ഐപിഎല്‍ ആറാം സീസണിലെ ചില കിടിലന്‍ ക്യാച്ചുകള്‍ ചിത്രങ്ങളിലൂടെ

0
191
Gurkeerat Singh ന്റെ ക്യാച്ച്. പുറത്തു പോയത് Ross Taylor
Gurkeerat Singh ന്റെ ക്യാച്ച്. പുറത്തു പോയത് Ross Taylor
Gurkeerat Singh ന്റെ ക്യാച്ച്. പുറത്തു പോയത് Ross Taylor

ഐപിഎല്‍ ആറാം സീസണ്‍ പലതും കൊണ്ടും സമ്പുഷ്ടമാണ്. ബൌളിങ്ങിലും ബാറ്റിങ്ങിലും പല തരാം രസകരമായതും മറ്റുമായ വാര്‍ത്തകള്‍ കണ്ടു. ചിയര്‍ ലേഡീസ്‌ അരങ്ങു തകര്‍ക്കുന്നതും ബോളിവുഡ് സുന്ദരിമാര്‍ രംഗം കയ്യെടുക്കുന്നതും നാം കണ്ടു. ഇനി നമ്മള്‍ കാണാന്‍ പോകുന്നത് ഐപിഎല്‍ ആറാം സീസണിലെ ചില കിടിലന്‍ ക്യാച്ചുകളെ പറ്റിയാണ്. അവയുടെ ചിത്രങ്ങള്‍ ഒന്ന് കണ്ടു നോക്കൂ.

Unmukt Chand നെ ക്യാച്ചെടുക്കുന്ന Ricky Ponting
Mitchell Marsh
Ajit Chandila
Sunrisers Hyderabad wicketkeeper Quinton de Kock
CSK’s Michael Hussey
Rahul Dravid
KKR’s Laxmi Ratan Shukla
Mayank Agarwal
Rishi Dhawan
RCB bowler Vinay Kumar