Untitled-1

ലോകമെങ്ങും ഐഫോണ്‍ 6 നായി കാതിരിക്കുമ്പോള്‍ കിട്ടിയ ഐഫോണ്‍ തകര്‍ത്തെറിയുകയാണ് ഈ ചങ്ങാതി. രണ്ടു ദിവസം ക്യൂ നിന്ന് ഐഫോണ്‍ സ്വന്തമാക്കുന്ന വാര്‍ത്തകള്‍ പുറത്തുവരുമ്പോഴാണ് ഈ കാഴ്ച. ആദ്യം ഐഫോണ്‍ നൈട്രജന്‍ ലിക്വിഡില്‍ തിളപ്പിച്ച് അവസാനം ചുറ്റികയ്ക്ക് ഒരൊറ്റ അടി.

കാണാം ത്രസിപ്പിക്കുന്ന കാഴ്ച

You May Also Like

ഐ.ആര്‍.സി.ടി.സിയുടെ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ പുറത്തിറങ്ങി..

ആപ്ലിക്കേഷനില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനൊപ്പം റിസര്‍വേഷന്‍ നില അറിയാനും, ട്രെയിനുകളുടെ ഷെഡ്യൂള്‍, തീവണ്ടി റൂട്ടുകള്‍, ടിക്കറ്റ് ലഭ്യമാണോ എന്ന് പരിശോധിക്കുവാനും,

സോണി എക്സ്പീരിയ M2 ലേക്ക് ആന്‍ഡ്രോയിഡ് കിറ്റ് കാറ്റ് ഉടന്‍..

സോണിയുടെ മിഡ് റേഞ്ച് ഫോണ്‍ ആയ സോണി എക്സ്പീരിയ M2 ലേക്ക് വൈകാതെ തന്നെ ആന്‍ഡ്രോയിഡ് കിറ്റ് കാറ്റ് അപ്ഡേറ്റ് എത്തുമെന്ന് കമ്പനി അറിയിച്ചു.

നോക്കിയ മുന്‍ ജീവനക്കാരില്‍ നിന്നും ഒരു സ്മാര്‍ട്ട്‌ ഫോണും ഒ.എസും

അതെ ഒരു പുതിയ സ്മാര്‍ട്ട്‌ ഫോണും ഓപ്പണ്‍‌ സോഴ്സ് ഒ.എസ് കൂടി രംഗത്തെത്തിയിരിക്കുന്നു. ഇക്കാലത്ത് വമ്പന്മാര്‍ പോലും…

ഐഫോണ്‍ 6ല്‍ “ഒറ്റക്കൈ ടൈപ്പിംഗ്” എളുപ്പമാക്കാന്‍ പുതിയ ആപ്ലിക്കേഷന്‍

“വണ്‍ ഹാന്റഡ് കീബോര്‍ഡ്” എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്പ് ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ് എന്നിവയിലെ ഒറ്റക്കൈ ടൈപ്പിംഗ് എളുപ്പമാക്കുമെന്ന് ആപ്പിള്‍ പറയുന്നു.