അങ്ങിനെയും ചില കാര്യങ്ങളോ, എന്നാല്‍ അതൊന്നു അറിഞ്ഞിട്ടു തന്നെ ബാക്കി കാര്യം. നിങ്ങളുടെ പലരുടെയും കയ്യില്‍ ഇപ്പോള്‍ ഉള്ള, അല്ലെങ്കില്‍ ഇപ്പോഴുള്ള ഫോണ്‍ മാറ്റി നിങ്ങള്‍ ഉടനെ വാങ്ങാനിരിക്കുന്ന ഐഫോണ്‍ 6 കൊണ്ട് നിങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന എന്നാല്‍ നിങ്ങളില്‍ ഭൂരിഭാഗം പേര്‍ക്കും അറിയാത്ത 10 കാര്യങ്ങളെയാണ് ഇവിടെ ഈ ചെറു പോസ്റ്റിലൂടെ പരിചയപ്പെടുത്തുന്നത്.

ആന്‍ഡ്രോയിഡില്‍ നിന്നും ഒരു മോചനം ആഗ്രഹിക്കുന്ന പലര്‍ക്കും ഐഫോണിലേക്ക് പെട്ടെന്ന് അടുക്കുവാന്‍ ഈ വീഡിയോ സഹായകമാകും.

https://www.youtube.com/watch?v=1cAXHXqk_P0

You May Also Like

സോണി എക്സ്പീരിയ ഇ 4; ചിത്രങ്ങള്‍ ലീക്ക് ആയി..

സോണി ഇ 3 ഇന്ത്യയില്‍ എത്തിയിട്ട് അതികമായില്ല , അതിനു പുറകെ തന്നെയാണ് എക്സ്പീരിയ ഇ 4 എന്ന എന്ട്രി ലെവല്‍ ഫോണിന്‍റെ ചിത്രങ്ങള്‍ ലീക്ക് ആയത്.

വായു ശുദ്ധീകരിക്കാന്‍ ഇനി സൈക്കിള്‍

മലിന വായു ശുദ്ധീകരിക്കുന്ന സൈക്കിള്‍ ഇതാ ഉടന്‍ എത്തുന്നു. അപ്പോള്‍ സൈക്കിള്‍ യാത്ര വായു ശുദ്ധീകരിക്കുന്നതിനുവേണ്ടി ഉപയോഗിക്കാന്‍ സാധിക്കും. ബാങ്കോക്കില്‍ ഉള്ള ഒരു സംഘം ആളുകള്‍ ആണ് ഇതിനു പിന്നില്‍.

വാച്ച് സമയം നോക്കാന്‍ വേണ്ടി മാത്രമല്ല, വേണ്ടി വന്നാല്‍ ഫോണും വിളിക്കാം

ഫോണ്‍ സമീപത്ത് ഇല്ലാത്തപ്പോഴും കോള്‍ ചെയ്യാന്‍ സാധിക്കുന്ന സ്മാര്‍ട്ട്‌ വാച്ചുമായി സാംസങ്ങ് രംഗത്ത്.

ഗൂഗിള്‍ ഡ്രൈവില്‍ ചെയ്യാന്‍ കഴിയുമെന്ന് നിങ്ങള്‍ ഒരിക്കലും കരുതാത്ത 8 കാര്യങ്ങള്‍

ഉപയോക്താക്കള്‍ക്ക് എല്ലാ വിധത്തിലുമുള്ള ഫയലുകള്‍ ശേഖരിച്ചുവെക്കാന്‍ ഗൂഗിള്‍ ഡ്രൈവ് സൗകര്യമൊരുക്കുന്നു എന്ന കാര്യം നിങ്ങളില്‍ പലര്‍ക്കും അറിയുമായിരിക്കും. എന്നാല്‍ അതിലുമുപരി ഗൂഗിള്‍ ഡ്രൈവില്‍ ചെയ്യാന്‍ കഴിയുമെന്ന് നിങ്ങള്‍ ഒരിക്കലും കരുതാത്ത 8 കാര്യങ്ങളെ കുറിച്ചാണ് ഈ പോസ്റ്റ്. ഏതൊക്കെയാണ് അവയെന്ന് നമുക്ക് പരിശോധിക്കാം.