ഐഎസ്ആര്‍ഒ, അന്നും ഇന്നും – ഒരു ഫ്ലാഷ് ബാക്ക്..

0
195

Untitled-1

പണ്ട്, വര്‍ഷങ്ങള്‍ക് മുന്‍പ് ഒരു സൈക്കിളില്‍ റോക്കറ്റിന്റെ മേല്‍ഭാഗം കെട്ടിവച്ചു തങ്ങളുടെ ലാബില്‍ കൊണ്ട് പോയി ഗവേഷണം നടത്തി തുടങ്ങിയ നമ്മുടെ ശാസ്ത്രസാങ്കേതിക ലോകം ഇന്ന് മംഗള്‍യാനില്‍ എത്തി നില്‍ക്കുന്നു…

പണ്ട് പാന്റും ബനിയനും ഒക്കെ ഇട്ടു വിയര്‍പ്പ് ഒഴുക്കി തുടങ്ങിയ ഗവേഷകര്‍ എന്ന് സ്യുട്ടും കോട്ടും ഐഡിയും ഒക്കെയിട്ട് എസി മുറികളില്‍ ഇരുന്നു ചൊവ്വയുടെ ചിത്രങ്ങള്‍ കാണുന്നു…

ഇന്ത്യന്‍ ശാസ്ത്രം വര്‍ഷങ്ങള്‍ക് മുന്‍പ് എവിടെ തുടങ്ങി, ഇന്ന് അത് എവിടെ എത്തിയെന്നു പറഞ്ഞ് അറിയിക്കുക വളരെ ബുദ്ധിമുട്ടാണ്, പക്ഷെ ചിത്രങ്ങള്‍ക്ക് പറയാന്‍ ഒരുപാട് കഥകള്‍ ഉണ്ട്, ചിത്രങ്ങള്‍ക്ക് ചരിത്രം പറയാന്‍ കൂടുതല്‍ എളുപ്പവുമാണ്..

ഐഎസ്ആര്‍ഒ, അന്നും ഇന്നും, ചിത്രങ്ങളിലൂടെ…

2

 

 

3

apj kalam 092414031335

bicycle rocket 092414031857 copy

isro 1960s 092414032216

kalam 092414032353

nike apache 092414032940

thumb 092414020416

a1 092414014523

a2 092414015105

a5 092414020245