മുന്‍ ലോക സുന്ദരിയും ബോളിവുഡ് നടിയുമായ ഐശ്വര്യ റായ് വിവാഹത്തിനും പ്രസവത്തിനും ശേഷം ഒരു പാട് തടിച്ചു എന്ന കാര്യം ഏവര്‍ക്കും അറിയാമല്ലോ. ഐശ്വര്യയുടെ മുന്‍പത്തെ ചില ചിത്രങ്ങള്‍ നോക്കുമ്പോള്‍ ആണ് അക്കാര്യം നമുക്ക് ബോധ്യപ്പെടുക. കണ്ടു നോക്കൂ, ഐശ്വര്യ റായ് തടിക്കുന്നതിന് മുന്‍പും ശേഷവും ചിത്രങ്ങളിലൂടെ