ഐഫോണ്‍ 6 കൊക്കക്കോളയിലിട്ട് തിളപ്പിച്ചാല്‍ സംഭവിക്കുന്നത് കാണണോ ?

0
267

പല വട്ടുകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസമാണ് ഐഫോണ്‍ 6 നെ ഗ്രൈന്‍ഡര്‍ ഉപയോഗിച്ച് സോപ്പ് മുറിക്കുന്ന പോലെ മുറിച്ചെടുക്കുന്ന വീഡിയോ ബൂലോകത്തിലൂടെ തന്നെ നിങ്ങള്‍ കണ്ടത്. അത് പോലൊരു വട്ടാണ് നിങ്ങളിനി കാണാന്‍ പോകുന്നത്. ഐഫോണ്‍ 6 കൊക്കക്കോളയിലിട്ട് തിളപ്പിച്ചാല്‍ എന്താണ് സംഭവിക്കുകയെന്നു ഈ വീഡിയോ നിര്‍മ്മിച്ച മുഴുവട്ടന്‍.

എന്താകും സംഭവിക്കുക ? ശ്വാസം പിടിച്ചിരുന്ന് കണ്ടോളൂ.. പൊട്ടിത്തെറിക്കാന്‍ എല വിധ സാധ്യതയും ഉണ്ട്.