

11117626_10153533217037223_272381100_n

പൂയപ്പള്ളി സ്വദേശിയായ ജിനു ജോയ് ‘ഏഷ്യ ഗോട്ട് ടാലന്റ്’ മത്സരത്തില്‍ മുന്നേറുകയാണ്. അതിന്റെ വീഡിയോ ആണ് താഴെ കൊടുത്തിരിക്കുന്നത്. ഇന്ത്യയിലെ വിവിധ ടാലന്റ് മത്സരങ്ങളില്‍ ജിനു വിജയിയായിട്ടുണ്ട്. നിരവധി സിനിമകളിലും ഇതിനോടകം അഭിനയിച്ചുകഴിഞ്ഞു.
ബൂലോകം മൂവീസിന്റെ ‘വണ്‍ ഡേ’ സിനിമയില്‍ അഭിനയിക്കാനിരിക്കെ ഒരു അപകടം ഉണ്ടായതിനാല്‍ കുറെ നാള്‍ സ്റ്റേജ് പെര്‍ഫോമന്‍സുകളില്‍ നിന്നും വിട്ടു നില്കുകയായിരുന്നു.ഇപ്പോള്‍ ഫിറ്റ്‌നെസ് തിരികെ ലഭിച്ച ജിനു വീണ്ടും വേദികളില്‍ തിളങ്ങുകയാണ്. അത്ഭുതപ്പെടുത്തുന്ന ഈ വീഡിയോ കാണുക…