ഐഫോണ്‍ 6 കൊണ്ട് ചെയ്യാന്‍ കഴിയുന്ന നിങ്ങള്‍ക്കറിയാത്ത 10 കാര്യങ്ങള്‍

0
277

അങ്ങിനെയും ചില കാര്യങ്ങളോ, എന്നാല്‍ അതൊന്നു അറിഞ്ഞിട്ടു തന്നെ ബാക്കി കാര്യം. നിങ്ങളുടെ പലരുടെയും കയ്യില്‍ ഇപ്പോള്‍ ഉള്ള, അല്ലെങ്കില്‍ ഇപ്പോഴുള്ള ഫോണ്‍ മാറ്റി നിങ്ങള്‍ ഉടനെ വാങ്ങാനിരിക്കുന്ന ഐഫോണ്‍ 6 കൊണ്ട് നിങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന എന്നാല്‍ നിങ്ങളില്‍ ഭൂരിഭാഗം പേര്‍ക്കും അറിയാത്ത 10 കാര്യങ്ങളെയാണ് ഇവിടെ ഈ ചെറു പോസ്റ്റിലൂടെ പരിചയപ്പെടുത്തുന്നത്.

ആന്‍ഡ്രോയിഡില്‍ നിന്നും ഒരു മോചനം ആഗ്രഹിക്കുന്ന പലര്‍ക്കും ഐഫോണിലേക്ക് പെട്ടെന്ന് അടുക്കുവാന്‍ ഈ വീഡിയോ സഹായകമാകും.